Archives for October, 2017 - Page 13

മുരളി. ബി

പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ബി. മുരളി (ജനനം 1971ഏപ്രില്‍ 3). കൊല്ലം ജില്ലയില്‍ ബാലകൃഷ്ണന്റെയും രമണിയുടെയും മകനാണ്. ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നു ബിരുദം നേടി. പത്രപ്രവര്‍ത്തനബിരുദവുമുണ്ട്. മലയാളമനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററാണ്. കൃതികള്‍     ഉമ്പര്‍ട്ടോ എക്കോ     പൂമുടിക്കെട്ടഴിഞ്ഞതും…
Continue Reading

സിദ്ദീഖ് ഹസ്സന്‍. കെ.എ

ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി…
Continue Reading

യാസീന്‍ അഷ്‌റഫ്

മാധ്യമ നിരൂപകനും എഴുത്തുകാരനും പ്രമുഖ അദ്ധ്യാപകനുമാണ് പ്രൊഫ. യാസീന്‍ അഷ്‌റഫ്. 1951 സെപ്റ്റംബര്‍ 15 ന് പെരിന്തല്‍മണ്ണയില്‍ ജനനം. പിതാവ് കല്ലിങ്ങല്‍ അബ്ദു. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. കലിക്കറ്റ് സര്‍വകലാശാലയിലെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള എം.എം. ഗനി പുരസ്‌കാരം…
Continue Reading

പ്രമീളാ ദേവി

വനിതാകമ്മീഷന്‍ അംഗവും എഴുത്തുകാരിയുമാണ് പ്രമീളാ ദേവി. യു.ജി.സി. സ്ത്രീശാക്തീകരണ പരിപാടികളുടെ ദേശീയ പരിശീലകയും യു.എന്‍ പീസ് കമ്മിറ്റിയംഗവുമാണ്. ഇംഗ്ലീഷിലും മലയാളത്തിലും അമ്പതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. ജനനം 1960. വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ്. കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. 1995ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'നിഷാദം' പ്രഥമ കവിതാസമാഹാരം.…
Continue Reading

പ്രഭാകരന്‍ പഴശ്ശി

ആര്‍.കെ. പ്രഭാകരന്‍ പഴശ്ശി ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമാണ്. കണ്ണൂരിലെയും കൊല്ലത്തെയും എസ്.എന്‍. കോളേജുകളില്‍ ലക്ചററായും റീഡറായും ജോലി ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. പതിനാലിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന സാക്ഷരതാമിഷന്റെ ഡയറക്ടറായിരുന്നു. കൃതികള്‍     കഥയുടെ കാലം     മാജിക്…
Continue Reading