Archives for October, 2017 - Page 33

ബിന്ദു. ടി.സി. (ടി.സി. ബിന്ദു)

ജനനം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍. കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലുമായി വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. സ്‌കൂള്‍ തലത്തില്‍ കഥയ്ക്കും കവിതയ്ക്കും മൂന്നുവര്‍ഷം ഒന്നാം സ്ഥാനം ലഭിച്ചു. കൃതി 'കാലം കടഞ്ഞെടുത്ത കഥകള്‍'.…
Continue Reading

ചന്ദ്രിക. ഡോ. കെ.കെ. (ഡോ. കെ.കെ. ചന്ദ്രിക)

    കവയിത്രി, വിവര്‍ത്തക, സാഹിത്യ നിരൂപക. കൃതികള്‍ അവകാശങ്ങള്‍ അറിയുക (വിവര്‍ത്തനം) ഭദ്രദീപം (കവിതാസമാഹാരം) ബിംബകല്പന കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളില്‍ ആശയസാദൃശ്യം വീണ പൂവില്‍ (പഠനം)
Continue Reading

ചന്ദ്രമതി

ജനനം 1954 ജനുവരി 17 ന് തിരുവനന്തപുരത്ത്. യഥാര്‍ത്ഥപേര് ബി. ചന്ദ്രിക. വി. ഭാസ്‌ക്കരന്‍ നായരുടെയും തങ്കത്തിന്റെയും മകള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ., പി.എച്ച്ഡി. ബിരുദങ്ങള്‍. സാഹിത്യ അക്കാഡമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും, ഓള്‍സെയിന്റ്‌സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയുമായിരുന്നു.…
Continue Reading

ക്യാപ്റ്റന്‍ ലക്ഷ്മി

ജനനം 1914 ഒക്ടോബര്‍ 24 ന്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ഡിഗ്രി നേടി. 1940 ല്‍ സിംഗപ്പൂരിലേക്ക് പോയി. അവിടെ മെഡിക്കല്‍ പ്രാക്ടീസ് ആരംഭിച്ചു. 1943 ല്‍ ഐ.എന്‍.എയുടെ ഭാഗമായി റാണി ഝാന്‍സി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്തു. നേതാജി…
Continue Reading

ബോബി അലോഷ്യസ്

ജനനം 1974 ജൂണ്‍ 24 ന് കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയില്‍. 1995 മുതല്‍ ഹൈജമ്പില്‍ നാഷണല്‍ സൗത്ത് ഏഷ്യന്‍ റെക്കോര്‍ഡ് ഉടമ. ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതാ ഹൈജംബര്‍. ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടി. 1993 മുതല്‍ സാഫ്…
Continue Reading

ബിന്ദു രതീഷ്

ജനനം 1972 ല്‍ കണ്ണൂരില്‍. മലയാളത്തില്‍ എം.എ, ബി.എഡ്. 'ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍' ആദ്യ നോവല്‍. നവാഗത നോവലിസ്റ്റുകള്‍ക്കായി മാതൃഭൂമി ബുക്‌സ് നടത്തിയ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുക്കപ്പെട്ടു. കൃതി 'ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍' (നോവല്‍). കോഴിക്കോട്: മാതൃഭൂമി ബുക്‌സ്,…
Continue Reading

ബിന്ദു. ആര്‍. തമ്പി

ജനനം 1969 സെപ്റ്റംബര്‍ 21 ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍. പ്രൊഫ. വി. റ്റി. രാധാകൃഷ്ണന്‍ തമ്പിയുടെയും ലളിതാ തമ്പിയുടെയും മകള്‍. നങ്ങ്യാര്‍ക്കുളങ്ങര ബഥനി, മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജ്, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് എന്നിവിടങ്ങളില്‍ എം.എ., എം.ഫില്‍. ബിരുദങ്ങള്‍. ബി.എഡ്.…
Continue Reading

ഭവാനി പള്ളിക്കല്‍ (പള്ളിക്കല്‍ ഭവാനി)

ജനനം കൊല്ലം ജില്ലയിലെ കടപ്പാക്കുഴിയില്‍. കല്ലടയാറ്റിലെ മണലൂറ്റലിനെതിരെയുള്ള ഒറ്റയാള്‍ പ്രക്ഷോഭത്തോടെ ശ്രദ്ധിക്കപ്പെട്ടു. 'ചോറിന്റെ മണമുള്ള ചേറ്' (ആത്മകഥ) ആണ് പ്രസിദ്ധീകരിച്ച കൃതി. പടിഞ്ഞാറേ കല്ലടയിലെ വയലുകളുടെ അടിത്തട്ടിലുള്ള സ്വര്‍ണ്ണ നിറമുള്ള മണല്‍ വെട്ടിവിറ്റ് ലക്ഷങ്ങള്‍ വാരിക്കൂട്ടിയും കോടതി വിധികള്‍ ലംഘിക്കുന്ന മണല്‍…
Continue Reading

ഭാരതിക്കുട്ടി. കെ. (കെ. ഭാരതിക്കുട്ടി)

ജനനം 1925 ല്‍ കൊല്ലത്ത്. പ്രസിദ്ധ ഭിഷഗ്വരനായ കൊല്ലം തിനവിള എന്‍. കുഞ്ഞിരാമന്‍ വൈദ്യരുടെ മൂന്നാമത്തെ മകള്‍. തിരുവനന്തപുരം വിമന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും ഉപരി പഠനം. 1951 ല്‍ എം.എ. ബിരുദം കരസ്ഥമാക്കിയതിനു ശേഷം കൊല്ലം എസ്. എന്‍ വിമന്‍സ്…
Continue Reading

ഭാരതീ ദേവി

ജനനം 1950 സെപ്റ്റംബറില്‍ കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍. എ.വി.ആര്‍.നമ്പ്യാരുടെയും പി.വി. ദേവിയമ്മയുടെയും മകള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുപ്പതി ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളില്‍ ഉപരി വിദ്യാഭ്യാസം. ഇംഗ്ലീഷിലും മലയാളത്തിലും എം.എ ബിരുദങ്ങള്‍. കൊടെക്കനാല്‍ സെന്റ് ജോസഫ്…
Continue Reading