Archives for October, 2017 - Page 30
ജോസ്. എന്‍.കെ. (ദളിത്ബന്ധു)
ദളിത്ബന്ധു എന്‍.കെ. ജോസ് ചരിത്ര, സാമൂഹ്യചരിത്ര രചയിതാവും ദളിത്, ക്രൈസ്തവ ചരിത്ര പണ്ഡിതനും, കേരളഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു എന്‍.കെ.ജോസ്. ദളിത് പഠനങ്ങള്‍ക്കും, ദളിത്ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദളിത് സംഘടനകള്‍ അദ്ദേഹത്തിന് ദളിത്ബന്ധു എന്ന ബഹുമതിനാമം നല്‍കി.…
ശ്രീഹര്ഷന്
ഉടന്‍ ലഭ്യമാകും
വൈശാഖന്
ഉടന്‍ ലഭ്യമാകും
പന്നിശ്ശേരി നാണുപിള്ള
ഉടന്‍ ലഭ്യമാകും
നെല്ലിക്കല്‍ മുരളീധരന്‍
പ്രശസ്തരായ കവികളില്‍ ഒരാളാണ് ഡോ. നെല്ലിക്കല്‍ മുരളീധരന്‍. 2004ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പുറപ്പാട് എന്ന കൃതിക്ക് ഇടശ്ശേരി സ്മാരക പുരസ്‌കാരം ലഭിച്ചു.
നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍
മലയാള കവിയാണ് നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (ജനനം: 25 മാര്‍ച്ച് 1936). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2000 ല്‍ നേടി. പതിനഞ്ചോളം കവിതാസമാഹാരങ്ങളുള്‍പ്പെടെ മുപ്പതോളം കൃതികളുടെ കര്‍ത്താവാണ്. കുട്ടനാട്ടില്‍ നീലമ്പേരൂര്‍ വില്ലേജില്‍ മാധവന്‍പിള്ളയുടെയും പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു.…
നീല പത്മനാഭന്‍
പ്രമുഖനായ തമിഴ്, മലയാളം എഴുത്തുകാരനാണ് നീല പത്മനാഭന്‍ (ജനനം :26 ഏപ്രില്‍ 1938). ഒരു പുസ്തകം ഹിന്ദിയിലും എഴുതി. നോവലിനും വിവര്‍ത്തനത്തിനുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി.1938 ഏപ്രില്‍ 26ന് തിരുവനന്തപുരത്ത് ചെന്തിട്ടയില്‍ ജനിച്ചു. ഭൗതികശാസ്ത്രത്തിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും ബിരുദം…
നിരഞ്ജന
കന്നഡയിലെ പുരോഗമന നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് നിരഞ്ജന. യഥാര്‍ത്ഥപേര് കുളകുന്ദ ശിവരായ. 1924ല്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലെയിലെ കുളകുന്ദ എന്ന സ്ഥലത്തു ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിവിധ പത്രമാസികകളില്‍ പ്രവര്‍ത്തിച്ചു. ജ്ഞാനാംബിക എന്ന ബാലവിജ്ഞാനകോശത്തിന്റെ എഡിറ്ററായിരുന്നു. നോവല്‍, ചെറുകഥ, ലേഖനം, വിവര്‍ത്തനം…
ദേവകി നിലയങ്ങോട്
മലപ്പുറം ജില്ലയിലെ മൂക്കുതല ഗ്രാമത്തില്‍ 1928ല്‍ ജനിച്ചു. അന്തര്‍ജന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ദേവകി നിലയങ്ങോടിന്റെ രചനകളേറെയും. കാലത്തിന്റെ തുടിപ്പും കിതപ്പും മുഴങ്ങുന്ന അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. അടുക്കളയുടെ ഇരുണ്ട മൂലയില്‍ ഒതുങ്ങാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങള്‍, നാട്ടിലെങ്ങും അലയടിച്ച വിമോചന വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായി…
ദീപ്തി ഓംചേരി ഭല്ല
ഡല്‍ഹിയില്‍ ജനനം. പ്രൊഫ. ഓംചേരിയുടെയും ഡോ. ലീലാ ഓംചേരിയുടെയും മകള്‍. മൂന്നു വയസ്സു മുതല്‍ സംഗീതവും നൃത്തവും അഭ്യസിച്ചുതുടങ്ങി. ഡല്‍ഹിയിലെ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനി. സാഹിത്യകലാപരിഷത്തിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം. കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, മോഹിനിയാട്ടം എന്നിവയില്‍…
