Archives for May, 2020 - Page 9
മുഖംമൂടി
ഡോ. സുനിൽ പൊയ്‌ക മൂടിയ മുഖവുമായ് എങ്ങും മുഖങ്ങള് മൂടാത്ത മുഖങ്ങളോ കാണാനും വിരളമായ് എന്തിനീ മുഖംമൂടി ജീവിത യാത്രയിൽ മുഖംമൂടി ഇല്ലാത്ത മുഖമല്ലേ ഉത്തമം മാരിയിൻപിടിതന്റെ രക്ഷക്കോ മുഖംമൂടി അണിയുന്നു എത്രയോ മുഖംമൂടി നാമെന്നും ജീവിത യാത്രാതൻ…
കഫേ ലാ അറ്റ്ലിയ
ശ്യാംസുന്ദർ ജീവിതത്തിന്റെ കൃത്യമായ ഇടവേളകളിൽ അത്രമേൽ പ്രിയപ്പെട്ടതോരോന്നോരോന്നായി പോൾ സിറിയക് തടത്തിലിനെ വിട്ടുപോയ് കൊണ്ടിരുന്നു. ഓർമകൾ , വ്യക്തികൾ, നഗരങ്ങൾ -വിട്ടുപോകുമ്പോഴെല്ലാം അവ മരിച്ചുപോവുകയാണെന്നോ അല്ലെങ്കിൽ അവയെല്ലാം തന്റെ വിചിത്ര കാമനകൾ മാത്രമായിരുന്നുവെന്നോ അയാൾ കരുതിപ്പോന്നു. എന്നിട്ടുമിപ്പോൾ എളുപ്പം മറന്നുകളയാനാവാത്ത വിധം…
മാരി ഒരു പാഠം
സലീം ചെറുതുരുത്തി ഭൂഗോളമാകെ മാരി പെയ്തപ്പോൾ ഭൂലോക വാസികൾ പലതും പഠിച്ചു ഉണ്ണാനും അതിലേറെ കൊട്ടാനും അന്നം കൊണ്ട് കളിച്ചൊരു ലോകം ഒരു നേരമുണ്ണുവാൻ നീട്ടിയ കൈകളെ കാണാതെ ധൂർത്തിൽ വാണ ലോകം ഇന്നൊരു നേരം ഉണ്ണുവാൻ വേണ്ടി ആരോ തരുന്നതും…
പ്രഭാവലയം
ആത്മീയ ആമി ഉയരുന്ന ശ്വാസമുകുളങ്ങളിൽ ഉണരുന്നു നോവിന്റെ സ്പന്ദനങ്ങൾ ഒറ്റക്കിരുന്നുരുകുന്ന ജീവനോ നാലുചുമരുള്ള ബന്ധനത്തിൽ.. വെട്ടിപ്പിടിക്കുവാനും കൊടികുത്തുവാനും കൈകുമ്പിളിൽ നിറച്ചുശിരുകാട്ടാനായി മനുജന്റെ മാത്സര്യ വ്യപനത്തിൽ കാലം മരിച്ചുവീഴുന്നു ഒരു കുഞ്ഞന്റെ പ്രതികാര വികൃതിയായി ലോകം വിറച്ചിന്ന് പനിതുള്ളിടുന്നു.. ദൂരമറിയാതെയായി തീരമറിയാതെയായി വേഷമറിയാതെ…
അതിജീവനം
പോൾ.ഡി.ആർ ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു മനസ്സിൽകൊടുങ്കാട്കത്തിടുന്നു ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു ലോകമേകേൾപ്പൂനിൻജനരോദനം. മനുകുലംകീഴടക്കീടുന്നുനിത്യവും മരണംവരെകാർന്നെടുത്തുലക്ഷങ്ങളെ കൊറോണവൈറസാംകോവിഡ്പത്തൊൻപത് ചൈനയിൽനിന്നുമീകേരളത്തിൽ. ഇറ്റലിയിൽനിന്നുമെത്തിയറാന്നിക്കാർ വൃദ്ധരാംമാതാപിതാക്കൾക്കുനൽകുന്നു ഇന്ത്യാചരിത്രത്തിൽതോമസുംമറിയവും ആസ്പത്രിവിട്ടതോഇരുപത്തിയാറാംനാൾ. പേരുകേട്ടോർചിലർആളിക്കത്തീടുന്നു എണ്ണയില്ലാത്തദീപങ്ങളായ്മാറുന്നു ഉറ്റവരെപ്പോലുംകാണുവാനാകാതെ നിർജീവഗാത്രങ്ങളാ യമർന്നീടുന്നു. ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു മനസ്സിൽകൊടുങ്കാട്കത്തിടുന്നു ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു ലോകമേകേൾപ്പൂനിൻജനരോദനം. ചരിത്രത്തിൽകോറാത്തപ്രതിസന്ധിയായി മന്ത്രിസഭായോഗങ്ങൾവിലയിരുത്തുന്നു ക്രാന്തദർശിയായ്കർമ്മസേനാനിയായ് സടകുടഞ്ഞടുക്കുന്നുവിജയത്തിനായ്. ആരോഗ്യമന്ത്രാലയ മുണരുന്നുസന്തതം…
വിപരീത പദങ്ങള്‍
അനൃതം ഋതം അനാഥ സനാഥ അധമം ഉത്തമം അനുഗ്രഹം നിഗ്രഹം അധികൃതം അനധികൃതം അബദ്ധം സുബദ്ധം അവമാനം അഭിമാനം അപരാധി നിരപരാധി അഗ്രജന്‍ അവരജന്‍ അണിയം അമരം ആന്തരികം ബാഹ്യം അപഗ്രഥനം ഉദ്ഗ്രഥനം ആദാനം പ്രദാനം ആന്തരം ബാഹ്യം ആര്‍ദ്രം ശുഷ്‌കം…
വ്യാകരണം
മലയാള വ്യാകരണപാഠം-- 1 മലയാള ഭാഷ: എ.ആറിന്റെഘട്ടവിജനം മലയാള ഭാഷയുടെ വികാസപരിണാമങ്ങളെ കേരളപാണിനി എ.ആര്‍.രാജരാജ വര്‍മ മൂന്നുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടം ബാല്യാവസ്ഥ അതായത് കരിന്തമിഴ് കാലം ആണ് ആദ്യഘട്ടം.എ.ഡി 825 മുതല്‍ 1325 വരെയുള്ള കാലമാണിത്. കൊല്ലവര്‍ഷാരംഭം മുതല്‍ക്കാണ് എ.ആര്‍ ഘട്ടവിഭജനം…
കടംകഥകള്‍
അടിക്കുല പൂക്കുമ്പം പന്തീരായിരം- നക്ഷത്രങ്ങള്‍. അടിയില്ലാത്ത ഭരണി- കിണര്‍. അഞ്ചുനായരും കുഞ്ചുനായരും കൂടി ഗുഹ കാണാന്‍ പോയി അഞ്ചു നായര്‍ ഇങ്ങോട്ടും പോന്നു, കുഞ്ചുനായര്‍ അങ്ങോട്ടും പോയി- ഊണ് കഴിക്കല്‍. അടി മുള്ള്, നടുന്ന കാട്, തല പൂവ്- പൂവന്‍ക്കോഴി. അതെടുത്തതിലേക്കിട്ടു,…
വൈരശ്ശേരി കൃഷ്ണന് നമ്പൂതിരി
കവി ജനനം: 1920 മരണം: 1974 കൃതി മണിവേദി (കവിതകള്‍)
നമ്പൂതിരി വി.എന്‍.പി
നോവലിസ്റ്റ് ജനനം: 1927 മരണം: 1965 അച്ഛന്‍: ചെറിയ നാരായണന്‍ നമ്പൂതിരി അമ്മ: ആര്യാദേവി അന്തര്‍ജനം വിലാസം: മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂര്‍ വഞ്ഞേരി മന ജോലി: എയര്‍ഫോഴ്‌സില്‍ ക്യാപ്റ്റനായിരുന്നു. അപകടത്തിലാണ് മരിച്ചത്. കൃതി പ്രിയ (നോവല്‍) -മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു