Archives for October, 2017 - Page 614

അഭിധര്‍മസാഹിത്യം

    ബൗദ്ധധര്‍മ പ്രതിപാദകമായ സാഹിത്യവിഭാഗത്തെ അഭിധര്‍മസാഹിത്യം എന്ന് വിളിക്കുന്നു. ബുദ്ധമതത്തിന്റെ ധര്‍മതത്ത്വസംഹിതയ്ക്ക് സാമാന്യമായി പറയുന്ന പേരാണ് ത്രിപിടകം (പാലിയില്‍ തിപിടക). ബുദ്ധഭിക്ഷുക്കള്‍ പാലി ഭാഷയില്‍ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂര്‍വം പിടകങ്ങളില്‍ സംഭരിച്ചുവച്ചിരിക്കുന്നതിനാലാണ് ഈ പേരു വന്നത്. പിടകം, പിട…
Continue Reading

പാട്ടുപ്രസ്ഥാനം

    മലയാളത്തിലെ ആദ്യത്തെ സാഹിത്യപ്രസ്ഥാനമാണ് പാട്ടുപ്രസ്ഥാനം. ആധുനിക രുപത്തിനു മുന്‍പ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യ ശാഖകകളാണ് പാട്ടുകൃതികളും മണിപ്രവാളകൃതികളും. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയ രാമചരിതമാണ് ഇന്നു ലഭിച്ചതില്‍ ഏറ്റവും പഴയ പാട്ടുകൃതി. തമിഴക്ഷരമാലയാണ് ഇതിന്റെ രചനയ്ക്കു ഉപയോഗിക്കുന്നത്. ദ്രാവിഡ വൃത്തങ്ങളാണു പാട്ടുകൃതികളില്‍…
Continue Reading

ഉത്തരാധുനികത

മോഡേണിസത്തിൽ നിന്നും ഉരുത്തിരിഞ്ഞതോ മോഡേണിസത്തിനുള്ള പ്രതികരണമായോ അല്ലെങ്കിൽ മോഡേണിസത്തിന്റെ പിന്തുടർച്ച ആയോ കരുതപ്പെടുന്ന, തത്ത്വചിന്ത, വാസ്തുവിദ്യ, കല, സാഹിത്യം, സംസ്കാരം, വിമർശന സിദ്ധാന്തം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് പോസ്റ്റ്മോഡേണിസം (ഉത്തരാധുനികത) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ആധുനികതയ്ക്ക് (മോഡേണിസം) ഒരു മറുപടി…
Continue Reading

പെണ്ണെഴുത്ത്

    സാഹിത്യരംഗത്തെ സ്ത്രീകളുടെ ഇടപെടലുകളെയാണ് പെണ്ണെഴുത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാഹിത്യ സൃഷ്ടികള്‍ പുരുഷമേധാവിത്വത്തിന്റെ പിടിയില്‍നിന്ന് സ്ത്രീകളുടെ ഇടയിലേക്കും സജീവമായി കടന്നു വരണമെന്ന പുരോഗമന ചിന്തയില്‍ നിന്നാണ് പെണ്ണെഴുത്ത് എന്ന ആശയം ഉയര്‍ന്ന് വന്നത്. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരികളായ സാറാ ജോസഫ്,…
Continue Reading

പൂര്‍വ തമിഴ്-മലയാള വാദം

    മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ശ്രദ്ധേയമായതാണ് പൂര്‍വ്വ തമിഴ്-മലയാള വാദം. പൂര്‍വ്വദ്രാവിഡഭാഷയില്‍ നിന്ന് കന്നഡവും തെലുങ്കും വേര്‍പിരിഞ്ഞതിനു ശേഷം പൂര്‍വ തമിഴ്മലയാളം എന്ന ഒരു പൊതുഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നതാണ് ഈ സിദ്ധാന്തം. പൂര്‍വ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂര്‍വ്വഘട്ടമായി വിശദീകരിക്കുന്നവരില്‍ പ്രമുഖര്‍ എല്‍.വി.…
Continue Reading

ഗാഥാ പ്രസ്ഥാനം

    തമിഴിന്റെ കൈത്താങ്ങോടെ 'പാട്ട്' എന്ന പ്രസ്ഥാനവും സംസ്‌കൃതത്തിന്റെ സഹായത്തോടെ മണിപ്രവാളം എന്ന പേരിലും പ്രശസ്തമായ കാലഘട്ടത്തില്‍, ശുദ്ധമലയാളത്തില്‍, കടംകൊള്ളാത്ത വൃത്തത്തില്‍ നീണ്ട ഒരു മഹാകാവ്യം തന്നെ ഒരു കേരളീയന്‍ രചിച്ചു. അതാണ് കൃഷ്ണഗാഥ. ഇതിന്റെ പ്രശസ്തിയോടെ ഗാഥ ഒരു പ്രസ്ഥാനമായി…
Continue Reading

കിളിപ്പാട്ട് പ്രസ്ഥാനം

മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ ഒരു ശാഖയാണ് കിളിപ്പാട്ട്. ചമ്പുക്കള്‍, ആട്ടക്കഥകള്‍, തുള്ളലുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ ഈ ശാഖയിലുണ്ട്. മതപരവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ കൈകാര്യംചെയ്ത ശാഖ. ആദിമദശയില്‍ മതവിഷയങ്ങളായിരുന്നെങ്കില്‍ പിന്നീട് ലൗകിക വിഷയങ്ങള്‍ കൂടി വന്നു. പണ്ഡിതന്റെയും സാധാരണക്കാരന്റെയും…
Continue Reading

പെണ്‍മലയാള പ്രസ്ഥാനം

    സൗന്ദര്യദേവതകളായി കരുതുന്ന ദേവദാസികളുടെയും വാരാംഗനമാരുടെയും കീര്‍ത്തിപരത്താന്‍ മണിപ്രവാള കവികള്‍ ചമച്ചിരുന്ന കൃതികളുടെ കാലമാണ് 'പെണ്‍മലയാളം' എന്ന് കേരള സാഹിത്യചരിത്രത്തില്‍ അറിയപ്പെടുന്നത്. സമുദായത്തിലെ ഉയര്‍ന്ന വര്‍ഗ്ഗത്തിന്റെ സാന്മാര്‍ഗ്ഗിക ജീവിതം അധ:പതിച്ച ഒരു കാലഘട്ടത്തില്‍ പിറന്നതാണ് ഉണ്ണുനീലി സന്ദേശവും കൗണോത്തരയും മലര്‍ബാണകേളിയും അച്ചീചരിതങ്ങളുമെല്ലാം.…
Continue Reading

തെക്കന്‍ പാട്ട് പ്രസ്ഥാനം

    തെക്കന്‍ നാടുകളിലെ ഗാനസാഹിത്യ കൃതികളാണിത്. വില്ല്, കുടം, കോല്‍ എന്നീ ഉപകരണങ്ങളോടു കൂടി പാടാറുളള വില്ലടിച്ചാന്‍ പാട്ടിന് തിരുവനന്തപുരത്തിനു തെക്കുളള പ്രദേശങ്ങളില്‍ വലിയ പ്രചാരമുണ്ടായിരുന്നു. ദേവപ്രീതി വരുത്തുന്നതിനായി ചൊല്ലിവന്ന ഈശ്വരസ്തുതികളാണ് പലതും. വീരകഥകളുടേതു പോലെ തന്നെ യഥാര്‍ത്ഥ ചരിത്രപുരുഷന്മാരെപ്പറ്റിയുളള പാട്ടുകളും…
Continue Reading

വടക്കന്‍ പാട്ട് പ്രസ്ഥാനം

    പുരാതന കേരളത്തിലെ അത്ഭുതചരിതരായ ഏതാനും വീരനായകന്മാരെ വാഴ്ത്തുകയും ചിത്രീകരിക്കുകയും ചെയ്യുന്നതാണ് വടക്കന്‍ പാട്ടുകള്‍. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ ജീവിച്ചിരുന്ന എഴുത്തച്ഛന്റെ കാലത്തോ അതിനടുത്തോ ഉണ്ടായ ഒരു കഥാഗാന സമുച്ചയമാണ് വടക്കന്‍പാട്ടുകള്‍. ഉത്തരകേരളത്തിലെ കടത്തനാട്ടിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന പല ധീരയോദ്ധാക്കളുടെയും…
Continue Reading