Archives for February, 2019 - Page 7

സജിനി എസ്

സജിനി എസ് ജനനം:1962 മെയ് 20 ന് എറണാകുളം ജില്ലയിലെ പിറവത്ത് മാതാപിതാക്കള്‍: കെ. കെ. രാജമ്മയും ആര്‍. ശ്രീധരനും പിറവം സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂള്‍, എം. കെ. എം. ബൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കോലഞ്ചേരി സെന്റ്…
Continue Reading

സഹീറാ തങ്ങള്‍

സഹീറാ തങ്ങള്‍ ജനനം:പാലക്കാട് ജില്ലയിലെ പള്ളിക്കുറഗില്‍ മാതാപിതാക്കള്‍:ആയിഷാബീവിയും മുത്തുകോയ തങ്ങളും ബോട്ടണിയില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദവും. കഥയും കവിതയും നോവലുമെഴുതുന്നു. ഇപ്പോള്‍ ദുബായില്‍ ഒരു അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ക്ലൈയന്റ് സര്‍വീസിങ് മാനേജര്‍ ആയി ജോലി നോക്കുന്നു. കൃതികള്‍ ഞാനെന്ന ഒറ്റവര…
Continue Reading

സബീന എം. സാലി

സബീന എം. സാലി ജനനം:ആലുവയില്‍ മാതാപിതാക്കള്‍:സുബൈദയും മുഹമ്മദ് കുഞ്ഞും ബി. എസ്സി., എച്ച്. ഡി. സി., ഡി. ഫാം ബിരുദങ്ങള്‍ നേടി. ഇപ്പോള്‍ ഗള്‍ഫില്‍ ഫാര്‍മ്മസിസ്റ്റ് ആയി ജോലി നോക്കുന്നു. 'പുഴ പറഞ്ഞ കഥ' എന്ന സമാഹാരത്തിലെ 'കളിപ്പാട്ടങ്ങള്‍ കരയുന്നു' എന്ന…
Continue Reading

സാലി മോനായി

സാലി മോനായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചൈല്‍ഡ് ഡവലപ്പ്‌മെന്റില്‍ ബിരുദാനന്തരബിരുദവും കേരള പ്രസ് അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കി. മാതൃഭൂമി ദിനപത്രത്തിലും ക്രിസ്തീയ പ്രസാധകരംഗത്തും പ്രവൃത്തി പരിചയം നേടിയിട്ടുണ്ട്. വിവിധ ക്രിസ്തീയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. റെയിനാള്‍ഡ് ബോങ്കെയുടെ ജീവചരിത്രം…
Continue Reading

സാജിത.എം

സാജിത.എം കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അദ്ധ്യാപിക. കൃതികള്‍ എന്റെ കുട്ടിക്കാലം അപ്‌സരസ്സുകളുടെ താഴ്വര ഒടിഞ്ഞ ചിറകുകള്‍ ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍ എന്റെ ജീവിതകഥ
Continue Reading

സജിനി പവിത്രന്‍

സജിനി പവിത്രന്‍ (പി. സി. സരോജിനിയമ്മ) ജനനം:1942 ജനുവരി 2 ന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് മുണ്ടക്കയം സെന്റ് ജോസഫ്‌സ് എല്‍. പി. എസ്., കുന്നം ഗവ. ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍…
Continue Reading

സഹല.പി. വി

സഹല.പി. വി ജനനം:കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദം. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കഥാരചന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃതി സാമാന്തരികം
Continue Reading

റോസി തോമസ്

റോസി തോമസ് ജനനം:1928 ല്‍ വരാപ്പുഴ പുത്തന്‍പ്പള്ളിയില്‍ മാതാപിതാക്കള്‍:മേരിയും എം. പി.പോളും കൃതികള്‍ അനിമല്‍ ഫാം ബൊക്കാച്ചിയോ ഇവന്‍ എന്റെ പ്രിയ സി. ജെ ഉറങ്ങുന്ന സിംഹം അമേരിക്കയില്‍ ഒരു മലയാളിപ്പെണ്ണ് ആനി
Continue Reading

സക്കീന ബഷീര്‍

സക്കീന ബഷീര്‍ ജനനം:തൃശൂര്‍ ജില്ലയിലെ മതിലകത്ത് മാതാപിതാക്കള്‍:ഫാത്തിമയും കൊച്ചു മുഹമ്മദും ഒ. എന്‍. എഫ്. ജി. എച്ച്. എസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. അസ്മാബി കോളേജില്‍ കോളേജ് വിദ്യാഭ്യാസം. കൃതി ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്
Continue Reading

സജിത.കെ. ആര്‍

സജിത.കെ. ആര്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ അധ്യാപിക. എഴുത്തുകാരി. നാടന്‍ പാട്ടുകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. എടനാടന്‍ പാട്ട് സമാഹരണവും പഠനവും എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
Continue Reading