Archives for October, 2017 - Page 27

മാധവന്‍പിള്ള. പി

പ്രമുഖ മലയാള വിവര്‍ത്തകനാണ് പി. മാധവന്‍പിള്ള (ജനനം: 1941 ജനുവരി 28). ഹിന്ദിയില്‍ നിന്ന് നേരിട്ടും മറ്റു ഭാരതീയ ഭാഷകളില്‍നിന്നും മാധവന്‍പിള്ള നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയില്‍ ജി.പരമേശ്വരന്‍ പിള്ളയുടെയും കുഞ്ഞിപിള്ളയമ്മയുടെയും മകന്‍. പെരുന്ന കോളേജിലും വിവിധ…
Continue Reading

ഭാസ്‌കരൻ. പി

കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്‌കരൻ (1924 മെയ് 21 -2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ…
Continue Reading

ഭാസ്‌കരനുണ്ണി. പി

ജനനം കൊല്ലം തങ്കശ്ശേരി കാവലില്‍. ഇരവിപുരത്ത് സ്ഥിരതാമസമായി. ഇ.വി. പരമേശ്വരനും കെ. കാര്‍ത്ത്യായനിയുമാണ് മാതാപിതാക്കള്‍. കൊല്ലം വാടി സെന്റ് ആന്റണീസ് സ്‌കൂള്‍, മയ്യനാട് ഹൈസ്‌കൂള്‍, കൊല്ലം സംസ്‌കൃത സ്‌കൂള്‍, എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊല്ലം മയ്യനാട് ഹൈസ്‌കൂളില്‍ മലയാള ഭാഷാ…
Continue Reading

ബാലചന്ദ്രന്‍. പി

പ്രമുഖനാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രന്‍ (ജനനം: 2 ഫെബ്രുവരി,1952). കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനാണ്.'ഇവന്‍ മേഘരൂപന്‍' എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും…
Continue Reading

നരേന്ദ്രനാഥ്. പി

പ്രശസ്ത ബാലസാഹിത്യകാരനാണ് പി. നരേന്ദ്രനാഥ്. ജനനം 1934ല്‍ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് നെല്ലായ എന്ന ഗ്രാമത്തില്‍. രാഷ്ട്രീയപ്രവര്‍ത്തകനും ഇന്‍ഷുറന്‍സ് ഏജന്റുമായിരുന്ന എം.കെ. നമ്പൂതിരിയാണ് പിതാവ്. പൂമരത്തില്‍ കുഞ്ഞിക്കുട്ടി കോവിലമ്മ മാതാവ്. മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയില്‍ നിന്ന് ചെറുപ്പത്തിലേ നരേന്ദ്രനാഥിന് സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം…
Continue Reading

തങ്കപ്പന്‍ നായര്‍. പി

കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ എഴുത്തുകാരനും ചരിത്രകാരനുമാണ് പി. തങ്കപ്പന്‍ നായര്‍. (ജനനം: ഏപ്രില്‍ 20, 1933). കൊല്‍ക്കത്തയുടെ ചരിത്രം സംബന്ധിച്ച തങ്കപ്പന്‍ നായരുടെ കൃതികള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബര്‍ദ്വാന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡി.ലിറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലോ ഏഷ്യാറ്റിക് സൊസൈറ്റി എന്നീ ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
Continue Reading

ഗോവിന്ദപിള്ള. പി. (പി. ഗോവിന്ദപിള്ള)

പ്രമുഖ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പി.ജി. എന്ന പി.ഗോവിന്ദ പിള്ള അറിയപ്പെടുന്നു. (ജനനം മാര്‍ച്ച് 25, 1926 =മരണം നവംബര്‍ 22, 2012). ജനനം എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ഗ്രാമത്തില്‍. അച്ഛന്‍ എം.എന്‍.പരമേശ്വരന്‍…
Continue Reading

ഗീത കൃഷ്ണ

കോട്ടയം സ്വദേശി. എം.എസ്. കൃഷ്ണന്റെയും ഇന്ദിര കൃഷ്ണന്റെയും മകള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഹോം മാനേജ്‌മെന്റില്‍ എം.എസ് സി. ബിരുദം നേടി. കൃതി 'ഗൃഹഭരണം'. ഡി.സി. ബുക്‌സ്, 1999.
Continue Reading

ഗംഗാദേവി. എം. (എം. ഗംഗാ ദേവി)

ജനനം 1974 ഫെബ്രുവരി 21 ന് കൊല്ലം ജില്ലയിലെ തേവന്നൂരില്‍. ചന്ദ്രമന കെ. മാധവന്‍ നമ്പൂതിരിയുടെയും ഡി.ദേവകി അന്തര്‍ജനത്തിന്റെയും മകള്‍. കേരള സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളസാഹിത്യത്തില്‍ ബിരുദം, എം.എ., യു.ജി.സി. ഫെലോഷിപ്പോടെ ഡോക്ടറേറ്റ്. യു.ജി.സി. യുടെ റിസര്‍ച്ച് അസോസിയേറ്റായിരുന്നു.ഇപ്പോള്‍…
Continue Reading

ഫാത്തിമ ഗഫൂര്‍

വനിതാക്ഷേമ പ്രവര്‍ത്തകയാണ്. ആലുവായിലെ പ്രമുഖ വ്യവസായി ആയിരുന്ന എം.എ. ഹമീദിന്റെ മകള്‍. ഭര്‍ത്താവ് ഡോ. പി.കെ.അബ്ദുള്‍ ഗഫൂര്‍. ലോക പ്രസിദ്ധമായ എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലെ വെസ്റ്റേണ്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ റേഡിയോളജി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്കറായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. 1972 മുതല്‍ അഖിലേന്ത്യാ…
Continue Reading