Archives for October, 2017 - Page 16

ലാലമ്മ

ജനനം 1965 ല്‍ ഇടുക്കി ജില്ലയില്‍ കൂത്തുപ്പാറ കരയില്‍ കുഴിമറ്റം വീട്ടില്‍. വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. സ്‌കൂള്‍,കോളേജ് തലത്തില്‍ കവിതയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. കഥയും എഴുതുന്നു. വിവിധ സാംസ്‌കാരിക സംഘടനകളില്‍…
Continue Reading

ശാന്തകുമാരി അമ്മ കുമ്പളത്ത് പ്രൊഫ

ജനനം 1936 ല്‍ കൊല്ലം ജില്ലയിലെ പന്‍മനയില്‍. അഡ്വ.പ്രാക്കുളം പി.കെ. പത്മനാഭപിള്ളയുടെയും കുമ്പളത്തു തങ്കമ്മയുടെയും മകള്‍. ചട്ടമ്പി സ്വാമികളുടെ ചെറുമകള്‍. പന്‍മന ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത സ്‌കൂള്‍, തിരുവനന്തപുരം സംസ്‌കൃത കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍.എസ്.എസ്. കോളേജ്…
Continue Reading

കൃഷ്ണവേണി പത്മനാഭന്‍

ജനനം 1941 ഒക്ടോബറില്‍ തിരുവനന്തപുരത്ത്. മാടസ്വാമിപിള്ളയുടെയും സരസ്വതി അമ്മാളുടെയും മകള്‍. പട്ടം ഗവ. പ്രൈമറി സ്‌കൂള്‍, സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, കവടിയാര്‍ ഗവ. വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രം ഐച്ഛിക വിഷയമായി ബി.എ. ബിരുദം. കേരള യൂണിവേഴ്‌സിറ്റിയില്‍ 1964 മുതല്‍…
Continue Reading

ശാന്തകുമാരി കോഴിശ്ശേരി

ജനനം 1939 ല്‍ ആലപ്പുഴ ജില്ലയിലെ കായംകുളം പള്ളിയ്ക്കലില്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഹിന്ദി സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ഫസ്റ്റ് ഗ്രേഡ് പ്രൊഫസറായി 1996 ല്‍ വിരമിച്ചു. കൃതികള്‍ വീണ (കാവ്യസമാഹാരം) -അവതാരിക ജി ശങ്കരക്കുറുപ്പ്,…
Continue Reading

ലൈലാ അലക്‌സ്

ജനനം 1959 ല്‍ പത്തനംതിട്ടയിലെ കുമ്പനാട്ട്. റ്റി.എം. വര്‍ഗ്ഗീസിന്റെയും മേരിക്കുട്ടി വര്‍ഗ്ഗീസിന്റെയും മകള്‍. കോട്ടയത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം.എ. പാസായി. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപികയായി. ഇപ്പോള്‍ അമേരിക്കയിലെ സിറ്റി ഓഫ്…
Continue Reading

കുമാരി. എന്‍

ജനനം 1964 നവംബര്‍ 14ന് കോട്ടയം ജില്ലയിലെ കട്ടച്ചിറയില്‍. കട്ടച്ചിറ ലോവര്‍ പ്രൈമറി സ്‌കൂള്‍, കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാന്നാനം കെ.ഇ. കോളേജില്‍ നിന്നും പ്രീഡിഗ്രി. കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്ന് ഡിഗ്രി. പാലാ സെന്റ് തോമസ് കോളേജില്‍…
Continue Reading

കൃഷ്ണകുമാരി. എ

ജനനം 1963 ജൂണ്‍ 15 ന് പുലമത്തോളില്‍. സി.ഇ.രാഘവ പിഷാരടിയുടെയും സി.സരോജിനിയുടെയും മകള്‍. ചെമ്മലശ്ശേരി എല്‍.പി. സ്‌കൂള്‍, കലൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി.എ. ഫിലോസഫി ബിരുദം. 1984 മുതല്‍ 2004 വരെ ഭോപ്പാല്‍ സെന്‍ട്രല്‍…
Continue Reading

കൊച്ചുത്രേസ്യാ തോമസ്

ജനനം 1946 ല്‍ ഇടുക്കിയില്‍. റിട്ട. പ്രൊഫസര്‍. 'സ്ത്രീശക്തിയുടെ മന:ശാസ്ത്രം' എന്ന കൃതി രചിച്ചതിന് 2004 ല്‍ ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സ്ത്രീയുടെ ശക്തിയെക്കുറിച്ചും അവളുടെ സ്വഭാവ മഹിമയെപ്പറ്റിയും അവള്‍ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റിയുമൊക്കെ…
Continue Reading

കുട്ടിയമ്മ. എം..ടി

ജനനം 1941 ല്‍ കോട്ടയം ചങ്ങനാശ്ശേരിയില്‍. പെണ്ണമ്മയുടെയും എം. ജെ. മാലിപ്പറമ്പലിന്റെയും മകള്‍. സെന്റ് തെരേസാസ് കോണ്‍വെന്റ് ഹൈസ്‌കൂള്‍, വാഴപ്പള്ളി, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി , എന്‍.എസ്. എസ്.ബി.എഡ്. ട്രെയിനിംഗ് കോളേജ്, പെരുന്ന എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. ഹെഡ്മിസ്ട്രസായി വിരമിച്ചു.…
Continue Reading

കുശലകുമാരി. പി. കെ. ഡോ

ജനനം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത്. മലയാളഭാഷയില്‍ എം.എ., എം.ഫില്‍, പി.എച്ച് ഡി. ബിരുദങ്ങള്‍. മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെ ഓണററി ട്രഷറര്‍, കലാലയ വിഭാഗം പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 'കഥാപാത്ര സൃഷ്ടി നോവലിലും നാടകത്തിലും' എന്ന കൃതിയെ കൂടാതെ…
Continue Reading