Archives for February, 2019 - Page 10
രതീ ദേവി
രതീ ദേവി ജനനം:1967 ല്‍ ആലപ്പുഴ ജില്ലയിലെ താമരക്കുളത്ത് പൊളിറ്റിക്‌സില്‍ ബിരുദം. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ്. കഥയും കവിതയും എഴുതാറുണ്ട്. കൃതി അടിമവംശം അവാര്‍ഡ് പ്രഥമ കിഷോര്‍കുമാര്‍ അവാര്‍ഡ്
രമണിക്കുട്ടി പി
രമണിക്കുട്ടി പി ജനനം:1945 മെയ് 23 ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ജനിച്ചു. ചാത്തന്നൂര്‍ ഹൈസ്‌കൂള്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഫിലോസഫിയില്‍ ബിരുദം. വിദ്യാഭ്യാസ വകുപ്പില്‍ അക്കൗണ്ട്…
രാജലക്ഷ്മി.ആര്‍. ബി
രാജലക്ഷ്മി.ആര്‍. ബി ജനനം:1954 ല്‍ കോട്ടയം ജില്ലയിലെ തോന്നലൂരില്‍ മലയാളത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. 'പ്രശ്‌ന നാടക സങ്കല്പവും കൃഷ്ണപിള്ളയുടെ നാടകങ്ങളും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് മലയാളം വകുപ്പ് മേധാവി ആയിരിക്കെ 2010 ല്‍ വിരമിച്ചു.…
ഡോ. റീജ.വി
ഡോ. റീജ.വി ജനനം:1974 മെയ് 25 ന് തിരുവനന്തപുരം ജില്ലയില്‍ എന്‍. വിദ്യാധരന്റെയും ജി. സരളയുടേയും മകള്‍ ഗവ. എച്ച്. എച്ച്. എസ്. നഗരൂര്‍ നെടുമ്പറമ്പ്, വര്‍ക്കല എസ്. എന്‍. കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, എം. എ,…
രതി വി. കെ
രതി വി. കെ ജനനം:തൃശ്ശൂരില്‍ എം. എ., എം.ഫില്‍., ബി. എഡ്. ബിരുദങ്ങള്‍. തൃശ്ശൂര്‍ മലയാള പഠനഗവേഷണകേന്ദ്രത്തിലെ മുന്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥി. കൃതി ആനന്ദ് : വ്യക്തിയും ഭരണകൂടവും
ഡോ. റാണി നായര്‍
ഡോ. റാണി നായര്‍ ജനനം: 1949 ജൂണ്‍ 30 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മാതാപിതാക്കള്‍: തുളസി അമ്മയും ഭാസ്‌കരന്‍ നായരും കൊല്ലം ഫാത്തിമ കോളേജില്‍ ബി. എസ്. സി. യും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം. ബി. ബി.…
ഡോ. രാജകുമാരി ഉണ്ണിത്താന്‍
ഡോ. രാജകുമാരി ഉണ്ണിത്താന്‍ ജനനം:1941 മെയ് 11 ന് പാലക്കാട് ജില്ലയില്‍ മാതാപിതാക്കള്‍: പാര്‍വതി അമ്മയും മാധവ മേനോനും തൃപ്പൂണിത്തുറയിലും മദ്രാസിലും തിരുവനന്തപുരത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി പഠനത്തിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍…
രാജലക്ഷ്മി. പി. ടി
രാജലക്ഷ്മി. പി. ടി ജനനം:1963 ല്‍ ഗുരുവായൂരില്‍ മാതാപിതാക്കള്‍: ശ്രീമതി ലീലാവതിയും പി. ഡി. നായരും ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂള്‍, കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫീസറാണ്. ചെറുകഥ, കവിത, ബാലസാഹിത്യം,…
രത്‌നമ്മ.എം. ഡി
രത്‌നമ്മ.എം. ഡി ജനനം:1943 ഒക്ടോബര്‍ 15 ന് ആലപ്പുഴ ജില്ലയിലെ തിരുവല്ലയില്‍ മാതാപിതാക്കള്‍: കെ. ജി. കുഞ്ഞിക്കുട്ടിയമ്മയും പൊന്‍കുന്നം ദാമോദരനും മുക്കുതല, തിരുവല്ല എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍…
ജീവിതം….ബന്ധങ്ങൾ….പ്രജ്ഞ
തോമസ് കളത്തൂർ ജീവിതം, ജനനം മുതൽ മരണം വരെ നിശ്ചലമാവാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. അത് പ്രകൃതിയുടെ നിയമമാണ്. എന്നാൽ, നമ്മുടെ സ്വാർത്ഥത സമ്മാനിക്കുന്ന അസൂയയും മാത്സര്യവും അത്യാഗ്രഹവും, ഏറ്റവും വലിയ പാപമായ "ഭയം" ത്തിലേക്ക് നമ്മളെ എത്തിക്കുന്നു. ഈ ഭയം,കൂടുതൽ സുരക്ഷിതത്തിനായി നമ്മെ…