Archives for 2018 - Page 8

ചിത്രപുസ്തകം

എണ്ണാം പഠിക്കാം

എണ്ണാം പഠിക്കാം ഡോ. രാധിക സി നായര്‍ സചീന്ദ്രന്‍ കാറഡ്ക്ക   എണ്ണാന്‍ പഠിക്കാനായി കൊച്ചുകൂട്ടുകാര്‍ക്ക് ഒരു കവിതാപുസ്തകം. ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടും.
Continue Reading
ചിത്രപുസ്തകം

മണ്ണാങ്കട്ടയും കരീലയും

മണ്ണാങ്കട്ടയും കരീലയും പുനരാഖ്യാനം: വിമലാ മേനോന്‍ ചിത്രീകരണം: ഗോപു പട്ടിത്തറ മണ്ണാങ്കട്ടയുടെയും കരീലയുടെയും കഥ ചിത്രപുസ്തക രൂപത്തില്‍ കൊച്ചുകൂട്ടുകാര്‍ക്കുവേണ്ടി തയ്യാറാക്കിയത്.
Continue Reading
ചിത്രപുസ്തകം

മല്ലനും മാതേവനും

മല്ലനും മാതേവനും കെ ടി രാധാകൃഷ്ണന്‍ സുധീഷ് കോട്ടേമ്പ്രം വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി മല്ലനും മാതേവനും എന്ന കഥ ചിത്രപുസ്തകരൂപത്തില്‍.
Continue Reading
ചിത്രപുസ്തകം

സ്വാതി തിരുനാൾ

സ്വാതി തിരുനാൾ ലക്ഷ്മി ദേവ്നാഥ് അജയകൃഷ്ണ തിരുവിതാംകൂർ മഹാരാജാവും വാഗേയകാരനുമായ സ്വാതിതിരുനാളിന്റെ ജീവിതത്തെ സമ്പൂർണമായി അടയാളപ്പെടുത്തുന്ന കൃതി.ചിത്രകഥാരൂപത്തിൽ
Continue Reading
ചിത്രപുസ്തകം

ആനയും തയ്യല്‍ക്കാരനും

ആനയും തയ്യല്‍ക്കാരനും ദേവപ്രകാശ് വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി ആനയും തയ്യല്‍ക്കാരനും എന്ന കഥ ചിത്രപുസ്തകരൂപത്തില്‍.
Continue Reading
ചിത്രപുസ്തകം

ആനത്താര

ആനത്താര കെ ബി ജനാര്‍ദ്ദനന്‍ ദേവപ്രകാശ്‌ വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി ആനയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ കോര്‍ത്തിണക്കി ഒരു ചിത്രപുസ്തകം.
Continue Reading
ചിത്രപുസ്തകം

ഒരു തേന്മാവിന്റെ കഥ

ഒരു തേന്മാവിന്റെ കഥ ജേക്കബ് സാംസണ്‍ മുട്ടട സുധീര്‍ പി വൈ പ്രകൃതിയില്‍ വൃക്ഷങ്ങള്‍ക്കുള്ള പ്രാധാന്യം ഒരു മാവിന്റെ കഥയിലൂടെ വിവരിക്കുന്ന ചിത്രപുസ്തകം. രചനയ്ക്കും ചിത്രീകരണത്തിനും 1995 ലെ ബാലസാഹിത്യകൃതിക്കുള്ള എന്‍.സി.ഇ.ആര്‍.ടി. യുടെ ദേശീയപുരസ്‌കാരം ലഭിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്‌
Continue Reading
ചിത്രപുസ്തകം

ആമയും കുരങ്ങനും വാഴനട്ട കഥ

ആമയും കുരങ്ങനും വാഴനട്ട കഥ സുജ സൂസന്‍ ജോര്‍ജ് സുധീഷ് കോട്ടേമ്പ്രം വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി ആമയും കുരങ്ങനും വാഴനട്ട കഥ ചിത്രപുസ്തകരൂപത്തില്‍.
Continue Reading
ചിത്രപുസ്തകം

എന്റെ കൈപിടിക്കാന്‍ പേടിക്കുന്നതെന്താ? 

എന്റെ കൈപിടിക്കാന്‍ പേടിക്കുന്നതെന്താ?  ഷീലാ ധിര്‍ ഭിന്നശേഷിയുള്ള കുട്ടികളോട് ആളുകള്‍ വിചിത്രമായാണ് പെരുമാറുന്നത്. പലപ്പോഴും അവര്‍ക്ക് എന്തു ചെയ്യണമെന്ന് അറിയാതാകുന്നു. ഈ പുസ്തകം ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ സമൂഹത്തോടുള്ള നിശ്ശബ്ദസംവാദമാണ്.
Continue Reading
ചിത്രപുസ്തകം

കടലില്‍ നിന്നൊരു സമ്മാനം

കടലില്‍ നിന്നൊരു സമ്മാനം മെലാനി കുന്‍സ ശ്രീവി കടലോരത്തു ഒരു ദിവസം ചിലവഴിച്ച റാണി മുത്തശ്ശിക്ക് എന്തെങ്കിലും സമ്മാനം നല്‍കാന്‍ ആഗ്രഹിച്ചു. മുത്തശ്ശിക്ക് എന്തായിരിക്കും ഇഷ്ടം. ചെറിയ സാധനങ്ങളെ വലുതാക്കിക്കാണിക്കുന്ന ചിത്രങ്ങളും വലിയ കാര്യങ്ങളുടെ ചെറിയ ചിത്രീകരണങ്ങളും ഒന്നുചേരുന്ന കഥ.
Continue Reading