Archives for October, 2017 - Page 32

ദീദി ദാമോദരന്‍

    തിരക്കഥാകൃത്ത് ടി. ദാമോദരന്റെയും പുഷ്പയുടെയും മകള്‍. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സെന്റ് ജോസഫ്‌സ് ദേവഗിരി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഐ.എച്ച്.ആര്‍.ഡിയില്‍ പ്രിന്‍സിപ്പല്‍. ഫിലിം ആന്റ് ഫീമെയില്‍ എന്ന വിഷയത്തില്‍ ഗവേഷണം…
Continue Reading

ചിത്ര ശ്രീകുമാര്‍

ജനനം1965 ല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍.കെ.ആര്‍.ചന്ദ്രശേഖരന്‍ നായരുടേയും വിമലാ സി. നായരുടേയും മകള്‍. സസ്യശാസ്ത്രത്തില്‍ ബിരുദവും, മലയാളത്തില്‍ എം.എ., ബി.എഡും നേടി. എന്‍. എസ്. എസ്. വനിതാ കോളേജ് മലയാളം അധ്യാപിക. അധ്യാപനത്തിലും സാഹിത്യത്തിലും പാചകത്തിലും കൃഷിയിലും ഒരു പോലെ പ്രാവീണ്യമുള്ളയാളാണ്…
Continue Reading

ചന്ദ്രിക. സി.എസ്. (സി.എസ്. ചന്ദ്രിക)

ജനനം1967 ല്‍ തൃശൂരിലെ പെരിങ്ങോട്ടുരില്‍. സസ്യശാസ്ത്രത്തില്‍ ബിരുദം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകത്തില്‍ ഗവേഷണം നടത്തി. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെയും സ്ത്രീ നാടകവേദിയുടെയും പ്രധാന സംഘാടകയും പ്രവര്‍ത്തകയുമാണ്. സ്ത്രീപക്ഷവാദത്തില്‍ അടിയുറച്ചതാണ് ചന്ദ്രികയുടെ എഴുത്തുകള്‍. കൃതികള്‍ ലേഡീസ്…
Continue Reading

ചന്ദ്രലേഖ. ഡി. (ഡി. ചന്ദ്രലേഖ)

ജനനം1952 മെയ് 16 ന് കൊല്ലം ജില്ലയിലെ പരവൂരില്‍. എസ്.ദാമോദരന്റെയും എം. മീനാക്ഷിയുടെയും മകള്‍. 1973 ല്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്നും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. 1973 മുതല്‍ കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തുള്ള…
Continue Reading

ബള്‍ക്കീസ്

    ജനനം 1959 ജനുവരി 16 ന് കോട്ടയം ജില്ലയില്‍. ചങ്ങനാശ്ശേരി പുഴവാതുക്കരയില്‍ പാറയില്‍ തുണ്ടില്‍ വീട്ടില്‍ പി.എസ്.ഹമീദ് റാവുത്തറുടെയും തങ്കമ്മാ ബീവിയുടെയും മകള്‍.പ്രതീക്ഷയും മതമൈത്രിയും മുഖമുദ്രയായി കരുതുന്ന കവയിത്രിയാണ് ബള്‍ക്കീസ്. തന്റെ കവിതകളിലൂടെ നാളയെ സ്വപ്നം കാണുകയാണവര്‍. കൃതി 'ഹോമകുണ്ഡത്തിലെ…
Continue Reading

ബിന്ദു. വി.എസ്. (വി.എസ്. ബിന്ദു)

ജനനം 1967 തിരുവനന്തപുരം പോത്തന്‍കോട്ട്. ഡി. സരസ്വതിയമ്മയുടെയും കെ. വേലപ്പന്‍ നായരുടെയും മകള്‍. പോത്തന്‍കോട് ലക്ഷ്മിവിലാസം ഹൈസ്‌കൂള്‍, നീറമണ്‍കര എന്‍.എസ്.എസ്. വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ ബിരുദാനന്തരബിരുദം. അധ്യാപികയാണ്. കവിത, കഥ, നോവല്‍, ലേഖനം തുടങ്ങിയവ…
Continue Reading

ചന്ദ്രികാ ശങ്കരനാരായണന്‍. ഡോ. (ഡോ. ചന്ദ്രികാ ശങ്കരനാരായണന്‍)

ജനനം 1943 ജൂണ്‍ 13 ന് ആലപ്പുഴ ജില്ലയിലെ നിലംപേരൂരില്‍. എന്‍.പി. പണിക്കരുടെയും കെ.കെ. ഗൗരിക്കുട്ടിയമ്മയുടെയും മകള്‍. നിലംപേരൂരിലും കുറിച്ചിയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. 1967 ല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ മലയാള സാഹിത്യത്തില്‍ എം. എ.…
Continue Reading

ചന്ദ്രമതി. സി. (സി. ചന്ദ്രമതി)

ജനനം 1943 ല്‍ കൊല്ലം ജില്ലയിലെ തൃക്കടവൂരില്‍. ചെല്ലമ്മക്കുഞ്ഞമ്മയുടെയും ശ്രീനാരയണന്‍ ഉണ്ണിത്താന്റെയും മകള്‍. അഞ്ചാലുംമൂട്, നീരാവില്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. റിട്ടയേര്‍ഡ് പ്രൊഫസര്‍ (ഇംഗ്ലീഷ്) ആണ്. ഇംഗ്ലീഷ്, മലയാളം കവിതകള്‍, മലയാളം…
Continue Reading

ചൈത്ര. കെ

    ജനനം 1993 ല്‍ കോഴിക്കോട് ജില്ലയിലെ തച്ചന്‍കുന്നില്‍. അനിതയുടെയും കുഞ്ഞിരാമന്റെയും മകള്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. കഥകളും, കവിതകളും എഴുതുന്നു. 'ചൈത്രനിലാവ്' എന്ന ഓഡിയോ ആല്‍ബം (ലളിതഗാനങ്ങള്‍) 2002 ലും 'ചൈത്ര പൗര്‍ണ്ണമി' എന്ന ഓഡിയോ ആല്‍ബം 2005 ലും…
Continue Reading

ബൃന്ദ

ജനനം അഡ്വ. എന്‍. സോമരാജന്റെയും കെ. സുലോചനയുടെയും മകളായി പുനലൂരില്‍.  'പ്രണയജാലകം', 'തീക്കുപ്പായം' എന്നീ കവിതാസമാഹാരങ്ങളും 'ചിന്തിക്കുന്ന കസേര' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ 'എ. അയ്യപ്പന്‍: നരകത്തിന്റെ വിശുദ്ധ കവിത' (കുറിപ്പുകള്‍), തിരുവനന്തപുരം: മൈത്രി ബുക്‌സ്, 2011. 'പ്രണയജാലകം' (കവിതകള്‍)…
Continue Reading