Archives for March, 2019 - Page 15

ഡോ. സ്മിത ദാസ്

ഡോ. സ്മിത ദാസ് ജനനം:പാലക്കാട്ട് ജില്ലയിലെ തണ്ണീര്‍ക്കോട്ട് മാതാപിതാക്കള്‍: വാരിയത്ത് പങ്കജവും വടക്കൂട്ട് ഹരിദാസന്‍ നമ്പൂതിരിയും തണ്ണീര്‍ക്കോട്ട് സീനിയര്‍ ബേസിക് സ്‌കൂള്‍, വട്ടേനാട്ട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്നും മലയാളത്തില്‍ എം. എ.ബിരുദം.…
Continue Reading

സിസ്റ്റര്‍ സിസിലി ജോസ്

സിസ്റ്റര്‍ സിസിലി ജോസ് ജനനം:1949 ല്‍ ഇടുക്കി ജില്ലയിലെ കലയന്താനിയില്‍ മാതാപിതാക്കള്‍: റോസമ്മ മാളിയേക്കലും ജോസ് എടാട്ടേലും 1968 ല്‍ നസ്രത്ത് സന്യാസസഭയില്‍ ചേര്‍ന്നു; പുതിയ പേരും സ്വീകരിച്ചു. സിസ്റ്റര്‍ ലേത്തൂസ്. 1979 ല്‍ എം. എ. ബിരുദം നേടി. 1981…
Continue Reading

ശ്രീദേവി അമ്മ.ജി

ശ്രീദേവി അമ്മ.ജി ജനനം:1941 ഡിസംബര്‍ 12 ന് മാതാപിതാക്കള്‍: പി. കെ. ഗൗരി അമ്മയും ബി. എന്‍. ഗോപാലപിള്ളയും ബി. എസ്. സി. (ഗണിതം), എം. എ. (മലയാളം) എന്നീ ബിരുദങ്ങള്‍. വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ കോളേജ്…
Continue Reading

ശ്രീദേവി

ശ്രീദേവി ജനനം:1965 ല്‍ കൊല്ലം ജില്ലയില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം. എം. എ. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവാഹം. പഠനകാലത്ത് ആനുകാലികങ്ങളില്‍ കവിതകളെഴുതിയിരുന്നു. ആകാശവാണിയിലൂടെ ചെറുകഥകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കൃതി മംഗല്യം തന്തുനാനേന
Continue Reading

സോഫിയാ ഹമീദ്

സോഫിയാ ഹമീദ് ജനനം:ആലുവാ തായിക്കാട്ടുകരയില്‍ മാതാപിതാക്കള്‍: എം. ബി പാത്തുവും കെ. എം ഖാദര്‍പിളളയും ആലുവാ യു. സി കേളേജ്, എറണാകുളം മാഹാരാജാസ്, ഗവ. ലോ കോളേജ് എന്നിവിടങ്ങ ളില്‍ വിദ്യാഭ്യാസം. 2000 ലെ മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ് നേടി.…
Continue Reading

സിതാര എസ്

സിതാര എസ് ജനനം:1976 മെയ് 8 നു കാസര്‍ഗോഡ് മാതാപിതാക്കള്‍: കെ. ബി. സുശീലയും എന്‍. ശശിധരനും കാറഡുക്ക ഗവ. ഹൈസ്‌കൂള്‍, തലശ്ശേരി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, കേരള പ്രസ്…
Continue Reading

സിന്ധു സതീഷ്

സിന്ധു സതീഷ് ജനനം:1976 ല്‍ കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍. മലയാളത്തില്‍ ബിരുദം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഫോക്ലോറില്‍ ബിരുദാനന്തര ബിരുദം. വിദ്യാര്‍ത്ഥി ആയിരിക്കുന്ന കാലം മുതല്‍ തന്നെ പ്രാദേശിക പത്രമാസികകളില്‍ എഴുതി തുടങ്ങി.…
Continue Reading

സില്‍വിക്കുട്ടി

സില്‍വിക്കുട്ടി ജനനം:ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് മാതാപിതാക്കള്‍: മറിയാമ്മയും വി. റ്റി. ജോസഫും ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം, അല്‍ഫോണ്‍സാ കോളേജ് പാലാ, സി. എം. എസ്. കോളേജ് കോട്ടയം, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം, ട്രെയിനിംഗ് കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍…
Continue Reading

ലീലാ ദാമോദര മേനോന്‍

ലീലാ ദാമോദര മേനോന്‍ ജനനം:1923 ജനുവരി നാലിന് പിതാവ്: കൃഷ്ണന്‍ നായര്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ദാമോദര മേനോനാണ് ഭര്‍ത്താവ്. രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 1995 ഒക്ടോബര്‍ 10 ന് അന്തരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ സുപരിചിതയായ ലീലാ ദാമോദരന്‍, നല്ലൊരു…
Continue Reading

കെ. പി. എ. സി. സുലോചന

കെ. പി. എ. സി. സുലോചന ജനനം:1938 ല്‍ മാവേലിക്കരയില്‍ മാതാപിതാക്കള്‍: കല്യാണിയമ്മയും കുഞ്ഞുകുഞ്ഞും തിരുവനന്തപുരം ആകാശവാണിയിലെ ബാലലോകം പരിപാടിയില്‍ ദേവ, നിന്‍ ഹൃദയ വനികയില്‍ ..............എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് പ്രൊഫഷണല്‍ രംഗത്തേക്കു പദമൂന്നി. തുടര്‍ന്ന് പ്രേംനസീര്‍ അഭിനയിച്ച അധ്യാപിക…
Continue Reading