Archives for January, 2019 - Page 16

മീര രമേശ്

മീര രമേശ് കൃതി: ഇലവീട്   1983 മാര്‍ച്ച് 24 ന് ജനിച്ചു. ഇപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയുന്നു. 2016 ലെ ഇടശ്ശേരി സ്മാരക പ്രവാസി സാഹിത്യ പുരസ്‌കാര ജേതാവാണ്.
Continue Reading

ഷീജ എം. പി

ഷീജ എം. പി ജനനം: 1972 ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ കെമിസ്ട്രിയില്‍ ബിരുദവും, ഇംഗ്ലീഷ്, മലയാളം, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും നിയമബിരുദവും നേടി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ ഡിപ്ലോമ…
Continue Reading

ശാന്തി പ്രമീള. എം

ശാന്തി പ്രമീള. എം ജനനം: 1959 ല്‍ തിരുവനന്തപുരം ജില്ലയിലെ കീഴാറൂരില്‍ അവാര്‍ഡുകള്‍: ഗാന്ധിദര്‍ശന്‍ അവാര്‍ഡ് , അദ്ധ്യാപക പ്രതിഭാ അവാര്‍ഡ് ,ഗുരുശ്രേഷ്ഠ അവാര്‍ഡ് കൃതികള്‍: കാവ്യകിരണങ്ങള്‍, കാവ്യശീര്‍ഷകം, കാവ്യസംഗമം ഗവ. എല്‍. പി. സ്‌കൂള്‍, മാറനല്ലൂര്‍ എ. വി. എം.…
Continue Reading

സാജിത. എം

സാജിത. എം കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അദ്ധ്യാപിക. 'എന്റെ കുട്ടിക്കാലം' (ചാര്‍ലി ചാപ്ലിന്‍), 'അപ്‌സരസ്സുകളുടെ താഴ്വര', 'ഒടിഞ്ഞ ചിറകുകള്‍' (ഖലീല്‍ ജിബ്രാന്‍), 'ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍' (ആന്‍ ഫ്രാങ്ക്), 'എന്റെ ജീവിതകഥ' (ഹെലന്‍ കെല്ലര്‍)…
Continue Reading

രാധിക എം. ഡി

രാധിക എം. ഡി ജനനം: കോഴിക്കോട് മാതാപിതാക്കള്‍: എം. ഇ. ദാമേദരക്കുറുപ്പും എം. കെ. സുലോചനയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പി. എച്ച്. ഡി. യും ഇപ്പോള്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യക്ഷ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥകളിലൂടെ…
Continue Reading

കോശി. എ

കോശി. എ ജനനം: ആലപ്പുഴ ജില്ലയിലെ നിരണത്ത് മാതാപിതാക്കള്‍: ഏലിയാമ്മ ജോണും റവ. ഫാദര്‍ പി. ജെ. ജോണും കൃതികള്‍: പാചകോപഹാരം, ആര്‍ദ്രം കവിതാ സമാഹാരം: സില്‍വര്‍ ബെല്‍സ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള ഇവര്‍ ആംഗലേയ കവയിത്രി കൂടിയാണ്. പൊയട്രി സൊസൈറ്റി…
Continue Reading

ഡോ. മിനി എം

ഡോ. മിനി എം ജനനം: കണ്ണൂരിനടുത്ത് മയ്യില്‍ മാതാപിതാക്കള്‍: കെ. സി. ഉണ്ണികൃഷ്ണനുംഎം. ഒ. തങ്കം ടീച്ചറും കൃതി: കുഞ്ഞുങ്ങളുടെ അസുഖങ്ങളും ഹോമിയോപ്പതിയും മയ്യില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, കോട്ടയം ആതുരാശ്രമം, എന്‍. എസ്. എസ്. ഹോമിയോ മെഡിക്കല്‍…
Continue Reading

ശാന്തകുമാരി എം. ബി

ശാന്തകുമാരി എം. ബി ജനനം: എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയില്‍ കവിതാസമാഹാരം: പ്രണാമം മുത്തച്ഛന്‍ പൂയം നാള്‍ രാമവര്‍മ്മ തമ്പുരാന്‍ സംസ്‌കൃത കാവ്യങ്ങള്‍ രചിക്കുമായിരുന്നു. ഭക്തിയെ ജീവിത വ്രതമായി സ്വീകരിച്ച ഒരു കവിയിത്രിയാണ് എം. ബി. ശാന്തകുമാരി.
Continue Reading

രത്‌നമ്മ എം. ഡി

രത്‌നമ്മ എം. ഡി ജനനം: ആലപ്പുഴ ജില്ലയിലെ തിരുവല്ലയില്‍ മാതാപിതാക്കള്‍: പൊന്‍കുന്നം ദാമോദരനും കെ. ജി. കുഞ്ഞിക്കുട്ടിയമ്മയും കൃതികള്‍: കോവളം (2008), എട്ടുകാലി (1973), ആദിമധ്യാന്തങ്ങള്‍ (1999), ശൈത്യം (1984), എന്ന് സ്വന്തം ഹരിപ്രിയ (1992), അനിലയുടെ സ്വപ്നങ്ങള്‍, വധു (1975), ഉറങ്ങു…
Continue Reading

മിനി സുകുമാര്‍

മിനി സുകുമാര്‍ ജനനം: കൂഞ്ഞാട്ടുകുളത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തേഞ്ഞിപ്പാലത്തെ സെന്റര്‍ ഫോര്‍ വിമണ്‍ സ്റ്റഡീസില്‍ ലക്ചറര്‍, നിരൂപക, ടി. വി. അവതാരക, വനിതാപ്രസ്ഥാന പ്രവര്‍ത്തക എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
Continue Reading