വൃദ്ധിക്ഷയം
വ്യഷ്ടി സമഷ്ടി
ശാശ്വതംക്ഷണികം
ശുഭ്രം ശ്യാമം
ശ്ലാഘ്യം ഗര്‍ഹ്യം
ശ്രാവ്യംദൃശ്യം
സമീക്ഷഅസമീക്ഷ
സഭ്യം ഗ്രാമ്യം
സമൃദ്ധം ദരിദ്രം
സദ്‌വൃത്തന്‍ദുര്‍വൃത്തന്‍
സഫലം വിഫലം
സരളംപ്രൗഢം
സാരം നിസ്സാരം
സദാചാരംദുരാചാരം
സുകൃതംദുഷ്‌കൃതം
സ്വതന്ത്രംപരതന്ത്രം
സ്മരണീയം വിസ്മരണീയം
സുന്ദരന്‍വിരൂപന്‍
സ്വാര്‍ഥംനിസ്വാര്‍ഥം
സ്വരൂപംഅരൂപം
സുഗ്രാഹ്യംദുര്‍ഗ്രാഹ്യം
സേവ്യന്‍ സേവകന്‍
സ്വാര്‍ഥം പരാര്‍ഥം
സ്വീകാര്യംവര്‍ജ്യം
സ്മൃതി വിസ്മൃതി
സൃഷ്ടിസംഹാരം
സ്പൃഹണീയംഗര്‍ഹണീയം
ഹിതംഅഹിതം
ഹ്രാസംവികാസം