Archives for February, 2019 - Page 9
രഞ്ജിനി എസ്
രഞ്ജിനി എസ് ജനനം:1995 ല്‍ തിരുവനന്തപുരത്ത് പുതുക്കുളങ്ങരയില്‍ മാതാപിതാക്കള്‍: ശൈലയും രാജനും ഉഴമലയ്ക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നു പത്താംക്ലാസ്സ് പാസ്സായി. കൃതികള്‍ പെഴച്ചവള്‍
രമാദേവി കെ. മണ്ണില്‍
രമാദേവി കെ. മണ്ണില്‍ ജനനം:1966 ല്‍ കൊല്ലം ജില്ലയില്‍ കിഴക്കേകല്ലട കൊടുവിള ചിറ്റൂരില്‍ മാതാപിതാക്കള്‍: എല്‍. കമ്മലമ്മയും റ്റി. കെ. ശങ്കരനും കൊട്ടാരക്കരയിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. തിരക്കഥയും ഗാനങ്ങളും രചിക്കുന്നതില്‍ നേരത്തെതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കൃതി സാന്ത്വനം
രമാ പ്രകാശ്
രമാ പ്രകാശ് ജനനം:1964 മാര്‍ച്ച് 15 ന് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മാതാപിതാക്കള്‍: രോഹിണിക്കുട്ടിയും വി. കെ. ഭാസ്‌ക്കരനും വിദ്യാഭ്യാസം അടൂരില്‍ പൂര്‍ത്തിയാക്കി. ബി. കോം ബിരുദം നേടിയതിനുശേഷം വിവാഹിതയായി. ഇപ്പോള്‍ ഇലവും തിട്ടയില്‍ സ്ഥിര താമസം. സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക…
റോസാ ഉറുമ്പോലി
റോസാ ഉറുമ്പോലി ജനനം:ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ മാതാപിതാക്കള്‍: അന്നമ്മയും ദേവസ്യം സ്‌കൂള്‍ വിദ്യാഭ്യാസം ഇരട്ടയാറില്‍ പൂര്‍ത്തീകരിച്ച ശേഷം നെടുങ്കണ്ടം എം. ഇ. എസ്. കോളേജില്‍ നിന്നു പ്രീഡിഗ്രിയും കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നിന്നും മലയാള സാഹിത്യത്തില്‍ ബിരുദവും പാലാ സെന്റ് തോമസ്…
രശ്മി ബിനോയ്
രശ്മി ബിനോയ് ജനനം:1983 ല്‍ മാതാപിതാക്കള്‍: ഷൈല സി. ജോര്‍ജ്ജും ബിനോയ് വിശ്വവും ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസം ആന്റ് മാസ് കമ്മ്യുണിക്കേഷനില്‍ ബിരുദാനന്തരബിരുദം. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. കൃതികള്‍…
രമ്യ തുറവൂര്‍
രമ്യ തുറവൂര്‍ ജനനം:1984 ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ മാതാപിതാക്കള്‍: ഇന്ദിരയും എന്‍. രവിയും വളമംഗലം എസ്. സി. എസ്. എച്ച്. എസ്., ടി. ഡി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കോളേജ് തല കവിതാരചനമത്സരങ്ങളില്‍…
ഡോ.രമാഭായി ഇ
ഡോ.രമാഭായി ഇ ജനനം:1957 ജൂണ്‍ 13ന് കൊല്ലം ജില്ലയിലെ വെള്ളമണില്‍ മാതാപിതാക്കള്‍: ഇന്ദിരാദേവിയും ബാലപ്പന്‍പിള്ളയും വെള്ളിമണ്‍ സ്‌കൂള്‍, അഞ്ചാലുംമൂട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൊല്ലം ഫാത്തിമാ കോളേജ്, എസ്. എന്‍. കോളേജ്, കര്‍മ്മലറാണി ട്രെയിനിംഗ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍…
ഡോ. രമാദേവി എസ്
ഡോ. രമാദേവി എസ് പിതാവ്: വെണ്മണി എന്‍. പരമേശ്വരന്‍ നമ്പൂതിരി മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് ബിരുദം. കൃതികള്‍ കേരളവര്‍മ്മ വലിയകോയിക്കല്‍ത്തമ്പുരാനും മലയാള പദ്യസാഹിത്യവും
രേഖ കെ
രേഖ കെ ജനനം:1975 ല്‍ തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയില്‍ മലയാള മനോരമയില്‍ സീനിയര്‍ സബ് എഡിറ്ററായി ജോലി നോക്കുന്നു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാല പംക്തിയില്‍ എഴുതി തുടങ്ങി, കുഞ്ഞുണ്ണി മാഷിന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ 1994 ല്‍…
പ്രൊഫ. രത്‌നമ്മ. കെ
പ്രൊഫ. രത്‌നമ്മ. കെ ജനനം:1927 ഏപ്രിലില്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: പത്മാക്ഷി അമ്മയും ദാമോദരപ്പണിക്കരും തിരുവനന്തപുരം വിമന്‍സ് കോളേജ്, യുണിവേഴ്‌സിറ്റി കോളേജ്, ഏറണാകുളം മഹാരാജാസ് കോളേജ് , തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയും വകുപ്പധ്യക്ഷയായി സേവനമനുഷ്ഠിച്ചു. കോളീജിയേറ്റ്…