Archives for February, 2019 - Page 30
കനകലത. വി. വി
കനകലത. വി. വി ജനനം: 1961 ല്‍ മാതാപിതാക്കള്‍: വി. വി. സത്യഭാമയും എ. വി .ശങ്കരനും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'ദ ഡെത്ത് ഓഫ് നെപ്പോളിയന്‍', 'നെപ്പോളിയന്റെ മരണം' എന്ന പേരില്‍ മലയാളത്തിലേക്കു…
കല്യാണിക്കുട്ടിയമ്മ.കെ
കല്യാണിക്കുട്ടിയമ്മ.കെ (മിസ്സിസ് സി. കുട്ടന്‍ നായര്‍) ജനനം: 1905 ല്‍ തൃശൂരില്‍ മാതാപിതാക്കള്‍: കോച്ചാട്ടില്‍ കൊച്ചുകുട്ടിയമ്മയും മൂത്തേടത്തു കൃഷ്ണമേനോനും ബി. എസ്. സി., ബി. എഡ് ബിരുദങ്ങള്‍ നേടി. അധ്യാപകവൃത്തിയോടൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലുമേര്‍പ്പെട്ടു. പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനിയായ സി. കുട്ടന്‍നായരുടെ ഭാര്യ.…
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ജനനം: 1915 സെപ്തംബറില്‍ തെക്കേ മലബാറില്‍ മാതാപിതാക്കള്‍: ശ്രീദേവി അമ്മയും പനങ്ങാട്ട് ഗോവിന്ദമേനോനും മലയാളം എട്ടാംതരം വരെ പഠിച്ചു. പിന്നീട് വീട്ടിലിരുന്ന് സംഗീതവും സംസ്‌കൃതവും പഠിച്ചു. ഈ കാലത്ത് ചെറുകഥയും കവിതയും ലഘുനാടകവും പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1937 ല്‍…
കബനി.സി
കബനി.സി ജനനം: 1980 ല്‍ തൃശ്ശൂരില്‍ മാതാപിതാക്കള്‍: പി. ശ്രീദേവിയും സിവിക് ചന്ദ്രനും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. പൗലോ കൊയ്‌ലൊയുടെ 'ബൈ ദ റിവര്‍ പീദ്ര ഐ സാറ്റ് ഡൗണ്‍ ആന്റ് വെപ്റ്റ്', മിലാന്‍ ഉധേയുടെ…
ഡോ. ജ്യോതിലക്ഷ്മി.പി. എസ്
ഡോ. ജ്യോതിലക്ഷ്മി.പി. എസ് ജനനം: 1971 ഒക്ടോബര്‍ 2 ന് ആലപ്പുഴ ജില്ലയിലെ അരൂരില്‍ അരൂര്‍ ഗവ. ഫിഷറീസ് സ്‌കൂള്‍, സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍, ഇടക്കൊച്ചി അക്വിനാസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം, സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍…
ജ്യോതി ലക്ഷ്മി
ജ്യോതി ലക്ഷ്മി ജനനം: 1984 ല്‍ തിരുവനന്തപുരം ജില്ലയിലെ കരിക്കകത്ത് മാതാപിതാക്കള്‍: പി. യശോദയും ശിശുപാലും വിദ്യാര്‍ത്ഥിനിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, കേരള കൗമുദി റീഡേഴ്‌സ് ക്ലബ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം എന്നീ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ സ്‌കൂള്‍ തലത്തില്‍…
ജ്യോതിബായ് പരിയാടത്ത്
ജ്യോതിബായ് പരിയാടത്ത് മാതാപിതാക്കള്‍: സത്യഭാമയും കൃഷ്ണപ്പണിക്കരും കൃതി മയിലമ്മ ഒരു ജീവിതം
ജോളി ജയിന്‍
ജോളി ജയിന്‍ മാതാപിതാക്കള്‍:കെ. സുശീലയും കെ. സത്യവ്രതനും തിരുവനന്തപുരം ഗവ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ അദ്ധ്യാപിക. കൃതി ഒറ്റമരച്ചുവട്ടിലെ വനമാലി
ഡോക്ടര്‍ സിസ്റ്റര്‍ ജെസ്മി
ഡോക്ടര്‍ സിസ്റ്റര്‍ ജെസ്മി ജനനം: 1956 ല്‍ തൃശൂരില്‍ മാതാപിതാക്കള്‍: കൊച്ചന്നയും സി. വി. റാഫേലും സെന്റ് മേരീസ് തൃശൂര്‍, വിമല കോളേജ് ചേറൂര്‍, മേഴ്‌സി കോളേജ് പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ബി. എ, എം.എ. ബിരുദങ്ങള്‍. യു. ജി. സി.…
ജയശ്രീ കിഷോര്‍
ജയശ്രീ കിഷോര്‍ ജനനം: 1963 ല്‍ മാതാപിതാക്കള്‍: അമ്മിയും നാരായണ മേനോനും മലയാളത്തില്‍ ബിരുദം. 1985 ല്‍ ആദ്യകവിത ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, മലയാള മനോരമ, ചില്ല, ഭക്തിപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയും ടെലിവിഷന്‍ സീരിയലുകളിലും കവിതകളും ഗാനങ്ങളും…