ഡോ. ഫിലോമിന.കെ. പി

ജനനം: 1963 ല്‍ കണ്ണൂര്‍ ജില്ലയിലെ ഉദയഗിരിയില്‍

ശ്രീകണ്ഠപുരം എസ്. ഇ. എസ്. കോളേജിലെ മലയാള വിഭാഗം റീഡറും യൂണിവേഴ്‌സിറ്റി ഗവേഷണ ഗൈഡുമാണ്. കണ്ണൂര്‍ സര്‍വ്വകലാശാല യു. ജി. മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഫാക്കല്‍റ്റി അംഗം, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

കുടുംബം സമൂഹം ചില നേര്‍ക്കാഴ്ചകള്‍
സൈബര്‍ വില്ല
ഉത്തര കേരളത്തിലെ വേട്ടുവര്‍
ഫോള്‍ക് ആര്‍ട്‌സ് ഓഫ് കേരള