Archives for February, 2019 - Page 11
ഡോ. രതിമേനോന്‍
ഡോ. രതിമേനോന്‍ ജനനം:എറണാകുളത്ത് എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മഹാരാജാസ് കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും മൈസൂര്‍ റീജിയണല്‍ കോളേജ് ഓഫ് എഡ്യുക്കേഷനില്‍ നിന്ന് ബി. എഡ്. ബറോഡ എം. എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.…
റാണി ഹരികുമാര്‍
റാണി ഹരികുമാര്‍ ജനനം:1972ല്‍ മാതാപിതാക്കള്‍: ശാരദക്കുട്ടിയും അഡ്വ. ഇ. എന്‍. നിലകണ്ഠ ശര്‍മ്മയും കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദവും പി. ജി. ഡി. ടി. യും. കൃതി ഹൃദയത്തിലെ മുറിവ്
രാജേശ്വരി അമ്മാള്‍.എം. ജി
രാജേശ്വരി അമ്മാള്‍.എം. ജി ജനനം:1950 മെയ് 5 ന് തിരുവനന്തപുരം ജില്ലയില്‍ കണ്ണാംതുറയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ജിയോളജിയില്‍ ബിരുദമെടുത്തു. 1986 ല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റായി ചേര്‍ന്നു. 2005 ല്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. കൃതി നെബോ…
രാജലക്ഷ്മി.എം. ടി
രാജലക്ഷ്മി.എം. ടി ജനനം: 1972 മെയ് 21 ന് തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് മാതാപിതാക്കള്‍: എസ്. മോഹനാമ്മാളും എം. സി. തങ്കപ്പന്‍ ചെട്ടിയാരും കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം, ടി. ടി. സി. എന്നിവയ്ക്കു പുറമേ യു. ജി.…
രാജലക്ഷ്മി അജിത്
രാജലക്ഷ്മി അജിത് ജനനം:1964 മെയ് 31 ന് കൊല്ലത്ത് മാതാപിതാക്കള്‍:സരോജിനിയമ്മയും ജി. രാമചന്ദ്രന്‍പിള്ളയും മുഖത്തല എം. ജി. ടി. ഹൈസ്‌കൂള്‍, കൊല്ലം ജ്യോതി നികേതന്‍ വിമന്‍സ് കോളേജ്, പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1986ല്‍ എം. കോം ബിരുദം…
രാധിക.എം. ഡി
രാധിക.എം. ഡി ജനനം:1956 ല്‍ കോഴിക്കോട് മാതാപിതാക്കള്‍:എം. കെ. സുലോചനയും എം. ഇ. ദാമേദരക്കുറുപ്പും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പി. എച്ച്. ഡി. യും ഇപ്പോള്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യക്ഷ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥകളിലൂടെ ശ്രദ്ധേയമായി.…
രാധാമണി.ജി
രാധാമണി.ജി ജനനം:1947 സെപ്തംബര്‍ 11 ന് ചെങ്ങന്നൂരില്‍ മാതാപിതാക്കള്‍:വി. കെ. സരസ്വതിക്കുഞ്ഞമ്മയും കെ. പി. വാസുദേവനുണ്ണിത്താനും കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം. എ., എം. ഫില്‍ ബിരുദങ്ങള്‍. 1967 മുതല്‍ 35 വര്‍ഷം വിവിധ എന്‍. എസ്.എസ്.…
രാധാ എന്‍. മേനോന്‍
രാധാ എന്‍. മേനോന്‍ ജനനം:1942 ല്‍ കൊച്ചിയില്‍ മാതാപിതാക്കള്‍:രത്‌നവും ഡോ. കാരയ്ക്കാട്ട് മാധവമേനോനും അനുരാധ എന്ന പേരിലാണ് സാഹിത്യലോകത്ത് അറിയപ്പെടുന്നത്. എറണാകുളം ഗേള്‍സ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ധാരാളം കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ അപരാജിത അഗ്‌നിശലഭങ്ങള്‍ വാടാത്തപൂക്കള്‍…
രാധ.കെ. എം
രാധ.കെ. എം ജനനം:1952 ജൂണ്‍ 1 ന് കോഴിക്കോട് ജില്ലയിലെ കൊമ്മേരിയില്‍ മാതാപിതാക്കള്‍:കെ. എം. ജാനകി അമ്മയും ശങ്കരനും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് എം. എ. (മലയാളം) ബിരുദം, ഗവ.ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി. എഡ്. ബിരുദം, കോഴിക്കോട് ഗവ. ആഴ്ചവട്ടം…
ഡോ.രാധാമണി.പി.കെ
ഡോ.രാധാമണി.പി.കെ ജനനം:1952 ല്‍ തൃശൂര്‍ ജില്ലയിലെ വാകയില്‍ മാതാപിതാക്കള്‍:പി. ആര്‍. സരോജിനിയും പി. കെ. കൃഷ്ണനും മാലതി യു. പി. സ്‌കൂള്‍, വാക സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍, മറ്റം, ലിറ്റില്‍ ഫ്‌ളവര്‍ കോളേജ്, ഗുരുവായൂര്‍, കോഴിക്കോട് സര്‍വകാലശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പത്മശ്രീ…