ലീലാ ഉപാദ്ധ്യായ

ജനനം: 1969 ല്‍ ഏറണാകുളത്ത്

തൃപ്പൂണ്ണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്‍. എസ്. എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സാഹിത്യസദസ്സുകളില്‍ പങ്കെടുക്കുന്നു.

കൃതികള്‍

അവധാരണം
എന്തിനായെന്തിനായ്
ഹരിശങ്കര്‍ ചൗരസ്യ

ആവാര്‍ഡ്

ബാംഗ്‌ളൂര്‍ കേരള സമാജത്തിന്റെ സമ്മാനം