ജനനം 1963 ജൂണ്‍ 15 ന് പുലമത്തോളില്‍. സി.ഇ.രാഘവ പിഷാരടിയുടെയും സി.സരോജിനിയുടെയും മകള്‍. ചെമ്മലശ്ശേരി എല്‍.പി. സ്‌കൂള്‍, കലൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി.എ. ഫിലോസഫി ബിരുദം. 1984 മുതല്‍ 2004 വരെ ഭോപ്പാല്‍ സെന്‍ട്രല്‍ ക്രോണിക്കിളില്‍ സീനിയര്‍ സബ് എഡിറ്റര്‍. 2004 മാര്‍ച്ച് മുതല്‍ ദേശാഭിമാനി തൃശൂര്‍ യൂണിറ്റില്‍ സബ് എഡിറ്റര്‍. ആനുകാലികങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്നു.

കൃതി

വനിതാ പത്ര പ്രവര്‍ത്തനം- ചരിത്രവും വര്‍ത്തമാനവും