Archives for October, 2018 - Page 2

Featured

യുവതികള്‍ കയറിയിട്ടും അയ്യപ്പന്റെ ചൈതന്യം പോയിട്ടില്ലെന്ന് വി.എസ്

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ കയറിയിട്ടും അയ്യപ്പന്റെ ചൈതന്യം പോയിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇതുവരെ ശബരിമലയില്‍ വന്നിട്ടുള്ള സ്ത്രീകളൊക്കെ 50 വയസ്സിനു മുകളിലാണെന്ന് ആര്‍ക്കെങ്കിലും ഉറപ്പിക്കാനാകുമോ? ഇപ്പോള്‍ ശബരിമലയില്‍ പതിനെട്ടാം പടി ചവുട്ടിയ യുവതി അമ്പലത്തിന്റെ…
Continue Reading
News

തങ്കയ്യയുടെ സമ്പൂര്‍ണകൃതികള്‍ പ്രകാശിപ്പിച്ചു

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി. തങ്കയ്യയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം എം.എ. ബേബി ദാസയ്യന്‍ നാടാര്‍ക്ക് നല്‍കി നിര്‍വഹിച്ചു. വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.ഷണ്മുഖന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. വി.തങ്കയ്യ സ്മാരക സമിതിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ചടങ്ങില്‍ എ.രാമനാഥന്‍, ദേവപ്രസാദ് ജോണ്‍,…
Continue Reading
പ്രസാധകര്‍

യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍

2015 ല്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി തുടങ്ങിയ പ്രസാധക സ്ഥാപനം. പ്രതിവര്‍ഷം അമ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. യെസ് മലയാളം മാസിക അനുബന്ധ സ്ഥാപനം. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ സുരേഷ് കീഴില്ലമാണ് യെസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍. വിലാസം യെസ് പ്രസ്…
Continue Reading
News

വിദ്യാരംഭദിനത്തില്‍ യെസ് പ്രസ് ബുക്ക്‌സ് പത്തു പുസ്തകങ്ങളുടെ പ്രകാശനം

പെരുമ്പാവൂര്‍: യെസ് പ്രസ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച പത്തു പുസ്തകങ്ങള്‍ വിദ്യാരംഭദിനമായ 19 ന് ഉച്ചകഴിഞ്ഞ് രണ്ടിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ പ്രകാശനം ചെയ്യും. പബ്ലിക്കേഷന്‍ മാനേജര്‍ ജോളി കളത്തില്‍ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, ജില്ലാ കൗണ്‍സില്‍ മുന്‍…
Continue Reading
Featured

കെ.വി.മോഹന്‍കുമാറിന് വയലാര്‍ അവാര്‍ഡ്

നോവലിസ്റ്റും ഐ.എ.എസുകാരനുമായ കെ.വി.മോഹന്‍ കുമാര്‍ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് നേടി. പുന്നപ്ര വയലാര്‍ സമരത്തിലെ തീക്ഷ്ണമായ ചരിത്രത്തിലൂടെ യാത്ര നടത്തി എഴുതിയ ' ഉഷ്ണരാശി' എന്ന നോവലിനാണ് അവാര്‍ഡ്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്‌ടോബര്‍…
Continue Reading
12