Archives for February, 2019 - Page 24
പ്രൊഫ. ലീലാ ഓംചേരി
പ്രൊഫ. ലീലാ ഓംചേരി ജനനം:1929 മെയ് 1 ന് കന്യാകുമാരിക്കടുത്ത് തിരുവട്ടാറ്റ് മാതാപിതാക്കള്‍: ലക്ഷ്മിക്കുട്ടിയമ്മയും കമുകറ പരമേശ്വരക്കുറുപ്പും കേരള, ഡല്‍ഹി, പഞ്ചാബ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നു ബി. എ., ബി. എ. മ്യൂസിക്, എം. എ., പി. എച്ച്.ഡി. ഡിഗ്രികള്‍ നേടി.…
ഡോ. ലീനാറാണി. എല്‍
ഡോ. ലീനാറാണി. എല്‍ ജനനം:1973 സെപ്റ്റംബര്‍ 8 ന് കൊല്ലം ജില്ലയിലെ ദളവാപുരത്ത് കൃതി വിമര്‍ശനത്തിന്റെ വികാസങ്ങള്‍
ലീലാവതി തങ്കച്ചി. കെ
ലീലാവതി തങ്കച്ചി. കെ ജനനം:തിരുവനന്തപുരത്ത് മാതാപിതാക്കള്‍: ഈശ്വരിപിള്ള തങ്കച്ചിയും ഡോ. സി. വി. പത്മനാഭപിള്ളയും കൃതി അലതല്ലും ഓര്‍മ്മകള്‍
ലീലാകുമാരിയമ്മ
ലീലാകുമാരിയമ്മ ജനനം: 1948 ഫെബ്രുവരി 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍ മാതാപിതാക്കള്‍: പാപ്പിയമ്മയും കേശവന്‍ നായരും കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഡമോണ്‍സ്‌ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ച ലീലാകുമാരിയമ്മ 2003 ഫെബ്രുവരി 28 ന് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് (സീനിയര്‍ ഗ്രേഡ്) ആയി വിരമിച്ചു.…
ലീലാ ഉപാദ്ധ്യായ
ലീലാ ഉപാദ്ധ്യായ ജനനം: 1969 ല്‍ ഏറണാകുളത്ത് തൃപ്പൂണ്ണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്‍. എസ്. എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സാഹിത്യസദസ്സുകളില്‍ പങ്കെടുക്കുന്നു. കൃതികള്‍ അവധാരണം എന്തിനായെന്തിനായ് ഹരിശങ്കര്‍ ചൗരസ്യ ആവാര്‍ഡ് ബാംഗ്‌ളൂര്‍ കേരള സമാജത്തിന്റെ സമ്മാനം
ലീലാ മേനോന്‍
ലീലാ മേനോന്‍ ജനനം:1932 നവംബര്‍ 10 ന് എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍ മാതാപിതാക്കള്‍: ജാനകിയമ്മയും നീലകണ്ഠന്‍ കര്‍ത്താവ് വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948 ല്‍ പോസ്‌റ്റോഫീസില്‍ ക്ലര്‍ക്കായി പിന്നെ…
ഡോ.ലീല.സി.പി
ഡോ.ലീല.സി.പി ജനനം:1944 മെയ് 8 ന് മാതാപിതാക്കള്‍: പാറുക്കുട്ടിയമ്മയും ചന്ദ്രശേഖരക്കുറുപ്പും കവിയൂര്‍ എന്‍. എസ്. എസ്. ഹൈസ്‌കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യും ചങ്ങനാശ്ശേരി എന്‍.എസ്. എസ്. കോളേജില്‍ നിന്നും എം. എ.യും പാസ്സായി. 1970 ല്‍ എന്‍.…
ലത.ടി.എം
ലത.ടി.എം ജനനം:1970 ല്‍ തൃശ്ശൂര്‍ ജില്ലയിലെ വല്ലച്ചിറയില്‍ മാതാപിതാക്കള്‍: ചാത്തുശാന്തയും വേലായുധന്‍ മാധവനും വല്ലച്ചിറ ഗവ. യു. പി. സ്‌കൂള്‍, ചേര്‍പ്പ് ഗവ. ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ലിസി കോളേജ്, തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ്, തൃശൂര്‍ ഗവ ട്രെയിനിംഗ് കോളേജ്…
ലതാ ലക്ഷ്മി
ലതാ ലക്ഷ്മി ജനനം:1977 ആഗസ്റ്റ് 10 ന് എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ ലതാ ലക്ഷ്മി എന്ന പേരിലാണ് കൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. എറണാകുളം ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപികയാണ്. സാഹിത്യവുമായി ബന്ധപ്പെട്ട പല സംരംഭങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. കൃതികള്‍ ഭാരതിയുടെ രണ്ടാംയാമം ഓണനിലാവ്
ഡോ. ലല്‍കാര്‍.പി. ബി
ഡോ. ലല്‍കാര്‍.പി. ബി ജനനം:1949 ല്‍ ജേര്‍ണലിസത്തില്‍ പി. എച്ച്. ഡി. ബിരുദം. പാലക്കാട് മേഴ്‌സി കോളേജില്‍ ലക്ചററായിരുന്നു. തുടര്‍ന്ന് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ചു. കൃതികള്‍ വീട്ടമ്മമാര്‍ക്ക് ഒരു ഗൈഡ് സൂഫിസം കുട്ടികളെ നല്ലവരാക്കാന്‍ ഉത്തരേന്ത്യന്‍ പാചകവിധികള്‍ വിശേഷ…