Archives for February, 2019 - Page 22
ലില്ലി.സി. കെ
ലില്ലി.സി. കെ ജനനം: 1937 ഓഗസ്റ്റ് 11 ന് കോട്ടയം ജില്ലയില്‍ വൈക്കത്ത് മാതാപിതാക്കള്‍: സി. കെ. കൗസല്യയും ഇ. മാധവനും വൈക്കത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…
മല്ലിക.കെ. ആര്‍
മല്ലിക.കെ. ആര്‍ ജനനം: 1958 മെയ് 24 ന് കൊല്ലം ജില്ലയില്‍ തിരുമുല്ലവാരത്ത് മാതാപിതാക്കള്‍: രാജമ്മയും എന്‍. കൃഷ്ണനും കൊട്ടിയം സി. എഫ്. ഹൈസ്‌ക്കൂള്‍, കൊല്ലം ഫാത്തിമ മാതാനാഷണല്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ ദേശാഭിമാനി…
പ്രൊഫ. മഹിളാമണി.ജെ
പ്രൊഫ. മഹിളാമണി.ജെ ജനനം: 1940 സെപ്തംബറില്‍ തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരില്‍ ഗവണ്‍മെന്റ് വിമെന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം. ശ്രീനാരായണ ഗുരുവിന്റെയും തുളസീദാസിന്റെയും കൃതികളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രബന്ധത്തിനു കേരള സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. വിവിധ ശ്രീനാരായണ കോളേജുകളില്‍…
ലോപ. ആര്
ലോപ. ആര് ജനനം: 1978 ഏപ്രില്‍ 26 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ഇപ്പോള്‍ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപിക. 2000 ഏപ്രിലില്‍, മാതൃഭൂമി വിഷുപ്പതിപ്പില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം നേടി. കൃതി പരസ്പരം അവാര്‍ഡ്…
ലിസ്സി ജേക്കബ്
ലിസ്സി ജേക്കബ് ജനനം: 1948 ല്‍ തിരുവനന്തപുരത്ത് പിതാവ്: എന്‍. ജെ. ജോര്‍ജ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദമെടുത്ത ശേഷം 1971 ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു. കോട്ടയം ജില്ലാ കളക്ടര്‍, പൊതു വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി,…
ലില്ലി ബാബു ജോസ്
ലില്ലി ബാബു ജോസ് ജനനം: പാലായില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കുക്കിങ് ആന്റ് ഹോം മാനേജ്‌മെന്റ് , കാനിങ് ആന്റ് ഫ്രൂട്ട് പ്രിസര്‍വേഷന്‍, ന്യൂട്രിഷന്‍ ആന്റ് ഡയറ്ററ്റിക്‌സ് എന്നിവയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. കുറച്ചുകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചു. ജീവന്‍ ടി. ഒി. യില്‍ ഇറ്റ്‌സ്…
മാലതി.എന്‍
മാലതി.എന്‍ ജനനം: 1940 ല്‍ പാലക്കാട്, ചെര്‍പ്പുളശ്ശേരിയില്‍ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സാണ്. ചെറുകഥകളും നോവലുകളും എഴുതുന്നു. കൃതികള്‍ യാത്രാമൊഴി വഴിയറിയാതെ
മഹേശ്വരിയമ്മ.കെ
മഹേശ്വരിയമ്മ.കെ ജനനം: 1929 സെപ്റ്റംബര്‍ 4 ന് ആലപ്പുഴ ജില്ലയിലെ കരുമാടിയില്‍ മാതാപിതാക്കള്‍: ചെല്ലമ്മയും കെ. കെ. കുഞ്ചുപിള്ളയും അമ്പലപ്പുഴ, ആലപ്പുഴ, കാക്കാഴം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1948 ല്‍ എന്‍. ശ്രീകണ്ഠന്‍ നായരെ വിവാഹം ചെയ്തു. 1952 മുതല്‍ സ്ത്രീകളുടെ…
ഡോ. ലിസി മാത്യു.വി
ഡോ. ലിസി മാത്യു.വി ജനനം: 1966 ല്‍ കണ്ണൂര്‍ ജില്ലയിലെ വായാട്ടുപറമ്പില്‍ മാതാപിതാക്കള്‍: ഫിലോമിനയും വേരനാനിക്കല്‍ മാത്യുവും വായാട്ടുപറമ്പ് സെന്റ് ജോസഫ് യു. പി. സ്‌കൂള്‍ ചപ്പാരപ്പടവ് ഹൈസ്‌കൂള്‍ നടുവില്‍ ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ്, എറണാകുളം…
ലിസി
ലിസി ജനനം: 1961 ഫെബ്രുവരി 14ാം തീയതി തൃശൂര്‍ കിഴക്കേക്കോട്ട പയ്യപ്പിള്ളിയില്‍ തൃശൂര്‍ സെന്റ് ക്ലാരാസ് കോണ്‍വെന്റ്, തൃശൂര്‍ സെന്റ് മേരീസ് കോളേജ് വിമലാ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. ബോട്ടണിയില്‍ ബിരുദം. 1984 മുതല്‍ ബാങ്ക് ഉദ്യോഗസ്ഥ. കാത്തലിക് സിറിയന്‍ ബാങ്കിന്റെ…