കുഞ്ഞു മഴയ്ക്കും മോഹം ഒരു മഴത്തുള്ളിയുടെ കുഞ്ഞുമോഹങ്ങളും യാത്രയുമാണ് കുഞ്ഞുമഴയ്ക്കും മോഹം. കൊച്ചു കൂട്ടുകാര്‍ക്ക് വായിച്ചു കൊടുക്കാനും വായിച്ചു തുടങ്ങുന്ന കൂട്ടുകാരെ വായനയിലേക്ക് കൊണ്ടുപോകാനും കുഞ്ഞു ഭാവനകളെ വളര്‍ത്താനും ഈ പുസ്തകം ഉപകരിക്കും.
Continue Reading