Archives for February, 2019 - Page 18

ഡോ. മുത്തുലക്ഷ്മി. കെ

ഡോ. മുത്തുലക്ഷ്മി. കെ ജനനം: 1964 മേയ് ദിനത്തിന് ചാലക്കുടിയില്‍ പിതാവ് :ക. രാഘവന്‍ തിരുമുല്‍പ്പാട് ചാലക്കുടി, കാലടി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'മേല്പത്തൂര്‍ എന്ന ദാര്‍ശനികന്‍' എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു സംസ്‌കൃതത്തില്‍ പി. എച്ച്. ഡി. ഇപ്പോള്‍…
Continue Reading

മിസ്സിസ് കോശി.എ

മിസ്സിസ് കോശി.എ ജനനം: 1930 ല്‍ ആലപ്പുഴ ജില്ലയിലെ നിരണത്ത് മാതാപിതാക്കള്‍:ഏലിയാമ്മ ജോണും റവ. ഫാദര്‍ പി. ജെ. ജോണും ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള ഇവര്‍ ആംഗലേയ കവയിത്രി കൂടിയാണ്. പൊയട്രി സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ ലൈഫ് മെമ്പര്‍ഷിപ്പും യുണൈറ്റഡ് റൈറ്റേഴ്‌സ്…
Continue Reading

ഡോ. മിനി.എം. ഒ

ഡോ. മിനി.എം. ഒ ജനനം: കണ്ണൂരിനടുത്ത് മയ്യില്‍ എന്ന പ്രദേശത്ത് മാതാപിതാക്കള്‍:എം. ഒ. തങ്കം ടീച്ചറും കെ. സി. ഉണ്ണികൃഷ്ണന്‍ നമ്പ്യാരും മയ്യില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, കോട്ടയം ആതുരാശ്രമം, എന്‍. എസ്. എസ്. ഹോമിയോ മെഡിക്കല്‍ കോളേജ്…
Continue Reading

നളിനി ബേക്കല്‍

നളിനി ബേക്കല്‍ ജനനം: 1955 ല്‍ കാസര്‍ഗോഡ് ബേക്കല്‍ പത്രാധിപയാണ്. നോവല്‍, കഥ തുടങ്ങിയവ രചിക്കാറുണ്ട്. കൃതികള്‍ മുച്ചിലോട്ടമ്മ തുരുത്ത് ഹംസഗാനം കൃഷ്ണ അമ്മ ദൈവങ്ങള്‍ കണ്വതീര്‍ത്ഥ അവാര്‍ഡ് ഇടശ്ശേരി അവാര്‍ഡ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുരസ്‌കാരം കേന്ദ്ര സാംസ്‌കാരിക…
Continue Reading

മുതുകുളം പാര്‍വ്വതി അമ്മ

മുതുകുളം പാര്‍വ്വതി അമ്മ കൃതികള്‍ ഉദയപ്രഭ പൂക്കാരി മീര ശ്രീചിത്തിര മഹാവിജയം ഭൂവനദീപിക അഹല്യ ഗാനാഞ്ജലി മാതൃ വിലാപം അശ്രുകുടീരം ഗീതാഞ്ജലി(വിവര്‍ത്തനം) ഭഗവത്ഗീത(വിവര്‍ത്തനം)
Continue Reading

മിനി സുകുമാര്‍

മിനി സുകുമാര്‍ ജനനം: കൂഞ്ഞാട്ടുകുളത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തേഞ്ഞിപ്പലത്തെ സെന്റര്‍ ഫോര്‍ വിമണ്‍ സ്റ്റഡീസില്‍ ലക്ചറര്‍ നിരൂപക, ടി. വി. അവതാരക, വനിതാപ്രസ്ഥാന പ്രവര്‍ത്തക. കൃതി അമ്മ ബഷീറിന്റെ ചെറുകഥകള്‍ : 101 പംനങ്ങള്‍
Continue Reading

മിനി ജോര്‍ജ്ജ്

മിനി ജോര്‍ജ്ജ് ജനനം: കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാള സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം. ബി. എഡിനു ശേഷം ഇപ്പോള്‍ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം…
Continue Reading

മീര യു. മേനോന്‍

മീര യു. മേനോന്‍ ജനനം: 1989 ജൂലൈ 28 ന് തൃപ്പൂണിത്തുറയില്‍ മാതാപിതാക്കള്‍:ജയശ്രീ മേനോനും കെ. ജി. ഉണ്ണികൃഷ്ണനും തൃപ്പൂണിത്തുറ പ്രഭാത് പബ്ലിക് സ്‌കൂള്‍, എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, ചിയ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളം, ഇംഗ്ലീഷ് പ്രസംഗം, വായനാ…
Continue Reading

മായാദേവി

മായാദേവി ജനനം: 1970 ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ മാതാപിതാക്കള്‍:കെ. എ. കമലാബായിയും പി. വി. രവീന്ദ്രനാഥും നാട്ടിക ശ്രീനാരായണ കോളേജില്‍ നിന്ന് എക്കണോമിക്‌സ് ബിരുദം. എച്ച് ആന്റ് സി ബുക്‌സില്‍ ഇല്ലസ്‌ട്രേറ്ററായി ജോലി ചെയ്തു. കൃതി മീരയുടെ കാഴ്ചകള്‍ അവാര്‍ഡ്…
Continue Reading

മായ.കെ. ആര്‍

മായ.കെ. ആര്‍ ജനനം: 1977 ല്‍ തിരുവനന്തപുരം ജില്ലയില്‍ മണക്കാട് ഗേള്‍സ് ഹൈസ്‌കൂള്‍, എം. ജി. കോളേജ് തിരുവനന്തപുരം, ജോണ്‍ ഇനോക് കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള മിശ്രവിവാഹവേദി, പുരോഗമന കലാസാഹിത്യ സംഘം, വനിതാ സാഹിതി എന്നീ സംഘടനകളുടെ…
Continue Reading