ലോപ. ആര്

ജനനം: 1978 ഏപ്രില്‍ 26 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട്

ഇപ്പോള്‍ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപിക. 2000 ഏപ്രിലില്‍, മാതൃഭൂമി വിഷുപ്പതിപ്പില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം നേടി.

കൃതി

പരസ്പരം

അവാര്‍ഡ്

കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്
വി. ടി. കുമാരന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്
ഗീതാഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ്
തപസ്യയുടെ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം