Archives for October, 2017 - Page 18

കനകശ്രീ

ജനനം 1959 ജൂണ്‍ 27 ന്. ചലച്ചിത്രനടന്‍ തിക്കുറിശ്ശി സുകുമാരന്‍ നാരുടെ മകള്‍. സുല്‍ത്താന്‍ ബത്തേരി ജേസീസിന്റെചെയര്‍പേഴ്‌സണ്‍ ആയിരുന്നു. 1988 ല്‍ കേരളത്തിലെ ഏറ്റവും മികച്ച ചെയര്‍ പേഴ്‌സണ്‍ അവാര്‍ഡ് നേടി. 1988 നവംബര്‍ 6 ന് അന്തരിച്ചു. മരണാനന്തരം 'കനകശ്രീ…
Continue Reading

കമലമ്മ. പി

ജനനം  1937 ല്‍ ചേര്‍ത്തല താലൂക്കില്‍ മരുത്തോര്‍ വട്ടത്ത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പെണ്‍കുട്ടികളെ തിരുവാതിര പഠിപ്പിക്കുവാന്‍ തുടങ്ങി. 'മഗംല ആതിര' (2006) എന്ന തിരുവാതിരപ്പാട്ടുകളുടെ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. കൃതി 'മംഗല ആതിര' (തിരുവാതിപ്പാട്ടുകള്‍). വിദ്യാരംഭം പ്രസിദ്ധീകരണം, മുല്ലയ്ക്കല്‍, 2006
Continue Reading

കവിത. കെ

    തൃശൂര്‍ കൂര്‍ക്കപ്പറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെയും കുണ്ടുപാരവളപ്പില്‍ ഗൗരിയുടെയും മകള്‍. ബാംഗ്ലൂരില്‍ താമസം. ബാംഗ്ലൂര്‍ കഥാരംഗഗഹം സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡന്റ്.  എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.കെ. രവീന്ദ്രനാണ് ഭര്‍ത്താവ്. കൃതികള്‍ വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങള്‍ മായാസീത ചിത്തരോഗാശുപത്രി ചിത ദൈവപുത്രി അമ്പിളി…
Continue Reading

കാര്‍ത്ത്യായനിക്കുട്ടി അമ്മ

    ജനനം 1916 ആഗസ്റ്റ് 8 ന് ആലപ്പടമ്പില്‍ പെരികമന ഇല്ലത്ത്. കേശവന്‍ നമ്പൂതിരിയുടെയും പാലാട്ട് ചിറകര തറവാട്ടില്‍ കുഞ്ഞിത്തേമന്‍ അമ്മയുടെയും മകള്‍. പുലിക്കോട്ട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം. ആദ്യകാല…
Continue Reading

കാര്‍ത്തികതിരുനാള്‍ അംബാദേവിത്തമ്പുരാട്ടി

ജനനം 1879 അനന്തപുരത്തുകൊട്ടാരത്തില്‍. കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി എന്ന് അറിയപ്പെടുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ സഹോദരീപുത്രിയാണ്. മാതാവ് തൃക്കേട്ട തിരുനാള്‍ തമ്പുരാട്ടി. റീജന്റ് സേതുലക്ഷ്മീഭായി മഹാറാണിയുടെ ഭര്‍ത്താവ് രാമവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സഹോദരനാണ്. വിദ്യാഭ്യാസം സ്വഭവനത്തില്‍ വച്ചുതന്നെയായിരുന്നു. സംസ്‌കൃതഭാഷയില്‍ അഗാധ ജ്ഞാനം നേടി.…
Continue Reading

കനകം

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും എം.എ. ബിരുദം, സെന്റ് ജോസ്ഫ്‌സ് കോളേജില്‍ നിന്ന് ബി.എഡ്. ബിരുദം. 'ശാപമോക്ഷം കൊതിക്കാത്ത അഹല്യയ്ക്ക്' എന്ന ചെറുകഥയ്ക്ക് ഗൃഹലക്ഷ്മി അവാര്‍ഡും, 'നീലച്ചിറകുള്ള പക്ഷി'ക്ക് പി.കെ.ബാലകൃഷ്ണന്‍ അവാര്‍ഡും 'ഈറന്‍ വ്യഥകള്‍'ക്ക് സമത അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫോര്‍ട്ട്…
Continue Reading

കമലാ ഗോവിന്ദ്

ജനനം 1955 ല്‍. ഗോവിന്ദനാശാരിയും സരോജിനിയും  മാതാപിതാക്കള്‍. പൊതുമരാമത്തു വകുപ്പില്‍ നിന്ന് വിരമിച്ചു. 1982 ല്‍ മംഗളം വാരികയില്‍ 'തിരകള്‍' എന്ന നോവല്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യരംഗ പ്രവേശനം. വിവിധ ആനുകാലികങ്ങളിലായി എണ്‍പതിലധികം നോവലുകള്‍ പ്രസിദ്ധീകരിച്ചു. മുപ്പത്തിയഞ്ച് നോവലുകള്‍ പുസ്തകരൂപത്തിലായി. രണ്ടെണ്ണം തമിഴിലേയ്ക്കും…
Continue Reading