| നിരാമയം | ആമയം |
| നിരക്ഷരന് | സാക്ഷരന്‍ |
| നിരര്‍ഥകം | സാര്‍ഥകം |
| നിയതം | അനിയതം |
| നിന്ദിതം | വന്ദിതം |
| നിശ്വാസം | ഉച്ഛ്വാസം |
| നിഷ്പന്ദം | സ്പന്ദം |
| ന്യൂനം | അന്യൂനം |
| പണ്ഡിതന് | പാമരന് |
| പരിശം | അരിശം |
| പാരുഷ്യം | മാര്‍ദവം |
| പിന്‍ഗാമി | മുന്‍ഗാമി |
| പൊയ് | മെയ് |
| പുരോഗമനം | പശ്ചാത്ഗമനം |
| പൂര്‍വം | പശ്ചിമം |
| പൂര്‍ണം | അപൂര്‍ണം |
| പ്രച്ഛന്നം | പ്രകാശം |
| പ്രത്യക്ഷം | പരോക്ഷം |
| പ്രസാദം | വിഷാദം |
| പ്രാചീനം | അര്‍വാചീനം |
| പ്രായോഗികം | അപ്രായോഗികം |
| ബഹുലം | വിരളം |
| ബഹുമാനം | അപമാനം |
| ഭംഗം | അഭംഗം |
| ഭാഗികം | സമഗ്രം |
| ഭീരു | ധീരന് |
| മിഥ്യ | തഥ്യ |
| മുഖ്യം | ഗൗണം |
| മോഘം | അമോഘം |
| മൂകം | വാചാലം |
| മോക്ഷം | ബന്ധം |
| മൗനം | വാചാലം |
| മൃദുലം | കഠിനം |
| മൃതി | ജനി |
| രാത്രി | പകല്‍ |
| ലഭ്യം | അലഭ്യം |
| വക്രം | ഋജു |
| വാച്യം | വ്യംഗ്യം |
| വിനീതന് | ഉദ്ധതന് |
| വാചാലന് | വാഗ്മി |
| വിരക്തി | ആസക്തി |
| വിഷമം | സമം |
| വിവേകി | അവിവേകി |
| വെറ്റി | തോല്‍വി |