Archives for May, 2019 - Page 2

സര്‍വ്വനാമം

സര്‍വ്വനാമം നാമത്തിന് പകരം ഉപയോഗിക്കാവുന്ന പദങ്ങളെ വ്യാകരണത്തില്‍ സര്‍വ്വനാമങ്ങള്‍ എന്നു പറയുന്നു. പ്രധാനമായും സര്‍വ്വനാമങ്ങള്‍ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവര്‍ത്തിക്കുമ്പോള്‍ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സര്‍വ്വനാമങ്ങള്‍ ഉപയോഗിക്കുന്നത്. ഞാന്‍, ഞങ്ങള്‍, നീ, നിങ്ങള്‍, താങ്കള്‍, നമ്മള്‍, അവന്‍, അവള്‍, അത്, അവര്‍,…
Continue Reading

കെ.എം. പണിക്കര്‍

കെ.എം. പണിക്കര്‍ ജനനം:1895 ജൂണ്‍ 3ന് തിരുവിതാംകൂറില്‍ മാതാപിതാക്കള്‍: കുഞ്ഞിക്കുട്ടി കുഞ്ഞമ്മയും പരമേശ്വരന്‍ നമ്പൂതിരിയും പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍, നയതന്ത്രപ്രതിനിധി, ഭരണജ്ഞന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഒരുഇന്ത്യക്കാരനാണ് സര്‍ദാര്‍ കെ.എം പണിക്കര്‍. സര്‍ദാര്‍ കാവാലം മാധവ പണിക്കര്‍ എന്നാണ് പൂര്‍ണ്ണ നാമം.ഓക്‌സ്‌ഫോര്‍ഡിലെ…
Continue Reading

സൗന്ദര്യശാസ്ത്രം

സൗന്ദര്യശാസ്ത്രം ഇന്ദ്രിയാനുഭൂതികളുടെ ആസ്വാദനത്തെ സംബന്ധിച്ച പഠനമാണ് സൗന്ദര്യശാസ്ത്രം. കല, സംസ്‌കാരം, പ്രകൃതി തുടങ്ങിയവയുടെ അപഗ്രഥനചിന്തകളെയാണ് സാമാന്യമായി ഈ പദംകൊണ്ട് വിശേഷിക്കുന്നത്. മൂല്യസങ്കല്പത്തിന്റെ ഉപവിജ്ഞാനശാഖയായും കലയുടെ ദര്‍ശനമായും ഇതിനെ കണക്കാക്കുന്നു. വേറിട്ട രീതിയില്‍ ലോകത്തെ കാണുന്നതിനും ഗ്രഹിക്കുന്നതിനുമാണ് സൗന്ദര്യശാസ്ത്രം ശ്രമിക്കുന്നത്.
Continue Reading

സൗന്ദര്യലഹരി

സൗന്ദര്യലഹരി ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ് സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത് ശിഖരിണി എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്. പാര്‍വതീ ദേവിയുടെ സൗന്ദര്യ വര്‍ണ്ണനയാണ് നൂറോളം സംസ്‌കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്. ശങ്കരാചര്യരുടെ സ്‌തോത്രനിബന്ധങ്ങളില്‍ ഏറ്റവും മഹത്തായതെന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.…
Continue Reading

സ്‌കൂള്‍വിക്കി

സ്‌കൂള്‍വിക്കി കേരളത്തിലെ എല്ലാ സ്‌കൂളുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംരംഭമായ ഐ.ടി. @ സ്‌കൂള്‍ തയ്യാറാക്കുന്ന സംരംഭമാണ് സ്‌കൂള്‍ വിക്കി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകസൃഷ്ടികളും അദ്ധ്യാപകര്‍ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി ഐ.ടി.@സ്‌കൂള്‍ ആണ് ഈ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന്‍…
Continue Reading

സ്വര്‍ഗ്ഗാരോഹണഗോവണി

സ്വര്‍ഗ്ഗാരോഹണഗോവണി സന്യാസജീവിതം നയിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി, ആറാം നൂറ്റാണ്ടില്‍ ഈജിപ്തിലെ സീനായ് മലയില്‍ വിശുദ്ധ കാതറൈന്റെ നാമത്തിലുള്ള ആശ്രമത്തിന്റെ അധിപനായിരുന്ന യോഹന്നാന്‍ എന്ന താപസന്‍ ഗ്രീക്ക് ഭാഷയില്‍ എഴുതിയ പുസ്തകമാണ് സ്വര്‍ഗ്ഗരോഹണ ഗോവണി . ഗ്രന്ഥകര്‍ത്താവ് അറിയപ്പെടുന്നത് തന്നെ ഗ്രന്ഥവുമായി അദ്ദേഹത്തിനുള്ള…
Continue Reading

സ്വര്‍ഗ്ഗം തുറക്കുന്ന സമയം

സ്വര്‍ഗ്ഗം തുറക്കുന്ന സമയം എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ചെറുകഥയാണ് സ്വര്‍ഗ്ഗം തുറക്കുന്ന സമയം. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Continue Reading

സ്വാതിതിരുനാള്‍

സ്വാതിതിരുനാള്‍ പിരപ്പന്‍കോട് മുരളി രചിച്ച നാടകമാണ് സ്വാതിതിരുനാള്‍. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Continue Reading