Archives for May, 2020 - Page 2

സര്‍വനാമങ്ങളുടെ വിഭക്തിരൂപങ്ങളുടെ മാതൃക

നാമങ്ങളിലും സര്‍വനാമങ്ങളിലും വിഭക്തി പ്രത്യയങ്ങളുടെ ഭേദം എങ്ങനെ എന്നറിയുന്നത് വ്യാകരണം അറിയുന്നതിനു മാത്രമല്ല, പ്രയോഗിക്കാനും ഉതകും. അനുസരിച്ച് സര്‍വനാമങ്ങളുടെ ലിംഗഭേദമനുസരിച്ചുള്ള രൂപമാതൃകയാണ് ഇവിടെ നല്‍കുന്നത്. നാമങ്ങളിലും സര്‍വനാമങ്ങളിലും വിഭക്തി പ്രത്യയങ്ങളുടെ ഭേദം എങ്ങനെ എന്നറിയുന്നത് വ്യാകരണം അറിയുന്നതിനു മാത്രമല്ല, പ്രയോഗിക്കാനും ഉതകും.…
Continue Reading
മലയാളം

നാമങ്ങളുടെ വിഭക്തിരൂപങ്ങളുടെ മാതൃക

നാമങ്ങളിലും സര്‍വനാമങ്ങളിലും വിഭക്തി പ്രത്യയങ്ങളുടെ ഭേദം എങ്ങനെ എന്നറിയുന്നത് വ്യാകരണം അറിയുന്നതിനു മാത്രമല്ല, പ്രയോഗിക്കാനും ഉതകും. അനുസരിച്ച് നാമങ്ങളുടെയും സര്‍വനാമങ്ങളുടെയും ലിംഗഭേദമനുസരിച്ചുള്ള രൂപമാതൃകയാണ് ഇവിടെ നല്‍കുന്നത്. ആദ്യം നാമങ്ങളുടെ വിഭക്തി രൂപങ്ങള്‍ (ഏകവചനം) നാമങ്ങളുടെ (ബഹുവചനം) വിഭക്തിരൂപങ്ങള്‍
Continue Reading
പുതിയ പുസ്തകങ്ങള്‍

പകൽക്കിനാവ്‌

യാമിനി നായര്‍ നീ വരുന്നോ?മുഷിപ്പിക്കുന്ന ഈ ചുവരുകൾക്കിടയിൽ നിന്ന്ഒരു സ്വർഗ്ഗീയ സന്ധ്യയിലേക്ക്,അവിടെ നിന്നുംനക്ഷത്ര രാവിന്റെ ശോഭയിലേക്ക്‌ വേനൽ വെയിൽ വറ്റിവരണ്ടസായാഹ്നത്തിലൂടെനമുക്ക് കൈകോർത്ത് നടക്കാം തടാകക്കരയിൽ പുൽത്തലപ്പുകൾവകഞ്ഞു മാറ്റിനമുക്ക് ഇരിപ്പിടം ഉണ്ടാക്കാം അവിടെ, സ്വർണ്ണ വെയിലിൽകുളിച്ചു നിൽക്കുന്നമരത്തലപ്പുകളുടെ ഉച്ഛ്വാസംനമുക്കും പങ്കുവയ്‌ക്കാം വിടരാൻ വെമ്പി…
Continue Reading

ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)

Abdication -സ്ഥാനത്യാഗംAbjuration - ദേശീയതാനിരാകരണംAbolition of titles - പദവി റദ്ദാക്കല്‍/ബഹുമതി റദ്ദാക്കല്‍Aboriginal Community - ആദിമസമുദായംAbrogation - റദ്ദുചെയ്യല്‍Absolute Equality - സമ്പൂര്‍ണ/ പരിപൂര്‍ണസമത്വംAbsolute Majority -കേവലഭൂരിപക്ഷം/വ്യവസ്ഥാപിത ഭൂരിപക്ഷംAbsolute Monarch - ഏകാധിപതിയായ രാജാവ്Absolutism - ഏകാധിപത്യം/ സ്വേച്ഛാധിപത്യംAccede -…
Continue Reading

വര്‍ത്തമാനം, ഭൂതം, ഭാവി

മലയാളത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ക്രിയാപദങ്ങളുടെ വര്‍ത്തമാന, ഭൂത,ഭാവികാലങ്ങളുടെ ഒരു പട്ടിക(സംസ്‌കൃതത്തില്‍നിന്ന് എടുത്ത ക്രിയകളുടെ പട്ടികയാണ് അങ്കുരിക്കുന്നുഅങ്കുരിച്ചുഅങ്കുരിക്കും അധികരിക്കുന്നുഅധികരിച്ചുഅധികരിക്കും അധിക്ഷേപിക്കുന്നുഅധിക്ഷേപിച്ചുഅധിക്ഷേപിക്കും അനുകരിക്കുന്നുഅനുകരിച്ചുഅനുകരിക്കും അനുകൂലിക്കുന്നുഅനുകൂലിച്ചുഅനുകൂലിക്കും അനുഗമിക്കുന്നുഅനുഗമിച്ചുഅനുഗമിക്കും അനുഗ്രഹിക്കുന്നുഅനുഗ്രഹിച്ചുഅനുഗ്രിച്ചു അനുതപിക്കുന്നുഅനുതപിച്ചുഅനുതപിക്കും അനുഭവിക്കുന്നുഅനുഭവിച്ചുഅനുഭവിക്കും അനുമാനിക്കുന്നുഅനുമാനിച്ചുഅനുമാനിക്കും അനുയോജിക്കുന്നുഅനുയോജിച്ചുഅനുയോജിക്കും അനുവദിക്കുന്നുഅനുവദിച്ചുഅനുവദിക്കും
Continue Reading
Featured

കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം

കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലേക്ക് രചനകള്‍ അയക്കാം. ഡിസി ബുക്‌സാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂണ്‍ 30 വരെ രചനകള്‍ അയക്കാം. സാഹിത്യതത്പരരായ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ്…
Continue Reading

കടപയാദി അല്ലെങ്കില്‍ പരല്‍പ്പേര്

പ്രാചീന കാലത്തെ അക്ഷരവിനോദവും ഗൂഢഭാഷയുമായിരുന്നു പരല്‍പ്പേര്, കടപയാദി എാെക്കെ വിളിക്കുന്നത്. അക്ഷരങ്ങള്‍ക്ക് സംഖ്യ കല്പിക്കുന്നു. സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരമോ പദമോ ഒന്നുമുതല്‍ പത്തുവരെയുള്ള അക്കങ്ങള്‍ക്ക് സമാനമായി കല്‍പിക്കുന്നു. പത്താമത്തേത് പൂജ്യമാണ്. അതിന്റെ ചാര്‍ട്ട് ഇങ്ങനെ ഉണ്ടാക്കാം:       മേലുള്ള…
Continue Reading
Featured

ഒടുവില്‍ പി.എസ്.സിക്ക് മനസ്സിലായി മലയാളത്തിന്റെ മഹിമ

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ബിരുദതലത്തില്‍ നടത്തുന്ന എല്ലാ പരീക്ഷകള്‍ക്കും കൂടി ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു. കമ്മീഷന്റെ ബുധനാഴ്ചത്തെ യോഗത്തിലാണ് തീരുമാനം. മലയാളത്തിനു പുറമെ തമിഴ്, കന്നഡ എന്നീ ന്യൂനപക്ഷ ഭാഷകളിലും ചോദ്യങ്ങള്‍ ലഭ്യമാകുമെന്ന് പി.എസ്.സി ഔദ്യോഗിക ഫെയ്‌സ്ബുക്ക്…
Continue Reading

ഭാഷാജാലം-1, ഒറ്റയാന്‍ പദങ്ങള്‍ കണ്ടെത്തുക.

ഭാഷയില്‍ സമാനപദങ്ങള്‍ ധാരാളമുണ്ടല്ലോ. അര്‍ഥവ്യത്യാസത്തോടെ ഉച്ചാരണത്തില്‍ ചില്ലറ വ്യത്യാസത്തോടെ ഉപയോഗിക്കുന്ന പദങ്ങള്‍. നമ്മുടെ ഭാഷയുടെ ശക്തിയും സൗന്ദര്യവും വെളിവാക്കുന്ന പ്രയോഗങ്ങള്‍. ഒറ്റയാന്‍ ആര്? കണ്ടെത്തുക. (ഉത്തരങ്ങള്‍ അവസാന പേജില്‍. ഉത്തരങ്ങള്‍ ആദ്യം കണ്ടുപിടിക്കുക, പിന്നെ ഒത്തുനോക്കുക) 1. ഇലചുരുട്ടിപ്പുഴു ചാണകപ്പുഴു കമ്പിളിപ്പുഴു…
Continue Reading

‘അന്ത ഹന്തയ്ക്കിന്തപ്പട്ട്’

കാലത്ത് കവിത രചിക്കുമ്പോള്‍ വൃത്തമൊപ്പിക്കാനും പ്രാസദീക്ഷയ്ക്കും മറ്റുമായി കവികള്‍ നിരവധി വ്യാക്ഷേപക പദങ്ങള്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലാത്തവയാണ് അവ. ഉദാഹരണം: ഹന്ത, ബത, ഹാ, അയ്യോ തുടങ്ങിയവ. എന്നാല്‍, പണ്ടൊരു കവിയുടെ 'ഹന്ത' പ്രയോഗം പണ്ഡിതന്മാരുടെ പ്രശംസയ്ക്ക് പാത്രമാവുകയും പട്ട് നേടുകയും…
Continue Reading