Archives for February, 2019 - Page 16

നിഷ രാകേഷ്

നിഷ രാകേഷ് (നിഷ എന്‍. ദാസി) ജനനം: 1976 മെയ് 20 ന് സുല്‍ത്താന്‍ ബത്തേരിയില്‍ മാതാപിതാക്കള്‍: കമലവും ഭാസിയും ബത്തേരി സര്‍വജന ഹൈസ്‌കൂള്‍, സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി, ജെ. എസ്. എസ്. ലോ കോളേജ് മൈസൂര്‍ എന്നിവിടങ്ങളില്‍…
Continue Reading

നിര്‍മ്മലാ രാജഗോപാല്‍

നിര്‍മ്മലാ രാജഗോപാല്‍ ജനനം: 1947 മാര്‍ച്ച് 12 ന് ആലപ്പുഴയില്‍ മാതാപിതാക്കള്‍: സി. ജെ. മീനാക്ഷിക്കുട്ടിയമ്മയും വി. കെ. കൃഷ്ണന്‍ നായരും ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ബോംബൈയില്‍ അക്കൗണ്ടന്റ് ജനറലിന്റെ (മഹാരാഷ്ട്ര) ഓഫീസില്‍ സീനിയര്‍…
Continue Reading

ഡോ.നിര്‍മ്മലാ ദേവി. പി

ഡോ.നിര്‍മ്മലാ ദേവി. പി ജനനം: 1947 ജനുവരി 17 ന് ഇലവുന്തിട്ടയില്‍ മാതാപിതാക്കള്‍: കെ. പി. പത്മാക്ഷിയും പി. എന്‍. രാമചന്ദ്രപ്പണിക്കരും സരസകവി മൂലൂര്‍ സ്മാരക യു. പി. സ്‌കൂള്‍ ചന്ദനക്കുന്ന്, പത്മനാഭോദയം ഹൈസ്‌കൂള്‍ മെഴുവേലി, അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി, ശ്രീനാരായണ…
Continue Reading

ഓമനക്കുട്ടി അമ്മ.എസ്

ഓമനക്കുട്ടി അമ്മ.എസ് ജനനം: 1940 ഏപ്രില്‍ 19 ന് തിരുവനന്തപുരത്തെ തൃപ്പാദപുരത്ത് മാതാപിതാക്കള്‍: ജി. സരസ്വതിയും എം. ഗോവിന്ദപിള്ളയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം. എ. (മലയാളം) ബിരുദം നേടി. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റില്‍ ട്രാന്‍സിലേറ്ററായും തുടര്‍ന്ന് മധുരയില്‍ ഗാന്ധിഗ്രാമിലും, നാഗര്‍കോവിലില്‍ ഹിന്ദു…
Continue Reading

ഡോ. ഓമന ഗംഗാധരന്‍

ഡോ. ഓമന ഗംഗാധരന്‍ ജനനം: 1953 ഓഗസ്റ്റ് 11 ന് ചങ്ങനാശ്ശേരിയില്‍ നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക. ചങ്ങനാശ്ശേരിയിലും കോട്ടയത്തും വിദ്യാഭ്യാസം. 1973 ല്‍ ഇംഗ്ലണ്ടില്‍ എത്തി. അതേത്തുടര്‍ന്ന് ലണ്ടനില്‍ തന്നെ വാസം. 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ…
Continue Reading

നിര്‍മ്മല ജെയിംസ്

നിര്‍മ്മല ജെയിംസ് ജനനം: 1957 ജൂലൈ 24 ന് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ മാതാപിതാക്കള്‍: ജെയിനമ്മ മാത്യുവുംഎസ്. മാത്യു കയ്പന്‍ പ്ലാക്കലും കോഴിക്കോട് സെന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപിക. ഓയില്‍ പെയിന്റിങ്ങിലും ശില്‍പ്പ നിര്‍മ്മാണത്തിലും തത്പരയായ ഈ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹയായിട്ടുണ്ട്.…
Continue Reading

നിര്‍മ്മല

നിര്‍മ്മല ജനനം: എറണാകുളത്തിനടുത്തുള്ള കളമശ്ശേരിയില്‍ 2001 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷമായി കാനഡയില്‍ ജീവിക്കുന്നു. കൃതികള്‍ നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി ആദ്യത്തെ പത്ത് നാളെ...... നാളത്തെയാത്ര സുജാതയുടെ വീടുകള്‍ അവാര്‍ഡ് തകഴി പുരസ്‌കാരം
Continue Reading

ഓമന സദാനന്ദന്‍

ഓമന സദാനന്ദന്‍ (വി. പി. ഓമന) ജനനം: 1942 ജൂണ്‍ 24 ന് ആലപ്പുഴയില്‍ യഥാര്‍ത്ഥ പേര് വി. പി. ഓമന.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായി ജോലി നോക്കുന്നു. യശഃശരീരനായ നാടകകൃത്തും തിക്കഥാകൃത്തുമായ എസ്. എല്‍. പുരം സദാനന്ദന്റെ ഭാര്യ. ഗായത്രീദേവി എന്ന തൂലീകാനാമത്തില്‍…
Continue Reading

നിയതി ആര്‍. കൃഷ്ണ

നിയതി ആര്‍. കൃഷ്ണ ജനനം: 1989 ല്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ 1989 ല്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ചു. നഴ്‌സറി വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചു തുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ കവിതാ രചന, കഥാരചന, ഉപന്യാസരചന, അക്ഷരശ്ലോകം, പ്രസംഗം,…
Continue Reading