Archives for January, 2019 - Page 4

ഇന്ദിരാ കൃഷ്ണന്‍

ഇന്ദിരാ കൃഷ്ണന്‍ ജനനം: ഹരിപ്പാടിനടുത്ത് ആയാപറമ്പില്‍ മാതാപിതാക്കള്‍: ലക്ഷ്മിദേവി അന്തര്‍ജനവും നാരായണന്‍ നമ്പൂതിരിയും ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. തിരുവനന്തപുരത്ത് വൈദ്യുതി ബോര്‍ഡ്, പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥ. കൃതികള്‍ നിറ നിലാവ്(1991) എന്റെ ഉണ്ണി(1998)
Continue Reading

ഇന്ദിരാ ബാലചന്ദ്രന്‍

ഇന്ദിരാ ബാലചന്ദ്രന്‍ ജനനം: 948 മെയ് 18 ന് കൊട്ടാരക്കരയ്ക്കടുത്ത് പട്ടാഴിയില്‍ മാതാപിതാക്കള്‍: രാജമ്മ കുഞ്ഞമ്മയും പ്രഭാകരനുണ്ണിത്താനും നെട്ടയം, പട്ടാഴി എന്നീ സ്ഥലങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബി. എ, എം.…
Continue Reading

ഹേമ.വി. കെ

ഹേമ.വി. കെ ജനനം: 1971 ല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ മനഃശാസ്ത്രത്തിലും നിയമത്തിലും ബിരുദം. അഭിഭാഷകയും കുടുംബതര്‍ക്ക പരിഹാര കൗണ്‍സിലറുമാണ്. കവിതകളെഴുതാറുണ്ട്. കവന കൗമുദിയില്‍ 2000 -2010 കാലയളവില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ പ്രസിദ്ധീകരിക്കാത്ത ചില കവിതകള്‍ ദൂരദര്‍ശിനി അവാര്‍ഡുകള്‍ ശ്രീരേഖാ…
Continue Reading

ഗ്രേസി അലക്‌സ്

ഗ്രേസി അലക്‌സ് ജനനം: എറണാകുളം ജില്ലയിലെ വാരാപ്പുഴയില്‍ മാതാപിതാക്കള്‍: മറിയം തോമസും കൂട്ടാട്ട് മത്തായി തോമസും ആലുവ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നും ഇക്കണോമിക്‌സ് ബിരുദം നേടി. 1985 ല്‍ വിവാഹിതയായി. തുടര്‍ന്ന് 7 വര്‍ഷം കര്‍ണാടകയിലും ബോംബൈയിലുമായി കഴിഞ്ഞു. 1992…
Continue Reading

ഇന്ദിര. ബി

ഇന്ദിര. ബി ജനനം: 1949 ജനുവരി 10 ന് തിരുവനന്തപുരത്ത് ബി. എ., ബി. എല്‍. ഐ. എസ്. സി., എം.എല്‍. ഐ. എസ്. സി. ബിരുദങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ആയിരുന്നു. ഇപ്പോള്‍ സാഹിത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. കൃതികള്‍…
Continue Reading

ഹേമലതാ നമ്പ്യാര്‍

ഹേമലതാ നമ്പ്യാര്‍ ജനനം: 1937 ഒക്ടോബര്‍ 17 ന് തൃശൂരില്‍ മാതാപിതാക്കള്‍: രത്‌നമ്മയും രാമന്‍ മേനോനും തൃശൂര്‍ വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും സെന്റ് മേരീസ് കോളേജിലും പഠിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി. എസ്സി. ഓണേഴ്‌സ് ബിരുദം നേടി.…
Continue Reading

ഹേമ പ്രകാശ്

ഹേമ പ്രകാശ് ജനനം: 1959 ഡിസംബര്‍ 12 ന്, കോഴിക്കോട്ട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഹിസ്റ്ററി ആന്‍ഡ് ഇക്കണോമിക്‌സില്‍ ബിരുദമെടുത്തു. കോളേജ് മാഗസിനില്‍ രണ്ടു വര്‍ഷം ഇംഗ്ലിഷ് കവിതകളെഴുതി. 'ഠ. ഇ. 185/2 കളത്തിന്‍കുന്ന് അംശം ദേശം'... എന്ന ഓര്‍മ്മക്കുറിപ്പാണ് ആദ്യ…
Continue Reading

ഗ്രേസി

ഗ്രേസി ജനനം: മൂവാറ്റുപുഴയ്ക്കടുത്ത് മാറാടിയയില്‍ കോളേജ് അധ്യാകയാണ് ഗ്രേസി. വ്യത്യസ്ത പ്രമേയങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഒട്ടേറെ കഥകള്‍ രചിച്ചിട്ടുള്ള ഗ്രേസിയുടെ 'ഭ്രാന്തന്‍പൂക്കള്‍' എന്ന കഥ തികച്ചും ശ്രദ്ധേയമാണ്. കൃതികള്‍ പടിയിറങ്ങിപോയ പാര്‍വ്വതി(1991) ഭ്രാന്തന്‍ പൂക്കള്‍(196) രണ്ടു സ്വപ്നദര്‍ശികള്‍(1999) പനിക്കണ്ണ്(2002) നരകവാതില്‍(1993) ഗ്രേസിയുടെ…
Continue Reading

ശീവൊള്ളി നാരായണന്‍ നമ്പൂതിരി

ശീവൊള്ളി നാരായണന്‍ നമ്പൂതിരി ജനനം: 1868 സെപ്റ്റംബര്‍ 9നു കൊല്ലം പറവൂര്‍ താലൂക്കില്‍ മാതാപിതാക്കള്‍: ശ്രീദേവി അന്തര്‍ജനവും ഹരീശ്വരന്‍ നമ്പൂതിരിയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന മലയാള കവിയും കഥാകൃത്തും നാടക രചയിതാവുമാണ് ശീവൊള്ളി. കൃതികള്‍ മദനകേതനചരിതം സാരോപദേശ ശതകം ദാത്യൂഹസന്ദേശം ഒരു…
Continue Reading

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ജനനം: 1963 ഒക്ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് മാതാപിതാക്കള്‍: ഖദീജയും സി.പി. ഇബ്രാഹിമും ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഹിദായത്തുല്‍ ഇസ്ലാം എല്‍.പി സ്‌കൂള്‍, രാമജയം യു.പി.സ്‌കൂള്‍, വളപട്ടണം ഗവ.സ്‌കൂള്‍, അഴീക്കോട് ഹൈസ്‌കൂള്‍, ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന്…
Continue Reading