Archives for June, 2018
നാരായണീയം
നാരായണീയം (തുടര്‍ച്ച) മേല്പത്തൂര്‍ ദശകം തൊണ്ണൂറ്റിയൊന്ന് ശ്രീകൃഷ്ണ ത്വത്പദോപാസനമഭയതമം ബദ്ധമിഥ്യാർത്ഥദൃഷ്ടേ- ഋമർത്യസ്യാർതസ്യ മന്യേ വ്യപസരതി ഭയം യേന സർവാത്മനൈവ യത്താവത്ത്വത്പ്രണീതാനിഹ ഭജനവിധീനാസ്ഥിതോ മോഹമാർഗേ ധാവന്നപ്യാവൃതാക്ഷഃ സ്ഖലതി ന കുഹചിദ്ദേവദേവാഖിലാത്മൻ ഭൂമൻ കായേന വാചാ മുഹുരപി മനസാ ത്വദ്ബലപ്രേരിതാത്മാ യദ്യത്കുർവേ സമസ്തം തദിഹ…
ശയനപ്രദക്ഷിണവും നടത്തപ്രദക്ഷിണവുമായി കെ.പി.രാമനുണ്ണി
കണ്ണൂരില്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം കണ്ണൂര്‍: കാശ്മീരിലെ കാത്വയില്‍ പിഞ്ചുകുഞ്ഞിനെ ക്ഷേത്രത്തില്‍ വച്ച് പീഡിപ്പിച്ചു കൊന്ന സംഭവത്തിനു പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പറഞ്ഞ് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി കണ്ണൂരിലെ കടലായി ക്ഷേത്രത്തില്‍ നടത്തിയ ശയനപ്രദക്ഷിണം സംഘര്‍ഷത്തില്‍ കലാശിച്ചു. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താന്‍…
മോഹന്‍ലാല്‍ ‘അമ്മ’ യുടെ പ്രസിഡന്റാവും?
കൊച്ചി: താരസംഘടനയായ അമ്മ പുന:സംഘടിപ്പിക്കുന്നുവെന്നും നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിയുമെന്നും റിപ്പോര്‍ട്ട്. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്. മത്സരം ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റാക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ച പൃഥ്വിരാജിനും രമ്യാ…
പന്മന രാമചന്ദ്രന്‍ നായര്‍ ഓര്‍മ്മയായി
തിരുവനന്തപുരം: ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ പന്മന രാമചന്ദ്രന്‍ നായര്‍ (86) ഓര്‍മ്മയായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ബന്ധുക്കളും ശിഷ്യരും സഹപ്രവര്‍ത്തകരും സാഹിത്യപ്രേമികളും ഉള്‍പ്പെടെ വലിയൊരു ജനാവലി ചടങ്ങുകളില്‍ പങ്കെടുത്തു. തലേന്ന് രാത്രി മുതല്‍ തന്നെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയില്‍…
കുന്നും കുഴിയും (കവിത)
എസ്.എന്‍. ഭട്ടതിരി ഇത്, ആകാശത്തിന്റെ കുന്നിലേക്കു പോകുംമുന്‍പ് മുത്തച്ഛനെന്നോട് പറഞ്ഞ കഥയാണ് ഇതിനുമുന്‍പും മുത്തച്ഛനെന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. കുരുടന്‍ യാചകന്റെ വഴികാട്ടിയായ സ്വപ്നത്തില്‍ മുത്തച്ഛന്‍ വഴിതെറ്റാതെ രക്ഷപ്പെട്ടതും ഓപ്പോളെ മുറിഞ്ഞുപോയ വേരോടെ പഴവിലയ്ക്ക് തിരച്ചെടുത്തതും കണ്ണീരില്‍ ചുണ്ടങ്ങയുമക്ഷതവും നാണയവുമിട്ട് അതുകൊണ്ടവളെ ശുദ്ധിവരുത്തിയതും…
കാന്താ താമസമെന്തഹോ
രചന: യുസ്തൂസ് യോസഫ് പല്ലവി കാന്താ! താമസമെന്തഹോ! വന്നീടാ നേശു കാന്താ! താമസമെന്തഹോ!- അനുപല്ലവി കാന്താ! നിൻ വരവിന്നായ് കാത്തിരുന്നെന്റെ മനം വെന്തുരുകുന്നു കണ്ണും മങ്ങുന്നെ മാനുവേലേ (കാന്താ...) ചരണങ്ങൾ വേഗത്തിൽ ഞാൻ വരുന്നെന്നു പറഞ്ഞി ട്ടെത്ര വർഷ മതാ യിരിക്കുന്നു!…
ജാതിക്കുമ്മി
രചന:പണ്ഡിറ്റ്ബകെ.പി.കറുപ്പന്‍ (1911) 1ശ്രീശങ്കരാചാര്യസ്വാമി മുന്നം കാശിയിൽ വച്ചു കുളി കഴിഞ്ഞു ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ പേശലിതുകേൾക്ക യോഗപ്പെണ്ണെ!- അതു മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ! 2. തിങ്കൾത്തലയൻ പറയനുമായ് ശങ്കരിയെന്നപറച്ചിയുമായ് ശങ്കരാചാര്യർ വരുന്ന വഴിമദ്ധ്യേ ശങ്കയെന്ന്യേ നിന്നുയോഗപ്പെണ്ണെ!- തെല്ലൊ രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണെ! 3. കെട്ടിയപെണ്ണുമായ്…