Archives for May, 2020 - Page 4

സുശീലാ ദേവി ഡോ. സി. ആര്‍.

ജനനം: 1954 സ്വദേശം: കോട്ടയം ജില്ലയിലെ കറുകച്ചാല്‍ മാതാപിതാക്കള്‍: മീനാക്ഷിയമ്മയും കുഞ്ഞുണ്ണിക്കുറുപ്പും. കേരള സര്‍വകലാശാലയില്‍ നിന്നും 1977 ല്‍ എം.എ. മലയാളം, 1991 ല്‍ എം.ഫില്‍. എന്നിവ നേടി. 1996 ല്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടി. എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പലായിരുന്നു.…
Continue Reading

ശാന്തകുമാരി വി. കെ.

ജനനം: 1950 സ്വദേശം: തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജ് തിരുവനന്തപുരം, കേരളയൂണിവേഴ്‌സിറ്റി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്‌ളീഷ് ഭാഷാ സാഹിത്യത്തില്‍ എം.എ ബിരുദം. സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറി പദത്തില്‍നിന്ന് വിരമിച്ചു. കൃതി ബ്രൂസ് അങ്കിളിന്റെ പിയാനോ(2007)
Continue Reading

ഫിലോമിന ഡോ. കെ. പി.

ജനനം: 1963 വിലാസം: കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി ശ്രീകണ്ഠപുരം എസ്.ഇ.എസ്. കോളേജിലെ മലയാള വിഭാഗം റീഡറും യൂണിവേഴ്‌സിറ്റി ഗവേഷണ ഗൈഡുമാണ്. കണ്ണൂര്‍ സര്‍വകലാശാല യു.ജി. മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഫാക്കല്‍റ്റി അംഗം, തഞ്ചാവൂര്‍…
Continue Reading

ആര്യാംബിക എസ്.വി

ജനനം: 1981 വിലാസം: കോട്ടയം ജില്ല മാതാപിതാക്കള്‍: കെ. എന്‍. വിശ്വനാഥന്‍ നായരും എം.കെ.സാവിത്രിയമ്മയും. ഇടനാട് ഗവ. എല്‍. പി. സ്‌കൂള്‍, ഇടനാട് ശക്തി വിലാസം എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല (തിരുവനന്തപുരം പ്രാദേശിക കേന്ദ്രം &…
Continue Reading

ആശ

തൃശൂര്‍ സ്വദേശി. സെന്റ് മേരീസ് കോളേജ്, തൃശൂര്‍ വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയ. കേരള സാഹിത്യ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ചെറുകഥകളെഴുതുന്നു. 'മക്കളെ…
Continue Reading

ആര്യാദേവി അന്തര്‍ജനം

ജനനം: 1888 വിലാസം: ഹരിപ്പാട് ചെങ്ങാരപ്പള്ളി ഇല്ലം വിദ്വാന്മാരും പണ്ഡിതന്മാരും നിറഞ്ഞ ഗൃഹമായിരുന്നു ചെങ്ങാരപ്പള്ളി ഇല്ലം. പിന്നീട് കൊട്ടാരക്കര കോട്ടവട്ടത്ത് വിവാഹംകഴിച്ചുകൊണ്ടു പോയി. ലളിതാംബിക അന്തര്‍ജനത്തിന്റെ ജന്മസ്ഥലം. ആര്യാദേവി അന്തര്‍ജനത്തിന്റെ മകളാണ് ലളിതാംബിക. ആര്യാദേവി അന്തര്‍ജനം ചെറുപ്പം മുതല്‍ കവിതയും ഗാനങ്ങളും…
Continue Reading

ആന്‍സി. എസ്.എച്ച്. സിസ്റ്റര്‍ ഡോ.

ജനനം: 1956 ഏപ്രില്‍ 10 വിലാസം: കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ 1974 ല്‍ പ്രഥമവ്രതവും 1982 ല്‍ നിത്യവ്രതവും ചെയ്ത് തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ തലശ്ശേരി പ്രോവിന്‍സ് അംഗമായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലും ഏല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലും പുതുക്കാട്…
Continue Reading

ആനിയമ്മ ജോസഫ് ഡോ.

ജനനം: 1951 ജൂണ്‍ 3 വിലാസം: കോട്ടയം പുത്തനങ്ങാടി മാതാപിതാക്കള്‍: തങ്കമ്മ കുരിയാക്കോസും ഇ.സി. കുരിയാക്കോസും പുത്തനങ്ങാടി സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലും, കോട്ടയം സി. എം. എസ്. കോളേജിലും വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ, എം. ഫില്‍ ബിരുദങ്ങള്‍. എം.…
Continue Reading

അബ്‌സീന ജെ. സലീം ഡോ.

ജനനം: 1978 വിലാസം: തിരുവനന്തപുരം നെടുമങ്ങാട് നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ലക്ഷദ്വീപിലെയും തിരുവനന്തപുരത്തെയും ചില ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ ചികിത്സാകേന്ദ്രം നടത്തുന്നു.…
Continue Reading

ഹേമലത വിശ്വംഭരന്‍

ജനനം: 1969 മെയ് 30 വിലാസം: കാസര്‍ഗോഡ് മാതാപിതാക്കള്‍: ഭാരതി ദിവാകരനും എം. ദിവാകരനും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബികോം ബിരുദവും കേരളാ സര്‍വകലാശാലയില്‍ നിന്നും മാസ്റ്റേഴ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് ബാങ്കിങ് ബിരുദവും നേടി. കൃതി മണല്‍കാട് പൂക്കുമ്പോള്‍(സമാഹാരം)
Continue Reading