രമണിക്കുട്ടി പി

ജനനം:1945 മെയ് 23 ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍

കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ജനിച്ചു. ചാത്തന്നൂര്‍ ഹൈസ്‌കൂള്‍, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഫിലോസഫിയില്‍ ബിരുദം. വിദ്യാഭ്യാസ വകുപ്പില്‍ അക്കൗണ്ട് ഓഫീസറായി റിട്ടയര്‍ ചെയ്തു.

കൃതികള്‍

പറക്കാത്ത കരിയിലകള്‍
സൂസന്‍ ഡിസൂസ
ഭഗവതി പറമ്പിലെ പൂരം
പറയാന്‍ പറ്റാത്തത്
നൈനിറ്റാളിലെ മരത്തിലൂടെ