Archives for February, 2019 - Page 20
മേരിക്കുട്ടി തോമസ്
മേരിക്കുട്ടി തോമസ് ജനനം: 1937 ല്‍ കോട്ടയം ജില്ലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍. തുടര്‍ന്ന് കോട്ടയം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ടി. ടി. സി. പാസായി. 1957 മുതല്‍ അദ്ധ്യാപിക. 34 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം…
ഡോ. മേരി. എന്‍. കെ
ഡോ. മേരി. എന്‍. കെ ജനനം: 1961 ജൂലൈ 1 ന് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ മലയാള സാഹിത്യത്തില്‍ എം. എ., പി. എച്ച്. ഡി. ബിരുദം. ഇപ്പോള്‍ കോലേഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. കൃതി മലയാള…
സിസ്റ്റര്‍ മേരി ബനീഞ്ഞ
സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം) ജനനം: 1899 നവംബര്‍ 6 ന് ഇലഞ്ഞിയില്‍ മാതാപിതാക്കള്‍: മറിയാമ്മയും ഉലഹന്നാനും ആശാന്‍ കളരിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. മുത്തോലി കോണ്‍വെന്റ് സ്‌കൂളില്‍ നിന്നു വെര്‍ണാക്കുലര്‍ സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം…
മറിയം തോമസ്.റ്റി. സി
മറിയം തോമസ്.റ്റി. സി ജനനം: കൊട്ടാരക്കരയിലെ വാളകത്ത് ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദവും, കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വൈദ്യശാസ്ത്രങ്ങളിലെ മനോരോഗ സങ്കല്പത്തെക്കുറിച്ച് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്നു. ഇപ്പോള്‍ ബംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍…
ഡോ. മഞ്ജുള. കെ. വി
ഡോ. മഞ്ജുള. കെ. വി ജനനം: 1974 ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ മാതാപിതാക്കള്‍: ലീലയും കെ. വി നാണുവും ചോതാവൂര്‍ ഹൈസ്‌കൂള്‍, പാനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ ബ്രണ്ണന്‍ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, കോളേജ് ഓഫ് ടീച്ചര്‍…
മണികൃഷ്ണന്‍ നായര്‍
മണികൃഷ്ണന്‍ നായര്‍ ജനനം: തൊടുപുഴയില്‍ മാതാപിതാക്കള്‍: പാറുക്കുട്ടി അമ്മയും വേലായുധ മേനോനും ചിത്രകാരി, ലേഖിക, കവയത്രി എന്നീ നിലകളില്‍ പ്രശസ്തയാണ്. കൃതികള്‍ മാനസഗംഗ പ്രേമവും സ്ത്രീപുരുഷ സങ്കല്പവും സ്വപ്നങ്ങള്‍ വിടരും കാലം ഒരു നിയോഗം കുടുംബ ചരിത്രം കാലത്തിന്റെ കൈയൊപ്പ്
പ്രൊഫ. മേരി മാത്യു
പ്രൊഫ. മേരി മാത്യു ജനനം: ആലപ്പുഴ ചേപ്പാട് കോട്ടയം ബസിലേയോസ് കോളേജ് മലയാളം വകുപ്പ് മേധാവി. നിരൂപക, പ്രഭാഷക, കൗണ്‍സിലര്‍. കൃതി ബഷീറിന്റെ ചെറുകഥകള്‍ 101 പഠനങ്ങള്‍
മേരി ഏയ്ഞ്ചല്‍
മേരി ഏയ്ഞ്ചല്‍ ജനനം: 1973 മെയ് 3 ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് മാതാപിതാക്കള്‍: ബ്രിജിത്തും ജെ. ചെല്ലപ്പനും നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളി ടെക്‌നിക്കിലുമായി ഇലക്ട്രോണിക്‌സ് എന്‍ജീനിയറിംഗ് ഡിപ്ലോമ. കൃതി കൊന്തമണികള്‍
ഡോ. മരിയ ലിസ മാത്യു
ഡോ. മരിയ ലിസ മാത്യു ജനനം: 1955 ല്‍ കോട്ടയം ജില്ലയിലെ മേരിലാന്‍ഡില്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ കുറുമണ്ണിലും, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നീലുരിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വെറ്റെറിനറി സര്‍ജന്‍ ബിരുദവും ബിരുദാനന്തര…
മഞ്ജുളാ ദേവി.എസ്
മഞ്ജുളാ ദേവി.എസ് ജനനം: തിരുവനന്തപുരം ജില്ലയില്‍ ഗൗരീശപട്ടത്ത് മാതാപിതാക്കള്‍: എ. സരസ്വതിയമ്മയും ശങ്കരന്‍ നായരും തിരുവനന്തപുരത്തെ ആര്യ സെന്‍ട്രല്‍ സ്‌കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ആള്‍സെയിന്റ്‌സ് കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും…