Archives for December, 2018 - Page 7

ജീവചരിത്രം

ഏം ഏന്‍ വിജയന്‍

ഏം ഏന്‍ വിജയന്‍   വേണു വാരിയത്ത് കെ സതീഷ് കുട്ടികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകന്‍. സ്വന്തമായി ചിന്തിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക് ഉത്കൃഷ്ട ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിത്തും വളവുമേകിയ ചിന്തകന്‍
Continue Reading
ജീവചരിത്രം

സഹോദരന്‍ അയ്യപ്പന്‍

സഹോദരന്‍ അയ്യപ്പന്‍ കെ എം അയ്യപ്പന്‍ മാസ്റ്റര്‍ ഗോപു പട്ടിത്തറ, കെ സതീഷ് (കവര്‍) അധഃസ്ഥിതര്‍ക്കൊപ്പം മിശ്രഭോജനം നടത്തി ജാതിക്കോമരങ്ങള്‍ക്കു നേരെ ചാട്ടവാറുയര്‍ത്തിയ പടനായകന്‍, മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍, കവി, ധീരനായ പത്രാധിപന്‍, യുക്തിവാദപ്രസ്ഥാനങ്ങളുടെ അമരക്കാരന്‍
Continue Reading
ജീവചരിത്രം

ഹരിതസസ്യങ്ങളുടെ കൂട്ടുകാരി

ഹരിതസസ്യങ്ങളുടെ കൂട്ടുകാരി നിര്‍മല ജെയിംസ് റോണി ദേവസ്യ മലയാളിയായ ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞ ഡോ. ഇ കെ ജാനകി അമ്മാളിന്റെ ജീവിതം ലളിതമായ ഭാഷയില്‍
Continue Reading
ജീവചരിത്രം

അഹിംസയുടെ ഉപജ്ഞാതാവ്

അഹിംസയുടെ ഉപജ്ഞാതാവ് കലൂര്‍ ഉണ്ണികൃഷ്ണന്‍ സുധീര്‍ പി വൈ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജീവചരിത്രം  
Continue Reading
ജീവചരിത്രം

കുട്ടികളുടെ മഹാത്മാഗാന്ധി

കുട്ടികളുടെ മഹാത്മാഗാന്ധി ജി കമലമ്മ അരുണ ആലഞ്ചേരി സത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മഹനീയ ജീവിതം കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നു.
Continue Reading

നിലാവിലെ പാട്ടുകാർ

നിലാവിലെ പാട്ടുകാർ സൈജ എസ് റോണി ദേവസ്സ്യ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമൊക്കെയായി അമ്പിളിമാമനും പക്ഷികളും മൃഗങ്ങളുമൊക്കെ കഥാപാത്രങ്ങളാകുന്ന ഒരു ചിത്രകഥ.
Continue Reading
ചിത്രപുസ്തകം

കട്ട് കിഡ് പിന്നെ ടിക് ടിക്

കട്ട് കിഡ് പിന്നെ ടിക് ടിക് ഷിനോജ് രാജ് റോണി ദേവസ്സ്യ സിംഹവും തുമ്പിയും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഒരു ചിത്രകഥ .
Continue Reading
ചിത്രപുസ്തകം

അഞ്ചു പൂച്ചക്കുട്ടികള്‍

അഞ്ചു പൂച്ചക്കുട്ടികള്‍ രാധിക സി നായര്‍ ടി ആര്‍ രാജേഷ് താളംപിടിച്ചു വായിക്കാന്‍ ചില കുഞ്ഞുകവിതാശകലങ്ങള്‍. താളം പിടിച്ച് പാടുന്നതിനൊപ്പം എണ്ണവും പഠിക്കാം, കുറെ ചങ്ങാതിമാരെ പരിചയപ്പെടുകയും ചെയ്യാം. താളത്തില്‍ ചൊല്ലിക്കൊടുക്കാനും ചൊല്ലിക്കാനും ഈ പുസ്തകം സഹായിക്കും.
Continue Reading
ചിത്രപുസ്തകം

ഇതു ഞാനാ

ഇതു ഞാനാ സൈജ എസ് ഗോപു പട്ടിത്തറ ഗിച്ചി ആന കുഞ്ഞുപൂവിന്റെ പടം വരയ്ക്കുന്നതിനെ പറ്റിയാണ് ഈ പുസ്തകം. വായിച്ചു തുടങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്ക് ഇണങ്ങുന്നത്.
Continue Reading