Archives for February, 2019 - Page 27

ലാലി മുരളി

ലാലി മുരളി ജനനം: 1965 ജൂലൈ 5 ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ മാതാപിതാക്കള്‍: സൗമിനിയും സി. കുമാരനും മഞ്ചേരി എന്‍. എസ്. എസ്. കോളേജില്‍ നിന്ന് ബി. എസ്. സി. (സുവോളജി)യും കമ്പ്യൂട്ടറില്‍ പി. ജി. ഡി. സി. എ.…
Continue Reading

ജസ്റ്റീസ് ലക്ഷ്മിക്കുട്ടി.എ

ജസ്റ്റീസ് ലക്ഷ്മിക്കുട്ടി.എ ജനനം: 1944 ല്‍ തിരുവനന്തപുരം അമ്പലത്തറയില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയാണ്. കവിതകള്‍ എഴുതുന്നു. കൃതി എന്റെ ഹൃദയം വിതുമ്പുന്നു അവാര്‍ഡുകള്‍ ശ്രീ. കെ. ആര്‍ നാരായണ ദാസ് പുരസ്‌കാരം ഹൈക്കോടതിയിലെ ഒരു ദിനം
Continue Reading

ലാലമ്മ

ലാലമ്മ ജനനം: 1965 ല്‍ ഇടുക്കി ജില്ലയില്‍ കൂത്തുപ്പാറ കരയില്‍ വെള്ളത്തൂവല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. സ്‌കൂള്‍കോളേജ് തലത്തില്‍ കവിതയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. കഥയും കവിതയും എഴുതും. വിവിധ സാംസ്‌കാരിക സംഘടനകളില്‍…
Continue Reading

പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ

പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ ജനനം: 1936 ല്‍ കൊല്ലം ജില്ലയിലെ പന്‍മനയില്‍ മാതാപിതാക്കള്‍: തങ്കമ്മയും പി. കെ. പത്മനാഭ പിള്ളയും പന്‍മന ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത സ്‌കൂള്‍, തിരുവനന്തപുരം സംസ്‌കൃത കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍.…
Continue Reading

കൃഷ്ണവേണി പത്മനാഭന്‍

കൃഷ്ണവേണി പത്മനാഭന്‍ ജനനം: 1941 ഒക്ടോബറില്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: സരസ്വതി അമ്മാളും മാടസ്വാമിപിള്ളയും പട്ടം ഗവ. പ്രൈമറി സ്‌കൂള്‍, സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, കവടിയാര്‍ ഗവ. വിമന്‍സ് കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രം ഐഛിക വിഷയമായി ബി. എ. ബിരുദം…
Continue Reading

കൃഷ്ണകുമാരി.എ

കൃഷ്ണകുമാരി.എ ജനനം: 1963 ജൂണ്‍ 15 ന് പുലമത്തോളില്‍ മാതാപിതാക്കള്‍: സി. സരോജിനിയും സി. ഇ. രാഘവ പിഷാരടിയും ചെമ്മലശ്ശേരി എല്‍. പി. സ്‌കൂള്‍, കലൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി. എ. ഫിലോസഫി…
Continue Reading

പ്രൊഫ. കൊച്ചുത്രേസ്യാ തോമസ്

പ്രൊഫ. കൊച്ചുത്രേസ്യാ തോമസ് ജനനം: 1946 ല്‍ ഇടുക്കിയില്‍ റിട്ടയേര്‍ഡ് പ്രൊഫസര്‍ ആണ്. 2004 ല്‍ ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ച് ബഹുമാനിക്കപ്പെട്ടു. പൊതുപ്രശ്‌നങ്ങളെ അധീകരിച്ചാണ് ലേഖനങ്ങള്‍ രചിക്കാറുള്ളത്. കൃതികള്‍ സ്ത്രീശക്തിയുടെ മനശാസ്ത്രം ജീവിതപ്രശ്‌നങ്ങളെ എങ്ങനെ നേരിടാം
Continue Reading

കയ്യുമ്മു

കയ്യുമ്മു ജനനം: 1962 ല്‍ തൃശ്ശൂരിലെ കോട്ടപ്പടിയില്‍ മാതാപിതാക്കള്‍: തിത്തുമ്മയും മുഹമ്മദും അനൗദ്യോഗിക വിദ്യാഭ്യാസം. നോവല്‍, കഥ, കവിത, ഗാനങ്ങള്‍ എന്നിവ രചിക്കുന്നു. തൃശ്ശൂര്‍ സര്‍വക്ഷസ്വരം,കുന്നുകുളം മനസ്സ് സര്‍ഗവേദി എന്നിവയില്‍ അംഗമാണ്. പാലക്കാട് സംസ്‌കൃതിയില്‍ എക്‌സിക്യൂട്ടീവ് അംഗവുമാണ്. കൃതികള്‍ വിഷാദപര്‍വ്വം ഒരു…
Continue Reading

കവിത ബാലകൃഷ്ണന്‍

കവിത ബാലകൃഷ്ണന്‍ ജനനം: 1976 ല്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള നടവരമ്പില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കലാചരിത്രത്തിലും സൗന്ദര്യ ശാസ്ത്രത്തിലും ബറോഡ എം. എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. മലയാള ആനുകാലികങ്ങളിലെ ദൃശ്യപരതയില്‍ ഇലസ്‌ട്രേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം. ഇപ്പോള്‍ തൃശ്ശൂര്‍ ഗവ.…
Continue Reading

കാര്‍ത്ത്യായിനി അമ്മ.ടി

കാര്‍ത്ത്യായിനി അമ്മ.ടി ജനനം: 1930 സെപ്തംബര്‍ 14 ന് ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് മാതാപിതാക്കള്‍: അമ്മിണി അമ്മയും എമ്പ്രാന്തിരിയും പുന്നയൂര്‍ക്കുളം രാമരാജ യു. പി. സ്‌കൂള്‍, ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈ സ്‌കൂള്‍, ഗുരുവായൂര്‍ ഗവ. ഹൈ സ്‌കൂള്‍ കുമരനെല്ലൂര്‍, ഒറ്റപ്പാലം എന്‍.…
Continue Reading