രാധാ എന്‍. മേനോന്
രാധാ എന്‍. മേനോന്
ജനനം:1942 ല്‍ കൊച്ചിയില്‍
മാതാപിതാക്കള്‍:രത്നവും ഡോ. കാരയ്ക്കാട്ട് മാധവമേനോനും
അനുരാധ എന്ന പേരിലാണ് സാഹിത്യലോകത്ത് അറിയപ്പെടുന്നത്. എറണാകുളം ഗേള്‍സ് ഹൈസ്കൂള്‍, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ധാരാളം കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികള്‍
അപരാജിത
 അഗ്നിശലഭങ്ങള്‍
 വാടാത്തപൂക്കള്‍
 ഉണര്‍ത്തുപാട്ട്
 എല്ലാം ഓര്‍മ്മകള്‍
 ലക്ഷ്മണരേഖകളെ വിട
 സ്വയം
 കറുത്ത പൊന്നിന്റെ കഥ
 ചിറകുവിരിയും കാലം

Leave a Reply