Archives for February, 2019 - Page 25
ലളിത പി നായര്‍
ലളിത പി നായര്‍ ജനനം:1930 ല്‍ പന്തളത്ത് പ്രശസ്ത സാഹിത്യകാരനും സ്വാതന്ത്ര്യസമരസേനാനിയും 'അഖിലാണ്ഡലമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിലാനന്ദദീപം കൊളുത്തി' എന്ന പ്രാര്‍ത്ഥനാഗാനത്തിന്റെ രചയിതാവുമായ പന്തളം കെ. പി. രാമന്‍പിള്ളയുടെ ഭാഗിനേയി. തുമ്പമണ്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂളിലും, പന്തളം എന്‍. എസ്. എസ്. ഹൈസ്‌കൂളിലുമായി…
ലയന.വി. ആര്‍
ലയന.വി. ആര്‍ ജനനം:1981 ല്‍ തിരുവനന്തപുരത്ത് ശ്രീകാര്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും എസ്. എന്‍. കോളേജിലും പഠനം. തിരുവനന്തപുരം എസ്. എ. ടി. ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നു. കൃതി കാലം കടഞ്ഞെടുത്ത കഥകള്‍
ലതാ നായര്‍
ലതാ നായര്‍ ജനനം:1955 ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദം. പ്രൊഫസറാണ്. ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. കൃതി സ്വര്‍ഗം തേടി
ലത.കെ.വി
ലത.കെ.വി ജനനം:1968 ല്‍ തൃശൂര്‍ ജില്ലയിലെ വള്ളിശ്ശേരിയില്‍ മാതാപിതാക്കള്‍: ശ്രീദേവിയും ശൂലപാണി വാരിയരും ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കൊച്ചിയില്‍ ആദായ നികുതി വകുപ്പില്‍ ഹിന്ദി ട്രാന്‍സ്ലേറ്ററായി ജോലി ചെയ്യുന്നു. കൃതികള്‍ കുണ്ഡലി ചുരുളും സ്ത്രീദേഹം കാക്കകളും നാടുകടത്തലും കോര്‍ട്ട് മാര്‍ഷല്‍…
ലളിതാംബിക.ജെ
ലളിതാംബിക.ജെ ജനനം:1942 ജനുവരി ഒന്നിന് മാതാപിതാക്കള്‍: ജാനമ്മയും നാരായണപിള്ളയും 1966 ല്‍ സിവില്‍ സര്‍വ്വീസ് പാസ്സായി. കളക്ടറായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായും റബ്ബര്‍ ബോര്‍ഡില്‍ ചെയര്‍പേഴ്‌സണായും ജോലി ചെയ്തു. സമകാലിക യഥാര്‍ത്ഥ്യങ്ങളോടു വളരെ സരസമായി പ്രതികരിക്കുന്നവയാണ് ജെ.…
ഡോ. ലളിത. പി. എ
ഡോ. ലളിത. പി. എ ജനനം:ചേര്‍ത്തലയില്‍ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് യൂറോളജി സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വനിതാ വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്‌സണ്‍. ഐ.എം. എ. കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാമന്ദിരത്തിന്റെ ഉപദേശക സമിതി…
ലതാദേവി.എം. എന്‍
ലതാദേവി.എം. എന്‍ ജനനം:1969 മാര്‍ച്ച് 10 ന് പാലക്കാട് ജില്ലയിലെ കേരളശ്ശേരിയില്‍ മാതാപിതാക്കള്‍: കോമളവും ഗോവിന്ദന്‍കുട്ടിയും മണ്ണൂര്‍, വടശ്ശേരി, കേരളശ്ശേരി സ്‌കൂളുകളിലും ഒറ്റപ്പാലം എന്‍. എസ്. എസ്. കോളേജിലുമായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. തപാല്‍ വകുപ്പില്‍ ജോലി. കൃതി നീതുവിന്റെ ചില…
ലത മുടപുരം
ലത മുടപുരം ജനനം: 1940 ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിനടുത്ത് മുടപുരത്ത് മാതാപിതാക്കള്‍: എന്‍. കെ. ഭാര്‍ഗവിയും കുഞ്ഞന്‍ വാധ്യാരും പൂര്‍ണമായ പേര് കെ. ബി. ശ്രീലതാ ദേവി. ചരിത്രത്തില്‍ ബിരുദം. 1962 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 1964 ല്‍…
ലത അനന്തപുരി
ലത അനന്തപുരി ജനനം: തിരുവനന്തപുരം ജില്ലയിലെ കഴിവൂരില്‍ കരിച്ചല്‍ സ്‌കൂള്‍, എം. വി. യു. പി. എസ്. ചൊവ്വര, പി. കെ. എസ്. എച്ച്. എസ്. കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. നീറമണ്‍കര എന്‍. എസ്. എസ്. വിമന്‍സ് കോളേജില്‍ നിന്നും…
ലളിതാ ലെനിന്‍
ലളിതാ ലെനിന്‍ ജനനം: 1946 ല്‍ തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ്, മൂത്തകുന്നം എസ്. എന്‍. എം. ട്രെയിനിംഗ് കോളേജ്, കേരള സര്‍വ്വകലാശാല, മൈസൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. രസതന്ത്രത്തിലും,…