Archives for January, 2019 - Page 14

ഓമന. പി. വി

ഓമന. പി. വി ജനനം: 1961 ല്‍ കോട്ടയം ജില്ലയിലെ കൊടുങ്ങൂരില്‍ കൃതി നിഘണ്ടുക്കള്‍ മലയാളത്തില്‍ ഫിസിക്‌സില്‍ ബി. എസ്. സിയും മലയാളത്തില്‍ എം. എ.യും കേരളസര്‍വ്വകലാശാലയില്‍ നിന്ന് നേടി. സി. വി. നാഷണല്‍ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച സി. വി. വ്യഖ്യാന…
Continue Reading

നീതു പോള്‍സണ്‍

നീതു പോള്‍സണ്‍ ജനനം: 1990 ഡിസംബര് 24 ന് തൊടുപുഴയില്‍ മാതാപിതാക്കള്‍: മുരളിയും മിനിയും കൃതികള്‍ രണ്ട് ഇണപക്ഷികള്‍ മത്തായി ചേട്ടന്
Continue Reading

സുലോചന നാലപ്പാട്ട്

സുലോചന നാലപ്പാട്ട് ജനനം: 940 ഡിസംബര്‍ 7 ന് മാതാപിതാക്കള്‍: ബാലാമണിയമ്മയും വി. എം.നായരും കൃതികള്‍ ഞാനെന്ന ഭാവം കവാടം തേയില ദൈവത്തിന്റെ നിഴല്‍ സ്വപ്നാടനം പേനയാല്‍ തുഴഞ്ഞ ദുരന്തങ്ങള്‍ ബാലാമണിയമ്മയുടെ കവിതകള്‍ മനസിനകത്തൊരു മുറി മൂന്നാറിന്റെ കഥ രഥയാത്ര  …
Continue Reading

നിഷ ഉണ്ണി

നിഷ ഉണ്ണി ജനനം: 1983 സെപ്റ്റംബര്‍ 9 ന് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മതാപിതാക്കള്‍: പി നാരായണന്‍ നായരും പങ്കജം നാരായണയും   കേരളം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി കോം ബിരുദം നേടി. കൃതികള്‍ ബന്ധനം പുനര്‍ജന്മകിനാ യാത്ര
Continue Reading

നിയതി ആര്‍. കൃഷ്ണ

നിയതി ആര്‍. കൃഷ്ണ ജനനം: 1989 ല്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ കവിതാ രചന, കഥാരചന, ഉപന്യാസരചന, അക്ഷരശ്ലോകം, പ്രസംഗം, കഥാപ്രസംഗം, അഭിനയം, നൃത്തം എന്നീ മേഖലകളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 2002…
Continue Reading

നിഷ രാകേഷ്

നിഷ രാകേഷ് (നിഷ എന്‍. ദാസി) ജനനം: 1976 മെയ് 20 ന് സുല്‍ത്താന്‍ ബത്തേരിയില്‍ മതാപിതാക്കള്‍: ഭാസിയും കമലവും ബത്തേരി സര്‍വജന ഹൈസ്‌കൂള്‍, സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി, ജെ. എസ്. എസ്. ലോ കോളേജ് മൈസൂര്‍ എന്നിവിടങ്ങളില്‍…
Continue Reading

നിര്‍മ്മലാ രാജഗോപാല്‍

നിര്‍മ്മലാ രാജഗോപാല്‍ ജനനം: 1947 മാര്‍ച്ച് 12 ന് ആലപ്പുഴയില്‍ മാതാപിതാക്കള്‍: വി. കെ. കൃഷ്ണന്‍ നായരും സി. ജെ. മീനാക്ഷിക്കുട്ടിയും ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ബോംബൈയില്‍ അക്കൗണ്ടന്റ്ജനറലിന്റെ (മഹാരാഷ്ട്ര) ഓഫീസില്‍ സീനിയര്‍ ആഡിറ്ററായി…
Continue Reading

നിലമ്പൂര്‍ അയിഷ

നിലമ്പൂര്‍ അയിഷ ജനനം: 1937 ല്‍ നിലമ്പൂരിനടുത്ത് മുക്കടയില്‍ പ്രശസ്തയായ അഭിനേത്രി. മലബാറിലെ ആദ്യകാല നാടകനടിമാരില്‍ ഒരാള്‍. നിലമ്പൂര്‍ അയിഷ ജനിക്കുന്ന കാലത്ത് അവരുടെ കുടുംബം സന്നമായ ഒരു മാപ്പിള തറവാടായിരുന്നു. എന്നാല്‍ അധികം വൈകാതെ അവര്‍ക്ക് കൊടിയ ദാരിദ്ര്യത്തെ നേരിടേണ്ടി…
Continue Reading

നസീമ ഇസ്മായില്‍

നസീമ ഇസ്മായില്‍ ജനനം: 1964 മെയ് 15 ന് പാലക്കാട് ജില്ലയിലെ പേഴുക്കരയില്‍ മാതാപിതാക്കള്‍ : ഇസ്മായിലും പാത്തുമ്മയും   ലൈബ്രേറിയന്‍ ആയും റേഡിയോ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഷാര്‍ജയില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ടൈപ്പിസ്റ്റ്. കൃതി മാണിക്യക്കല്ല്  
Continue Reading

നളിനി ബേക്കല്‍

നളിനി ബേക്കല്‍ ജനനം: 1955 ല്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കലില്‍ അവാര്‍ഡ് ഇടശ്ശേരി അവാര്‍ഡ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുരസ്‌കാരം കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് കൃതികള്‍ മുച്ചിലോട്ടമ്മ തുരുത്ത് അമ്മ ദൈവങ്ങള്‍
Continue Reading