Archives for April, 2018

കിരാതം ഓട്ടൻ തുള്ളൽ

കുഞ്ചന്‍നമ്പ്യാര്‍ ഹരിഹരതനയൻ തിരുവടി ശരണം വിരവൊടു കവിചൊൽ വരമരുളേണം മറുതലരടിയനൊടടൽ കരുതായ് വാൻ കരുതുന്നേൻ കരുണാമൃതസിൻധോ! കരി, കരടികൾ, കടുവാ, പുലി, സിംഹം വനമതിൽനിന്നു വധിച്ചതുപോലെ മറുതലർതമ്മെയൊഴിച്ചരുൾ നിത്യം തകഴിയിൽ വാണരുളും നിലവയ്യാ! അണിമതി കലയും തുമ്പയുമെല്ലും ഫണിപതി ഫണഗണമണികളുമണിയും പുരരിപുതൻ…
Continue Reading

അറബിമലയാള സാഹിത്യം

മാപ്പിളമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മലബാര്‍ മുസ്ലിങ്ങള്‍ പ്രത്യേകതരം ലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഒരക്ഷരമാല വേണ്ടിവന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍ സൂക്തങ്ങള്‍, നബിവചനങ്ങള്‍, സ്‌തോത്രങ്ങള്‍ എന്നിവ മലയാളത്തില്‍ എഴുതാനുള്ള…
Continue Reading

മഖ്ദി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍

(കാവ്യം) മഖ്ദി തങ്ങള്‍ സയ്യിദ് സനാഉല്ല മഖ്ദി തങ്ങളുടെ കൃതികളുടെ സമാഹാരം. ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് കേരള ഇസ്ലാമിക് മിഷന്‍. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം സമ്പാദനം നിര്‍വ്വഹിച്ചു. ഈ ഗ്രന്ഥം നിലവില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് കോഴിക്കോട് വചനം ബുക്‌സ്. പന്തൊമ്പതാം നൂറ്റാണ്ടിലെ…
Continue Reading

മക്ബത്ത്

(മലയാളനാടകം) പ്രദീപ് കാവുന്തറ വില്യം ഷെയ്ക്‌സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് മക്ബത്ത് രചിച്ചത്. ഇ.എ. രാജേന്ദ്രന്‍ നാടകം സംവിധാനം ചെയ്തു.
Continue Reading

മകരക്കൊയ്ത്ത്

(കവിത) വൈലോപ്പിളളി ശ്രീധരമേനോന്‍ വൈലോപ്പിളളി ശ്രീധരമേനോന്റെ പ്രസിദ്ധ കാവ്യസമാഹാരങ്ങളിലൊന്ന്. കേരളത്തിന്റെ സംസ്‌കാരചിഹ്നങ്ങളും താളങ്ങളും സമന്വയിക്കുന്ന എണ്‍പത് കവിതകളുടെ സമാഹാരം. 1980 ല്‍ പ്രസിദ്ധീകരിച്ചു. മകരക്കൊയ്ത്തിലെ കവിതകളില്‍ പലതിന്റെയും പശ്ചാത്തലം തൃശൂര്‍ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്. മനുഷ്യരെയെന്നപോലെ അടുത്ത് പരിചയിക്കുന്ന സ്ഥലങ്ങളേയും ശകാരിക്കുകയും…
Continue Reading

ഭൂമിഗീതങ്ങള്‍

(കവിത) വിഷ്ണുനാരായണന്‍ നമ്പൂതിരി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യഗ്രന്ഥമാണ് ഭൂമിഗീതങ്ങള്‍. ഈ കൃതിക്കാണ് 1979ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.  
Continue Reading
News

പ്രകാശ രാജിന്റെ വാഹനം തടഞ്ഞു, കോമാളിക്കൂട്ടമെന്ന്

ബെംഗളൂരു: തമിഴ് നടന്‍ പ്രകാശ് രാജിന്റ വാഹനം ബിജെപി പ്രവര്‍ത്തര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞരാത്രിയാണ് സംഭവം. തന്റെ വാഹനം തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ പരിഹസിച്ച പ്രകാശ് രാജ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലിടുകയും ചെയ്തു. തന്റെ കാര്‍ തടഞ്ഞ് മോദി…
Continue Reading
12