മായാദേവി

ജനനം: 1970 ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍

മാതാപിതാക്കള്‍:കെ. എ. കമലാബായിയും പി. വി. രവീന്ദ്രനാഥും

നാട്ടിക ശ്രീനാരായണ കോളേജില്‍ നിന്ന് എക്കണോമിക്‌സ് ബിരുദം. എച്ച് ആന്റ് സി ബുക്‌സില്‍ ഇല്ലസ്‌ട്രേറ്ററായി ജോലി ചെയ്തു.

കൃതി

മീരയുടെ കാഴ്ചകള്‍

അവാര്‍ഡ്

ഗൃഹലക്ഷ്മി പുരസ്‌കാരം