Archives for February, 2019 - Page 14

പ്രവീണ. ബി

പ്രവീണ. ബി ജനനം:തിരുവനന്തപുരത്ത് മാതാപിതാക്കള്‍:വീണ കെ. എസ്സും എന്‍. ബാലകൃഷ്ണപിള്ളയും ധാരാളം കവിതകള്‍ എഴുതാറുണ്ട്. മാതൃഭൂമി ദിനപ്പത്രം, ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്, പുണ്യഭൂമി ദിനപ്പത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, വിശാലകേരളം, തളിര് തുടങ്ങിയ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴ.കോം., വെബലോകം.കോം എന്നീ…
Continue Reading

പ്രസന്നകുമാരി. കെ

പ്രസന്നകുമാരി. കെ ജനനം:1959 ല്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും നേടി. ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ് താമസം, ഹൈസ്‌കൂള്‍ അധ്യാപികയായി ജോലി നോക്കുന്നു. നോവലിനു പുറമേ കഥ, കവിത, ലേഖനം തുടങ്ങിയവയും എഴുതാറുണ്ട്. പ്രസന്ന…
Continue Reading

പ്രമീളാ ദേവി

പ്രമീളാ ദേവി ജനനം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ മാതാപിതാക്കള്‍: ജഗദംബയും പി. ഡി. പ്രഭാകരന്‍ കര്‍ത്തായും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്, വാഴൂര്‍ എസ്. വി. ആര്‍.എന്‍. എസ്. എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. കൃതികള്‍ നാടകാന്തം നിഷാദം രാമേശ്വരം വാടക വീട്ടില്‍…
Continue Reading

പ്രഭാവതി മേനോന്‍

പ്രഭാവതി മേനോന്‍ ജനനം: 1940 ല്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ യഥാര്‍ത്ഥ പേര് കെ. പ്രഭാവതി അമ്മ. ബി. എസ്. സി. (രസതന്ത്രം), ബി. എഡ്. ബിരുദങ്ങള്‍. ഹൈസ്‌കൂള്‍ അസിസ്റ്റന്റായിരുന്നു. ദേശാഭിമാനി വാരികയില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതിയിരുന്നു. സ്ത്രീശബ്ദം മാസികയില്‍ ശാസ്ത്ര ലേഖനങ്ങള്‍…
Continue Reading

ഡോ. ഫിലോമിന.കെ. പി

ഡോ. ഫിലോമിന.കെ. പി ജനനം: 1963 ല്‍ കണ്ണൂര്‍ ജില്ലയിലെ ഉദയഗിരിയില്‍ ശ്രീകണ്ഠപുരം എസ്. ഇ. എസ്. കോളേജിലെ മലയാള വിഭാഗം റീഡറും യൂണിവേഴ്‌സിറ്റി ഗവേഷണ ഗൈഡുമാണ്. കണ്ണൂര്‍ സര്‍വ്വകലാശാല യു. ജി. മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കാലടി…
Continue Reading

പാര്‍വതി

പാര്‍വതി ജനനം: 1970 ല്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: ഡോ. കെ. ലളിതയും അഡ്വ. സി. വി. ത്രിവിക്രമനും മാധ്യമ പ്രവര്‍ത്തക, മനഃശാസ്ത്രജ്ഞ, ചലച്ചിത്ര നിരൂപക. വിദ്യാര്‍ത്ഥിരാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ബിരുദാനന്തര…
Continue Reading

പാറുക്കുട്ടിയമ്മ.വി

പാറുക്കുട്ടിയമ്മ.വി ജനനം: 1923 ആഗസ്റ്റില്‍ കോഴിക്കോട് സി.ഇ.എം. ഗേള്‍സ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മദിരാശി വിമന്‍സ് ക്രിസ്ത്യന്‍ കോളേജ്, സെന്റ് ക്രിസ്റ്റഫസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1945 മുതല്‍ 1968 വരെ കോഴിക്കോട് ബി. ഈ. എം.ഗേള്‍സ് ഹൈസ്‌കൂളില്‍…
Continue Reading

പദ്മകുമാരി.വി

പദ്മകുമാരി.വി ജനനം: 1952 ല്‍ കോട്ടയം ജില്ലയിലെ പാലായില്‍ അദ്ധ്യാപികയായിരുന്നു. 2008 ല്‍ വിരമിച്ചു. കവിത, ബാലസാഹിത്യം, ലേഖനം, നാടകം എന്നിവ രചിക്കുന്നു. കൃതികള്‍ കേരളവികസനവും പരിസ്ഥിതിയും കൃഷ്ണഗാഥ നാവൂരാന്‍ ദൈവം അവാര്‍ഡുകള്‍ ദലകൊച്ചു ബാവ പുരസ്‌കാരം ചിറയ്ക്കല്‍ ടി ബാലകൃഷ്ണന്‍…
Continue Reading

പ്രഭ സക്കറിയാസ്

പ്രഭ സക്കറിയാസ് ജനനം: 1985 ല്‍ കോട്ടയത്ത് മാതാപിതാക്കള്‍: മേരിക്കുട്ടിയും സക്കറിയാസ് തോമസും സി. എം. എസ്. കോളേജ്, സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഹൈദ്രബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്…
Continue Reading

പവിത്ര.എം. പി

പവിത്ര.എം. പി ജനനം: പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരിയില്‍ പാലക്കാട് ഗവ. വിക്‌റ്റോടറിയ കോളേജില്‍ നിന്നും മലയാളം സാഹിത്യത്തില്‍ രണ്ടാം റാങ്കോടെ ബിരുദം. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം. വനിത കഥാമത്സരം (1996, 2000), പൂന്താനം ട്രസ്റ്റിന്റെ സംസ്ഥാന സാഹിത്യോത്സവത്തോടനുബന്ധിച്ചുള്ള ചെറുകഥാ…
Continue Reading