Archives for February, 2019 - Page 28
കൃഷ്ണകുമാരി
കൃഷ്ണകുമാരി ജനനം: 1937 ല്‍ അമ്പലപ്പുഴ താലൂക്കില്‍ കരുമാടി കാങ്കോലി ബംഗ്ലാവില്‍ മാതാപിതാക്കള്‍: എല്‍. കാര്‍ത്ത്യായനി അമ്മയും കെ. കെ. കുഞ്ഞുപിള്ളയും അമ്പലപ്പുഴ, തകഴി സ്‌കൂളുകളിലും തിരുവനന്തപുരം വിമന്‍സ് കോളേജിലും ആലപ്പുഴ എസ്. ഡി. കോളേജിലും വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയിലും കേരള…
ഖദീജാ മുംതാസ്
ഖദീജാ മുംതാസ് ജനനം: 1955 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ മാതാപിതാക്കള്‍: ഫാത്തിമയും ഷംസുദ്ദീനും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. കോഴിക്കോട്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴുവര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലിക…
കവിത.കെ
കവിത.കെ ജനനം: തൃശ്ശൂരില്‍ മാതാപിതാക്കള്‍: ഗൗരിയും കൃഷ്ണന്‍കുട്ടിയും ബാംഗ്ലൂരില്‍ താമസം. ബാംഗ്ലൂര്‍ കഥാരംഗഗഹം സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡന്റ്. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി. കെ. രവീന്ദ്രന്‍ ഭര്‍ത്താവ്. കൃതികള്‍ വെളുത്ത സൂര്യാരുടെ കറുത്ത നക്ഷത്രങ്ങള്‍ മായാസീത ചിത്തരോഗാശുപത്രി ചിത ദൈവപുത്രി അമ്പിളി…
കാര്‍ത്ത്യായനിക്കുട്ടി അമ്മ
കാര്‍ത്ത്യായനിക്കുട്ടി അമ്മ ജനനം: 1916 ആഗസ്റ്റ് 8 ന് മാതാപിതാക്കള്‍: ആലപ്പടമ്പില്‍ പെരികമന ഇല്ലത്ത് കേശവന്‍ നമ്പൂതിരിയും പാലാട്ട് ചിറകര തറവാട്ടില്‍ കുഞ്ഞിത്തേമന്‍ അമ്മയും പുലിക്കോട്ട് ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തില്‍…
അംബാദേവിത്തമ്പുരാട്ടി
അംബാദേവിത്തമ്പുരാട്ടി (കാര്‍ത്തികതിരുനാള്‍) ജനനം: 1879 ല്‍ ജനനം മാതാപിതാക്കള്‍: തൃക്കേട്ട തിരുനാള്‍ തമ്പുരാട്ടി അനന്തപുരത്തുകൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി എന്ന നാമധേയത്തില്‍ അറിയപ്പെടുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഏകസഹോദരീപുത്രി. റീജയന്റ് സേതുലക്ഷ്മീഭായി മഹാറാണിയുടെ ഭര്‍ത്താവ് രാമവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സഹോദരനാണ്. വിദ്യാഭ്യാസം സ്വഭവനത്തില്‍…
കോഴിശ്ശേരി ശാന്തകുമാരി
കോഴിശ്ശേരി ശാന്തകുമാരി ജനനം: 1939 ല്‍ ആലപ്പുഴ ജില്ലയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഹിന്ദി സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ഫസ്റ്റ് ഗ്രേഡ് പ്രൊഫസറാണ്. 1996 ല്‍ വിരമിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതുന്നു. സാഹിത്യ സമ്മേളനത്തില്‍…
കേശിനി കൃഷ്ണന്‍ പാറശാല
കേശിനി കൃഷ്ണന്‍ പാറശാല ആര്‍. കാര്‍ത്തികേശിനി അമ്മ എന്നാണ് ശരിയായ പേര്. 1947 ല്‍ കന്യാകുമാരി ജില്ലയിലെ പള്ളിയാടി അദ്ധ്യാപികയായി. മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം ഹെഡ്മിസ്ട്രസ്സ് ആയിരിക്കെ ജോലിയില്‍ നിന്ന് പിരിഞ്ഞു. വിദ്യാര്‍ത്ഥിനി ആയിരിക്കെ തന്നെ കവിതാ രചനയിലും കഥാ…
കവിത ജോസ്
കവിത ജോസ് ജനനം: 1975 ല്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയലില്‍ മാതാപിതാക്കള്‍: മേരി ജോസും എന്‍. സി. ജോസും കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മോസ്‌കോവിലെ പീപ്പിള്‍സ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡോക്ടറാണ്. ഇപ്പോള്‍ കോഴിക്കോട്…
കസ്തൂരി ജോസഫ്
കസ്തൂരി ജോസഫ് ജനനം: 1952 ല്‍ കൊല്ലം ജില്ലയില്‍ റബേക്ക ജോസഫ് എന്നാണ് ശരിയായ പേര്. ചെറുപ്പം മുതല്‍ കവിതയും കഥയും എഴുതിത്തുടങ്ങി. സമാന്തര പ്രസിദ്ധീകരണങ്ങളിലാണ് അധികവും അച്ചടിച്ചു വന്നത്. കൃതികള്‍ ഓര്‍മ്മയുടെ താഴ്വരയില്‍
കണിമോള്‍
കണിമോള്‍ ജനനം: 1971 ല്‍ ഇടുക്കി ജില്ലയിലെ പണിക്കന്‍കുടിയില്‍ പണിക്കന്‍കുടി ഗവ. ഹൈസ്‌കൂള്‍, മൂവാറ്റുപ്പുഴ നിര്‍മ്മലാ കോളേജ്, പണിക്കന്‍കുടി വിശ്വഭാരതി കോളേജ്, അടിമാലി എസ് .എന്‍. ഡി. പി. യോഗം ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ചരിത്രത്തില്‍ ബിരുദം, മലയാളസാഹിത്യത്തില്‍ ബിരുദാനന്തര…