ആചാര ഭാഷ
പള്ളിവെളക്കന്/ പള്ളിവെളിക്കിത്തലയന് | രാജാവിന്റെ ക്ഷുരകന് |
അമൃത് | രാജവിന്റെയും നമ്പൂതിരിമാരുടെയും ഭക്ഷണം |
അമണ്ടല | തമ്പുരാക്കന്മാരുടെ എച്ചിലില |
അടിയലംകഴിക്കല് | നാടുവാഴിയുടെ ഊണുകഴിക്കല്‍ |
കരിക്കാടികഴിക്കല് | നായന്മാരുടെയും മറ്റും ഊണു കഴിക്കല്‍ |
മണലാരം | നായന്മാര് ഉപയോഗിച്ചിരുന്ന ഉപ്പ് |
മരനീര്/മരവെള്ളം | തീയ്യര്‍, മണ്ണാന്‍ എന്നിവര്‍ കഴിച്ചിരുന്ന മദ്യം |
പിരാന്തന് വെള്ളം | പുലയരും മറ്റും കഴിച്ചിരുന്ന മദ്യം |
വെളുത്താരം | കീഴ് ജാതിക്കാര്‍ കഴിച്ചിരുന്ന മോര് |
എടേലുണ്ണ് | നമ്പൂതിരിമാരുടെ ഊണു കഴിഞ്ഞാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. അതിനുമുമ്പ് കുട്ടികള്‍ക്ക് എടേലുണ്ണ് നമ്പൂതിരിമാരുടെ ഊണു കഴിഞ്ഞാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. അതിനുമുമ്പ് കുട്ടികള്‍ക്ക് നല്കുന്ന ലഘുഭക്ഷണമാണിത് |
Leave a Reply