Archives for September, 2019 - Page 2
പ്രിയ ഗായിക രാധിക തിലക് ഓര്‍മ്മയായിട്ട് 4 വര്‍ഷം..
മലയാളത്തിന്റെ പ്രിയ ഗായികയായിരുന്നു രാധിക തിലക് ലോകത്തോട് വിട പറഞ്ഞിട്ട് നാലുവര്‍ഷം. 2015 സെപ്റ്റംബര്‍ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മലയാളികളുടെ പ്രിയ ഗായിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങള്‍ രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു രാധിക. മെക്കാനിക്കല്‍…
ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം
വസന്ത് എസ് സായ് സംവിധാനം ചെയ്ത 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കുട്ടികളും' എന്ന ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള അവാര്‍ഡിന് അര്‍ഹമായി. നടി പാര്‍വതി തിരുവേത്താണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍…
പി കെ പരമേശ്വരന്‍നായര്‍ പുരസ്‌കാരവും ഗുപ്തന്‍നായര്‍ പുരസ്‌കാരവും: ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: പി.കെ. പരമേശ്വരന്‍നായര്‍ സ്മാരട്രസ്റ്റിന്റെ 2019 -ലെ പി കെ സ്മാരകജീവ ചരിത്രപുരസ്‌കാരത്തിനും (ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും) ഗുപ്തന്‍നായര്‍ സ്മാരക സാഹിത്യ നിരൂപണഗ്രന്ഥപുരസ്‌കാരത്തിനും (പതിനായിരം രൂപയും പ്രശസ്തിഫലകവും) ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2013 ഡിസംബര്‍ 31 -നും 2019 ജനുവരി 1 -നും…
ഹിന്ദി വിവാദം ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഹിന്ദിയുടെ പേരില്‍ വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം രാജ്യത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ''ഹിന്ദി അജണ്ട''യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി…
കിളിമാനൂര്‍ മധു അന്തരിച്ചു, നഷ്ടമായത് പ്രിയകവികളിലൊരാള്‍
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവികളിലൊരാളായ കിളിമാനൂര്‍ മധു (71) അന്തരിച്ചു. രോഗബാധിതനായി കുറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ശാന്തികവാടത്തില്‍ നടത്തി. കിളിമാനൂര്‍ ഇളയിടത്തു സ്വരൂപത്തിലെ ഈഞ്ചവിളയില്‍ ശങ്കരപിള്ളചെല്ലമ്മ ദമ്പതികളുടെ എട്ടാമത്തെ മകനാണ്. സഹകരണ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ എഡിറ്റര്‍…
ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാര്‍ട്ടൂണിസ്റ്റ്….
ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാര്‍ട്ടൂണിസ്റ്റും ഇന്റര്‍നാഷണല്‍ റാങ്കര്‍ ലിസ്റ്റിന്റെ ആഗോള സെലിബ്രിറ്റി റാങ്കില്‍ ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരന്‍ എസ് ജിതേഷിന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആദരവ്. മെല്‍ബണിലെ വിക്‌റ്റോറിയയിലെ സ്പ്രിംഗ് വെയ്ല്‍ ടൗണ്‍ഹാളില്‍…
മലയാള സിനിമയുടെ ആദ്യ നടി പി.കെ റോസി…
മലയാള സിനിമയുടെ ആദ്യ അഭിനേത്രിയാണ് പി.കെ റോസി. പി.കെ റോസിയുടെ പേരില്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഫിലിം സൊസൈറ്റി ആരംഭിക്കുന്നു. 928 ല്‍ പുറത്തിറങ്ങിയ 'വിഗതകുമാരന്‍' എന്ന നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍…
ആത്മവിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ സുഹൃത്ത്…
ഗായകനാവുക എന്ന സ്വപ്‌നം മനസ്സിലുണ്ടായിരുന്നെങ്കിലും ദൈവത്തിന്റെ നിയോഗം സംഗീത സംവിധായകന്‍ ആകുകയെന്നതായിരുന്നു. ലക്ഷ്യവേധിയും അദമ്യവുമായ സമര്‍പ്പണത്തിന്റെ ഫലശ്രുതിയാണ് എം. ജയചന്ദ്രന്റെ സംഗീതജീവിതം. പാട്ടുകാരനാവുക എന്ന അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ ജയചന്ദ്രന്‍ പാടുകയും ചെയ്യുന്നു. അമ്മയുടെ ആഗ്രഹത്തിന് മുന്നില്‍ ഗായകനെന്ന നിലയില്‍…
കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്…
തിരുവനന്തപുരം:മാതൃഭാഷയില്‍ തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമെന്ന് എം ടി വാസുദേവന്‍ നായര്‍.ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയാണ് മലയാളം. കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്. വര്‍ഷങ്ങളായി, ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ…
മികച്ച അഭിനയത്തിനുള്ള അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം മലയാളിയായ ഒന്‍പതുവയസ്സുകാരിക്ക്
തിരുപ്പൂര്‍: മികച്ച അഭിനയത്തിനുള്ള അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് മലയാളിയായ ഒന്‍പതുവയസ്സുകാരിക്ക്. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ കവിത ദമ്ബതിമാരുടെ മകള്‍ മഹാശ്വേതയ്ക്കാണ് മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച…