നോവലിസ്റ്റ്

ജനനം: 1927
മരണം: 1965

അച്ഛന്‍: ചെറിയ നാരായണന്‍ നമ്പൂതിരി
അമ്മ: ആര്യാദേവി അന്തര്‍ജനം
വിലാസം: മലപ്പുറം തിരൂര്‍ തൃക്കണ്ടിയൂര്‍ വഞ്ഞേരി മന
ജോലി: എയര്‍ഫോഴ്‌സില്‍ ക്യാപ്റ്റനായിരുന്നു. അപകടത്തിലാണ് മരിച്ചത്.

കൃതി

പ്രിയ (നോവല്‍) -മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു