Archives for October, 2017 - Page 31

ദിവ്യ. ഡി. (ഡി. ദിവ്യ)

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവട്ടൂര്‍ ഗ്രാമത്തില്‍ 1984 മെയ് 31 ന് ജനിച്ചു. മുട്ടറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍…
Continue Reading

ദേവിക. ഡോ. ജെ. (ഡോ. ജെ. ദേവിക)

കൊല്ലം ജില്ലയില്‍ 1968 മെയ് 6 ന് ജനിച്ചു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നു ആധുനിക ചരിത്രത്തില്‍ എം.എ. ബിരുദം. കേരളീയ നവോത്ഥാനത്തില്‍ വ്യക്തിവത്കരണ പ്രക്രിയകളും ലിംഗഭേദവും തമ്മിലുള്ള പാരസ്പര്യം എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്ഡി.…
Continue Reading

ദേവേന്ദു ദാസ്

ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിനടുത്ത് താമല്ലാക്കല്‍ ജനിച്ചു. രത്‌നമ്മയും എ.എന്‍ ശിവദാസന്‍ പിള്ളയും മാതാപിതാക്കള്‍. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം. ടി.കെ.എം.എം. കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം. ആര്യാട് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നിന്ന് ബി. എഡ്. കേരള യൂണിവേഴ്‌സിറ്റിയുടെ…
Continue Reading

ദിവ്യ. പി.കെ. (പി.കെ. ദിവ്യ)

കല്ലാച്ചിയില്‍ 1981 ല്‍ ജനിച്ചു. ബിരുദ പഠനത്തിനുശേഷം ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. 1996-97 സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സമ്മാനം നേടി. മാതൃഭൂമി വിഷുപ്പതിപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാഹിത്യ രചനാമത്സരത്തില്‍ കവിതയ്ക്ക് രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു.…
Continue Reading

ധന്യ മേനോന്‍

തൃശൂര്‍ ജില്ലയില്‍ 1966 മാര്‍ച്ച് 6 ന് ജനിച്ചു. തൃശൂര്‍ പ്രജ്യോതി നികേതന്‍ കോളേജിലെ ഇംഗ്ലീഷ്  അധ്യാപികയും കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പി.ജി. ബോഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. 'താരതമ്യ നാട്യ ദര്‍ശനം: ഭരതനും അരിസ്റ്റോട്ടിലും' (2008), 'സുന്ദരി മൈത്രി' എന്നിവയാണ് പ്രസിദ്ധീകരിച്ച…
Continue Reading

ദീപ്തി മേരി വര്‍ഗ്ഗീസ്

ചെങ്ങന്നൂരില്‍ 1974 ല്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും അല്‍ അമീന്‍ ലോ കോളേജ് ബാംഗ്ലൂരില്‍ നിന്ന് നിയമബിരുദവും നേടി. ഇപ്പോള്‍ തമിഴ്‌നാട്, പോണ്ടിച്ചേരി, ത്സാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെയും ആന്റമാന്‍ നിക്കോബാര്‍ ദ്വീപിന്റെയും ചാര്‍ജുള്ള അഖിലേന്ത്യാ…
Continue Reading

ധന്യാരാജ്

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 1982 ല്‍ ജനിച്ചു. കഥ, ലേഖനം, കവിത തുടങ്ങിയവ എഴുതാറുണ്ട്. മാതൃഭൂമി ചെറുകഥാ അവാര്‍ഡ് (പുരാവൃത്തം), കെ.എ. കൊടുങ്ങല്ലൂര്‍ കഥാ പുരസ്‌കാരം ('വാരാന്ത്യ ജീവിതം'), മുട്ടത്തു വര്‍ക്കി കലാലയ കഥാ അവാര്‍ഡ് ('ന്യൂ വുമണ്‍ ബ്യൂട്ടി സെന്റര്‍'),…
Continue Reading

ദേവി. പി.വി. (പി.വി.ദേവി)

    തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ 1991 ല്‍ ജനിച്ചു. ആര്‍. പ്രസന്നകുമാറിന്റെയും ജി. വിജയലക്ഷ്മിയുടെയും മകള്‍. ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി.എസ്., ശിശുവിഹാര്‍ യു.പി.എസ്., ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. 'ഇനി നമുക്കില്ലൊരു…
Continue Reading

ദേവമ്മ

1964 ല്‍ കൊല്ലം ജില്ലയിലെ അന്തമണില്‍ ജനിച്ചു. ആടൂര്‍ ദേവമ്മ എന്ന പേരില്‍ എഴുതുന്നു. നവാഗത നോവലിസ്റ്റുകള്‍ക്കായി മാതൃഭൂമി ബുക്‌സ് 2007 ല്‍ നടത്തിയ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്ത കൃതികളളില്‍ ദേവമ്മയുടെ 'ഇടറിയ സ്വരധാര' ഉള്‍പ്പെടുന്നു. പ്രീഡിഗ്രി വരെയാണ് പഠിച്ചത്. 'ഇടറിയ…
Continue Reading

ഡെല്‍നാ നിവേദിത

വയനാട് കേണിചിറയില്‍ 1996 ല്‍ ജനനം. വിദ്യാര്‍ത്ഥിനിയാണ്. ആദ്യ കവിതാ സമാഹാരം 'മഴവില്ലും കിളികളും' പത്താം വയസ്സില്‍ 2006 ല്‍ പ്രസിദ്ധീകരിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ കുപ്പാട് എന്ന സ്ഥലത്താണ് താമസം. സ്‌കൂളില്‍ നിന്ന് പിരിഞ്ഞു പോകുന്ന മാഷിനെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ട ടീച്ചറെക്കുറിച്ചുമൊക്കെ…
Continue Reading