Archives for January, 2019 - Page 2

ജയലക്ഷ്മി.കെ

ജയലക്ഷ്മി.കെ ജനനം: 1952 ആഗസ്റ്റ് 1 ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ മാതാപിതാക്കള്‍: രോഹിണി അക്കാമ്മയും വി. ടി. കേപ്പുക്കുട്ടി നായനാരും സംസ്‌കൃതം എം. എ., മലയാളം എം. എ., എം. എഡ്. എന്നീ ബിരുദങ്ങള്‍. അഞ്ചുവര്‍ഷം കണ്ണൂര്‍ ബി. എഡ്.…
Continue Reading

ജയഗീത. എം. ആര്‍

ജയഗീത. എം. ആര്‍ ജനനം: കൊല്ലം രാമന്‍കുളങ്ങരയില്‍ ബംഗ്ലാവില്‍ മാതാപിതാക്കള്‍: എം. കെ. രാധാമണി അമ്മയും എം. എസ്. ഗോപിനാഥന്‍ നായരും ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം നേടുകയും ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം കളക്ട്രേറ്റിലുളള സംസ്ഥാന ആസൂത്രൂണ വകുപ്പിന്റെ…
Continue Reading

ജാനകിക്കുട്ടി

ജാനകിക്കുട്ടി കവയത്രി, പാലക്കാട് ജില്ലയിലെ പെരിന്തല്‍ മണ്ണയില്‍ താമസം. കൃതികള്‍ വിമോചന ഗീതങ്ങള്‍ ഞാന്‍ സൂര്യനാണ് ചരിത്രാതീതം
Continue Reading

ജമീല

ജമീല ജനനം: കോഴിക്കോട് ജില്ലയിലെ കരുവശ്ശേരിയില്‍ കഥ, കവിത, യാത്രാവിവരണം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ മരുഭൂമിയിലെ നിശ്വാസങ്ങള്‍ വിധിയുടെ തടവുകാരി കോള്‍വിന്‍ബേയിലെ ഒരു സായാഹ്നം
Continue Reading

ഇന്ദു നാരായണന്‍

ഇന്ദു നാരായണന്‍ ജനനം: തിരുവനന്തപുരത്ത് ആനുകാലികങ്ങളിലും പത്രങ്ങളിലും പാചകം, സൗന്ദര്യസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പംക്തികള്‍ കൈകാര്യം ചെയ്യുന്നു കൃതികള്‍ അച്ചാറുകള്‍ നാടന്‍കറികള്‍ പായസം സുവര്‍ണ്ണപൊടിക്കൈകള്‍ പാചകം : 250 ചോദ്യങ്ങളും ഉത്തരങ്ങളും 100 ആരോഗ്യപാചകം ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍ പലഹാരങ്ങള്‍
Continue Reading

ജയകുമാരി

ജയകുമാരി ജനനം: തിരുവനന്തപുരം ജില്ലയിലെ വക്കത്ത് മാതാപിതാക്കള്‍: എം. ഗോമതിയും എം. ദിവാകരനും കവിയും ഗാനരചയിതാവും കേരളകൗമുദി ചീഫ് സബ് എഡിറ്ററുമായ ചാത്തന്നൂര്‍ മോഹന്‍ ആണ് ഭര്‍ത്താവ്.കൊല്ലത്ത് കടപ്പാക്കടയില്‍ താമസം. കൃതി ജപമാല
Continue Reading

ജസീന്താ ജോസഫ്

ജസീന്താ ജോസഫ് ജനനം: 1955 ല്‍ തിരുവനനന്തപുരം നന്ദാവനത്ത് മണക്കാട് പട്ടം താണുപിള്ള സ്‌കൂളിലും ഹോളി എയ്ഞ്ചല്‍സിലും അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. നാടകം, ചെറുകഥ, നോവല്‍, തിരക്കഥ, കവിത തുടങ്ങിയവ രചിക്കാറുണ്ട്. നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൃതികള്‍ ചിലന്തിവല തീരം തേടുന്ന…
Continue Reading

ജാനകി നായര്‍

ജാനകി നായര്‍ ജനനം: 1939 ഡിസംബര്‍ 8 ന് കുമ്പളത്ത് മാതാപിതാക്കള്‍: സരസ്വതി അമ്മയും കണ്ണന്തോടത്ത് ജനാര്‍ദ്ദനന്‍ നായരും 1956 ല്‍ പ്രൊഫസര്‍ ചന്ദ്രശേഖരന്‍ നായരുമായി വിവാഹം. മക്കളോടൊത്ത് വിശ്രമജീവിതം നയിക്കുന്നു. കൃതി കണ്ണന്തോടം കര്‍മ്മശേഷിയുടെ കാല്‍പ്പാടുകള്‍
Continue Reading

ഡോ. ജമീല ബീഗം

ഡോ. ജമീല ബീഗം ജനനം: 1952 ല്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് സെക്രട്ടറിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് പ്രസിഡന്റും കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് ഡയറക്ടറും കേരളസര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ പ്രൊഫസറുമാണ്.…
Continue Reading

ഇന്ദുശ്രീ എസ്. ആര്‍

ഇന്ദുശ്രീ എസ്. ആര്‍ ജനനം: 1980 മെയ് 31 ന് കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്ന് ബി. എ. പാസ്സായി. തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ മലയാളം അധ്യാപികയാണ്. കൃതികള്‍ അമ്പിളി ഋതുക്കള്‍ പറയാതിരുന്നത്
Continue Reading